Latest NewsKerala

പ്രകൃതി വിരുദ്ധ പീഡനം ; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് പീഡനത്തിന് ഇരയാക്കിയത്

അഗത്തി : പ്രകൃതി വിരുദ്ധപീഡനം നടത്തിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് പീഡനത്തിന് ഇരയാക്കിയത്. ലക്ഷദ്വീപ് അഗത്തി സ്വദേശി അബുസലീം കോയയാണ് പോലീസിന്റെ പിടിയിലായത്.

Read also:സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button