ന്യൂഡൽഹി : ശബരിമല സ്ത്രീ പ്രവേശന വിഷയുമായി ബന്ധപ്പെട്ട് എതിർപ്പുമായി അമിക്കസ് ക്യൂറി. ആചാരങ്ങളെ കോടതി മാനിക്കണമെന്നും നിലവിലെ ആചാരങ്ങൾ തുടരണമെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി സർക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മർദ്ധം മൂലമാണെന്നും അമിക്കസ് ക്യൂറി വിശദീകരണം നടത്തി.വിശ്വാസത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് ഹർജിക്കാരോട് സുപ്രീം കോടതി വ്യക്തമാക്കി .
Post Your Comments