Kerala
- Jul- 2018 -1 July
ആശങ്കയൊഴിയാതെ തലയ്ക്ക് മീതെ ലോറി, കുടുംബത്തിന് ഗിന്നസ് പക്രുവിന്റെ പിന്തുണ(വീഡിയോ)
വടകര: കോട്ടയം-എറണാകുളം റൂട്ടില്‍ വടകര ഇറക്കത്തില്‍ ഒരു കണ്ടെയ്നര്‍ ലോറി മറിഞ്ഞ് കിടക്കുന്നത് കാണാം. മൂന്ന് മാസമായി ലോറി ഒരു വീടിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ എപ്പോള്‍ വേണമെങ്കിലും…
Read More » - 1 July
എഡിജിപി സുദേഷ് കുമാറിന് അജ്ഞാത ‘മധുരപ്പൊതി’, തുറന്നപ്പോള്‍….
തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തില്‍ ആരോപണ വിധേയനായ എഡിജിപി സുദേഷ് കുമാറിന് മധുരം എന്ന പേരില്‍ കൊറിയര്‍ എത്തി. തുറന്നപ്പോഴാണ് ഞെട്ടിയത്. വിസര്ജ്യമടങ്ങിയതായിരുന്നു ആ മധുരപ്പൊതി. ആംഡ് ബറ്റാലിയന് ഓഫീസിലെ…
Read More » - 1 July
നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവതി കിണറ്റില്‍ ചാടി മരിച്ചു
തൃശൂര്‍: നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവതിയായ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു. മാള മേലഡൂര് പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യ(32)യാണ് മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ്…
Read More » - Jun- 2018 -30 June
പരാജയങ്ങളെ ഊര്‍ജ്ജമാക്കി പോരാടിയവരുടെ പിന്മുറക്കാരാണ് അർജന്റീനയെന്ന് മന്ത്രി എംഎം മണി
തിരുവനന്തപുരം: കളിക്കളത്തിലെ ജയ പരാജയങ്ങള്‍ക്കപ്പുറം നിലപാടുകളുടെ പേരാണ് അർജന്റീനയെന്ന് മന്ത്രി എം.എം മണി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കളിക്കളത്തിലെ ജയ പരാജയങ്ങൾക്കപ്പുറം നിലപാടുകളുടെ പേരാണ് അര്‍ജന്റീനയെന്നും അദ്ദേഹം…
Read More » - 30 June
ഇടനിലക്കാരെ ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യം മാര്‍ക്കറ്റില്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കൊച്ചി: ഇടനിലക്കാരെ ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യം മാര്‍ക്കറ്റില്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളിക്ക് മീനിന്റെ വില നിശ്ചയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കും. മത്സ്യഫെഡിന് എല്ലാ…
Read More » - 30 June
ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങൾക്കും സേവനവുമായി ‘ദിശ’; ഉറപ്പായും ഈ വിവരങ്ങൾ അറിഞ്ഞിരിക്കണം
തിരുവനന്തപുരം: ആരോഗ്യ സംബന്ധമായതും മാനസികപരമായതുമായ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി സർക്കാർ നടപ്പിലാക്കിയ ദിശ (ഡയറക്ട് ഇന്റര്‍വെന്‍ഷന്‍ സിസ്റ്റം ഫോര്‍ ഹെല്‍ത്ത് അവയര്‍നെസ് -DISHA) വിജയകരമായി മുന്നേറുന്നു. ആരോഗ്യവുമായി…
Read More » - 30 June
നീല ഐസ് നിര്‍മ്മാണം : തീരുമാനം വ്യക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ഐസ് കട്ടകള്‍ നീല നിറത്തിലാക്കി ഇറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം വ്യക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വ്യക്തമായ നിര്‍ദ്ദേശം വന്ന…
Read More » - 30 June
പേരാമ്പ്ര കമ്യൂണിറ്റി ആശുപത്രിയുടെ പുതിയ വാര്‍ഡിന് നഴ്സ് ലിനിയുടെ പേരിടും
കോഴിക്കോട്: പേരാമ്പ്ര കമ്മ്യൂണിറ്റി ആശുപത്രിയില്‍ പുതുതായി സ്ഥാപിക്കുന്ന വനിതാ വാര്‍ഡിന് നിപ്പ രോഗികളെ പരിചരിച്ച് രോഗബാധിതയായി മരിച്ച നഴ്സ് ലിനിയുടെ പേരിടുമെന്ന് അധികൃതർ വ്യക്തമാക്കി. ലിനിയോടുള്ള ആദരസൂചകമായാണ്…
Read More » - 30 June
കേരള സർക്കാർ ആരോഗ്യമേഖലയിൽ അമ്പേ പരാജയം – രേണു സുരേഷ്
ആലപ്പുഴ•കേരള സർക്കാർ ആരോഗ്യമേഖലയിൽ അമ്പേ പരാജയം ആണെന്നും രോഗങ്ങളുടെ പരീക്ഷണ ശാലയായി കേരളം മാറിയെന്നും മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ഗവണ്മെന്റ്…
Read More » - 30 June
ദിലീപിനെ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്
കൊച്ചി: നടന് ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണവുമായി രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നേരത്തെ പ്രതികരിച്ചിരുന്നില്ല. പ്രശ്നം പരിഹരിക്കാനുളള…
Read More » - 30 June
കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റില്‍
തൃശൂർ : കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റില്‍. അടൂര്‍ ജനറല്‍ ആശുപത്രിയിൽ രോഗിയെ ചികിത്സിക്കുന്നതിനു കൈക്കൂലി വാങ്ങിയ അസ്ഥിരോഗ വിദഗ്ധന്‍ ജീവ് ജസ്റ്റിനാണു പിടിയിലായത്. രോഗിയുടെ അമ്മയില്‍നിന്നു…
Read More » - 30 June
ജയിൽ മോചിതരായ ശേഷം നാട്ടിൽ എത്താൻ കഴിയാതെ വിഷമിക്കുന്നവർക്കായി നോർക്കയുടെ സ്വപ്ന സാഫല്യം പദ്ധതി
തിരുവനന്തപുരം: ജയിൽ മോചിതരായ ശേഷം നാട്ടിൽ എത്താൻ കഴിയാത്തവർക്കായി നോർക്ക റൂട്ട്സിന്റെ സ്വപ്ന സാഫല്യം പദ്ധതി. ഇതുപ്രകാരം ജയിൽ മോചിതരായ ശേഷം നാട്ടിൽ എത്താൻ പണമില്ലാത്തവർക്ക് നോർക്ക…
