തൊടുപുഴ : വണ്ണപ്പുറത്തു കാണാതായ നാലുപേരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വീടിനു പിന്നിലെ കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാനാട്ട് കൃഷ്ണന്(54), ഭാര്യ സുശീല(50), മക്കള്‍ ആശ(21), അര്ജുന്(17) എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാതായത്.
സുശീലയുടെയും മകൻ അർജുന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആടിന്‍കൂടിന് സമീപത്തായി കാണപ്പെട്ട കുഴിയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
Post Your Comments