Kerala
- Jul- 2018 -16 July
പത്രസമ്മേളനത്തിനെത്തിയ ആറ് എസ് ഡി പിഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: എട്ട് എസ്ഡിപിഐ നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. പ്രസ് ക്ലബ്ബ് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.…
Read More » - 16 July
ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പ്
റാന്നി: ശക്തമായ മഴയില്‍ പമ്പയും ത്രിവേണി പാലവും കരകവിഞ്ഞതിനാൽ ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദേശം. മണല്‍പ്പുറം പൂര്‍ണമായും മുങ്ങി. തീര്‍ത്ഥാടകര്‍ കുളിക്കാന്‍ ഇറങ്ങുന്നതും വിലക്കിയിട്ടുണ്ട്. റാന്നി-എരുമേലി റോഡില്‍…
Read More » - 16 July
കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു
കൊല്ലം: കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. റെയില്‍വേ സ്റ്റേഷനിലാണ് അനന്തപുരി എക്സ്പ്രസിന്റെ എഞ്ചിന് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്. ഇതേതുടര്‍ന്ന് തെക്കന്‍ മേഖലയില്‍ നിന്നുള്ള ട്രെയിന്‍…
Read More » - 16 July
ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശം; തരൂരിന്റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചു
തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ ഇനിയും ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെന്ന രാജ്യം ഹിന്ദു-പാക്കിസ്ഥാനായി മാറുമെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 16 July
കനത്ത മഴ; നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു
കൊല്ലം: തുടര്‍ച്ചയായുണ്ടാകുന്ന കനതത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു. ശാസ്താംകോട്ട വേങ്ങ ആദിക്കാട് ജംഗ്ഷന് കാട് കിളച്ചതില് വീട്ടില്‍ സജീനയുടെ വീടാണ് തകര്‍ന്നത്. ഒന്നും…
Read More » - 16 July
എ.എന്‍ ഷംസീറിനെതിരെ മാനനഷ്ടത്തിന് കേസ്
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസ്കാരാണെന്ന് പരാമർശം നടത്തിയ സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിനെതിരെ മാനനഷ്ടത്തിന് നോട്ടിസ്. മഹാരാഷ്ട്രയിലെ ആര്‍ബിഐ മുന്‍ അസിസറ്റന്റ് മാനേജരായ രാധാകിഷിന് ബാഗിയ…
Read More » - 16 July
അബുദാബിയിൽനിന്നുള്ള ബാർജ് ആലപ്പുഴ കടലിൽ
ആലപ്പുഴ: അബുദാബിയിൽനിന്നുള്ള ബാർജ് നിയന്ത്രണം തെറ്റി വണ്ടാനം നീര്‍ക്കുന്നത്ത് തീരത്തടിഞ്ഞു. ഏതെങ്കിലും കപ്പലില്‍ നിന്ന് വേര്‍പെട്ട് എത്തിയതാണോയെന്ന് സംശയിക്കുന്നുണ്ട്. ഉള്ളിൽ ആളുണ്ടോ എന്നു വ്യക്തമല്ല. ആശയവിനിമയം സാധ്യമാകുന്നില്ല…
Read More » - 16 July
കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 86 മരണം
തിരുവനന്തപുരം: കലിതുള്ളി കാലവര്‍ഷം, സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 86 മരണം. മെയ് 29 മുതല്‍ 16 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 86 പേര് മരണപ്പെട്ടു. ഇതുവരെ…
Read More » - 16 July
റേഷനരി കിട്ടുന്നില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടു: സിപിഎം നേതാക്കള്‍ യുവാവിനെയും അമ്മയേയും മര്‍ദിച്ചതായി പരാതി
തിരുവല്ല: സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് ഭാരവാഹിയും ചേര്‍ന്ന് മര്‍ദിച്ചതായി യുവാവിന്റെ പരാതി. പെരിങ്ങര തെക്കേക്കുറ്റ് പടിഞ്ഞാറേതില്‍ ജിജോ അല്‍ഫോന്‍സ് (ജയകുമാര്‍- 28),…
Read More » - 16 July
ടിപ്പറിടിച്ച് റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന ബൈക്ക് യാത്രക്കാരനെ തിരിഞ്ഞുനോക്കാതെ മറ്റ് വാഹനങ്ങൾ; രക്ഷകരായി എത്തിയത് കെ.എസ്.ആർ.ടി.സി
അടൂര്‍: ടിപ്പര്‍ ലോറിയിടിച്ച് റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത് കെ.എസ്.ആർ.ടി.സി ബസിൽ. പയ്യനല്ലൂര്‍ കൈമവിളയില്‍ അനീഷാണ്(40) അപകടത്തില്‍പെട്ടത്. മറ്റ് വാഹനങ്ങൾ ഒന്നും നിർത്താൻ തയ്യാറാകാത്തതിനെ…
Read More » - 16 July
കനത്തമഴയില്‍ ലൈന്‍കമ്പി പൊട്ടി വീണു, അഴയെന്ന് കരുതി കയറിപിടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചേര്‍ത്തല: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും പെട്ട് പൊട്ടിവീണ ലൈന്ഡ കമ്പിയില്‍ പിടിച്ച വീട്ടമ്മ മരിച്ചു. ചേര്‍ത്തല സ്വദേശി സുഭദ്രയാണ്…
Read More » - 16 July
യുവതിയുമായി ഉണ്ടായത് ഉഭയ സമ്മതത്തോടെയുള്ള സൗഹൃദം: വൈദീകൻ സുപ്രീം കോടതിയിലേക്ക്
കോട്ടയം: കുമ്പസാര പീഡന പരാതിയില്‍ ഫാ. ജയ്സ് കെ ജോർജ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. താൻ യുവതിയെ ബലാൽസംഗം ചെയ്തുവെന്ന വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള…
Read More » - 16 July
ബിഷപ്പിന്റെ ചെയ്തികള്‍ എഴുതാന്‍ പോലും അറയ്ക്കുന്നത്; കന്യാസ്ത്രീ കര്‍ദിനാളിനു നല്കിയ പരാതിയിങ്ങനെ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി ജലന്ധര്‍ ബിഷപ്പിന് വീണ്ടും പണിയാകുന്നു. ബിഷപ് തന്റെ ഫോണിലേക്ക് അസമയങ്ങളില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും…
Read More » - 16 July
എറണാകുളത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊച്ചി: എറണാകുളത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എറണാകുളം അരൂക്കുറ്റി ആയിരത്തിയെട്ട് ജങ്ഷനില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അരൂക്കുറ്റി…
Read More » - 16 July
കലിതുള്ളി കാലവര്‍ഷം; പൂഞ്ഞാറില്‍ ഉരുള്‍പൊട്ടല്‍
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് പൂഞ്ഞാറില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലില്‍ അപകടമൊന്നും രേഖപ്പെടുത്തിട്ടില്ല. അതേസമയം തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് കോട്ടയത്ത് ബസ്റൂട്ടുകള്‍ നിര്‍ത്തിവെച്ചു. പൊന്‍കുന്നം, കോട്ടയം റൂട്ടിലേക്കുള്ള…
Read More » - 16 July
കലിതുള്ളി കാലവര്‍ഷം; കോട്ടയത്ത് ബസ് റൂട്ടുകള്‍ നിര്‍ത്തിവെച്ചു
കോട്ടയം: കലിതുള്ളി കാലവര്‍ഷം, കോട്ടയത്ത് ബസ് റൂട്ടുകള്‍ നിര്‍ത്തിവെച്ചു. തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് കോട്ടയത്ത് ബസ്റൂട്ടുകള്‍ നിര്‍ത്തിവെച്ചത്. പൊന്‍കുന്നം, കോട്ടയം, ഈരാറ്റുപേട്ട റൂട്ടിലേക്കുള്ള ബസ് സര്‍വീസുകളാണ്…
Read More » - 16 July
ത്രിവര്‍ണ രാഖി കെട്ടാന്‍ യൂത്ത് കോണ്‍ഗ്രസ് : രാമായണ വിവാദത്തിന് പിന്നാലെ രക്ഷാ ബന്ധനും
കണ്ണൂര്‍: എതിര്‍പ്പുകളെ തുടര്‍ന്ന് രാമായണ പാരായണം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും കോണ്‍ഗ്രസ് ഇത്തവണ ഉറച്ചു തന്നെയാണ്. ആർ എസ് എസിന്റ രക്ഷാബന്ധൻ മഹോത്സവത്തെ പ്രതിരോധിക്കാൻ ഗാന്ധിജിയെ സാക്ഷിയാക്കി ത്രിവര്‍ണ…
Read More » - 16 July
കനത്ത മഴ; ട്രെയിന്‍ മുകളില്‍ മരംവീണു
കൊച്ചി: മധ്യകേരളത്തില്‍ കനത്ത മഴ തുടരുന്നു. ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. ട്രെയിന്റെ ഏറ്റവും…
Read More » - 16 July
ട്രെയിന്‍ യാത്രക്കിടയിലെ വൈദ്യസേവനങ്ങള്ക്ക് നിരക്ക് ഉയരുന്നു
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയിലെ വൈദ്യസേവനങ്ങള്ക്ക് നിരക്ക് വർധനവ്. നിലവിലെ 20 രൂപ 100 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 30 വര്‍ഷത്തിനിടെ ആദ്യമായാണ് തുക പരിഷ്കരിക്കുന്നത്. നിസ്സാരവും അനാവശ്യവുമായ കാര്യങ്ങള്‍ക്ക്…
Read More » - 16 July
സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
കോട്ടയം: സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചത്. സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതി തുടരുന്നതിനാല്‍…
Read More » - 16 July
‘ചില മോഹമിനിയും ബാക്കിയുണ്ട്…’ വീണ്ടും നന്ദു, ഇത്തവണ കീമോ വാർഡിൽ നിന്ന് നേരെ സ്റ്റുഡിയോയിലേക്ക് ( വീഡിയോ)
വീണ്ടും നന്ദു മഹാദേവ. ഇത്തവണ ഞെട്ടിച്ചത് അതിമനോഹരമായ ഒരു പാട്ടു പാടിയാണ്. കീമോ വാർഡിൽ നിന്നും നേരെ പോയത് നന്ദു സ്റുഡിയോയിലേക്കാണ്. കീമോയുടെ അവശതയും ശ്വാസം മുട്ടലും…
Read More » - 16 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കനത്ത മഴ കാരണം ട്രൈനുകള്‍ വൈകിയോടുന്നു
കൊച്ചി: കനത്ത മഴ കാരണം ട്രൈനുകള്‍ വൈകിയോടുന്നു. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളാണ് കനത്ത മഴയെ തുടര്‍ന്ന് വൈകിയോടുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍…
Read More » - 16 July
നദികളും പുഴകളും കരകവിഞ്ഞു; കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട് മുങ്ങി, മട വീണു: മൂന്നു മരണം
സംസ്ഥാനമാകെ 24 മണിക്കൂറായി തുടരുന്ന മഴക്ക് ശമനമില്ല.നദികളും പുഴകളും കരകവിഞ്ഞു. ചെറിയ അണക്കെട്ടുകള്‍ പലതും തുറന്നുവിട്ടു. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണു മഴ ജീവനെടുത്തത്. ആലപ്പുഴയില്‍ പൊട്ടിവീണ…
Read More » - 16 July
വ്യാഴാഴ്ച വരെ ശക്തമായ മഴ ; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണ് മഴ കനത്തത്. കനത്ത മഴയിൽ പമ്പാനദി…
Read More » - 16 July
‘വി ഹേറ്റ് സിപിഐ’ സമൂഹമാധ്യമങ്ങളില്‍ പ്രചരണം കൊഴുക്കുന്നു, മുന്‍കൈ എടുക്കുന്നത് സിപിഎം അനുകൂലികള്‍
തിരുവനന്തപുരം: സിപിഎം-സിപിഐ ഭിന്നത അണികള്‍ ഏറ്റെടുത്തതോട് സമൂഹമാദ്യമങ്ങളില്‍ പ്രചരണം കൊഴുക്കുകയാണ്. വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഞങ്ങള്‍ വെറുക്കുന്നു വി ഹേറ്റ് സിപിഐ; ജീവനേക്കാള്‍ സ്നേഹിക്കുന്ന വി ലവ്…
Read More »