Read More » - 30 June
ഫോര്‍മാലിന്റെ അംശം; പിടിച്ചെടുത്ത ചെമ്മീൻ നശിപ്പിച്ചു
തൃശൂര്‍: ഫോര്‍മാലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട മത്സ്യമാര്‍ക്കറ്റില്‍ നിന്ന് 10 കിലോ ചെമ്മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കഴിഞ്ഞ ദിവസവും തൃശൂരില്‍നിന്ന് ഇത്തരത്തില്‍ മത്സ്യം പിടികൂടിയിരുന്നു. ജില്ലാ ഫുഡ്സേഫ്റ്റി…
Read More » - 30 June
കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
കൊട്ടാരക്കര: റെയിൽവെ സ്റ്റേഷനിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം. കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരിയായ യുവതിക്ക് നേരെ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്നപ്പോൾ പുനലൂര്‍ സ്വദേശിയായ അരുണ്‍ എന്ന…
Read More » - 30 June
പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രതിഷേധം
തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ നഴ്സിംഗ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. ഡ്യൂട്ടി സമയമാറ്റത്തിനെതിരെയാണ് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. read also: ജീവനക്കാരെ പിഴിയുന്ന കേരളത്തിലെ ആശുപത്രികളില്‍…
Read More » - 30 June
ലസിത പാലയ്ക്കലിനെ അപമാനിച്ച തരികിട സാബു വിഷയം കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് : ഏഷ്യാനെറ്റിനും തലവേദനയാകുന്നു
മുംബൈ: ബിജെപി പ്രവര്‍ത്തക ലസിത പാലയ്ക്കലിനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച തരികിട സാബു വിഷയം കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്…
Read More » - 30 June
ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഷനില്‍ സിഗ്നല്‍ സംവിധാനം തകരാറിലായതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. ലോക്കോഷെഡില് നിന്നുള്ള എന്ജിന് സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയും ഇതോടെ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം…
Read More » - 30 June
സ്വര്‍ണ വിലയില്‍ മാറ്റം; പുതിയ നിരക്കിങ്ങനെ
കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റം. ജൂണ്‍മാസത്തെ താഴ്ന്ന നിലവാരമാണ് ഇന്നത്തേത്. ജൂണ്‍ 28ന് 22760 രൂപയായിരുന്നു പവന്റെ വില. ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 22,480 രൂപയാണ് കേരളത്തില്‍.…
Read More » - 30 June
അമ്മയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി രണ്ട് നടിമാര്‍
കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി രണ്ട് നടിമാര്‍ കൂടി രംഗത്ത്. അമ്മ സംഘടനയില്‍ തങ്ങള്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ നോമിനേഷന് നല്കുന്നതില് നിന്നും തങ്ങളെ പിന്തിരിപ്പിക്കുകയുമായിരുന്നെന്നും…
Read More » - 30 June
തരികിട സാബുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: കണ്ണൂരിലെ ബിജെപി , യുവമോര്‍ച്ച പ്രവര്‍ത്തക ലസിതാ പാലക്കലിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് പ്രതിഷേധം കത്തിപ്പടരുകയാണ്. യുവമോർച്ച, ബിജെപി , ഹിന്ദു ഐക്യവേദി തുടങ്ങി സംഘപരിവാർ സംഘടനകളുടെ…
Read More » - 30 June
പോലീസുകാരനെ മർദ്ദിച്ച സംഭവം; എഡിജിപിയുടെ മകളെ രക്ഷിക്കാൻ പുതിയ തന്ത്രം
തിരുവനന്തപുരം : പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകക്കെതിരെ കേസെടുക്കാതിരിക്കാൻ പുതിയ തന്ത്രവുമായി പോലീസ്. അറസ്റ്റിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു കാട്ടി പോലീസ്…
Read More » - 30 June
ഭൂമിയിടപാട് കേസ്; സഭയ്ക്ക് തിരിച്ചടിയുമായി ആദായനികുതി വകുപ്പ്
കൊച്ചി : സീറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് നടപടിയുമായി ആദായനികുതി വകുപ്പ് രംഗത്ത് . ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇടപാടില്‍ കള്ളപ്പണ…
Read More » - 30 June
സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ എം എം ഹസൻ
തിരുവനന്തപുരം : താരസംഘടനയായ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മിനെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. ദിലീപിനെ…
Read More » - 30 June
കുപ്പിവെള്ളവും മീനും മാത്രമല്ല, പ്രമുഖ ബ്രാന്‍ഡുകളുടെ പാലും മാരക വിഷം
തിരുവനന്തപുരം: കുപ്പിവെള്ളത്തിലും മീനിലും മാത്രമല്ല പാലിലും മാരക രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്ന രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് വിവരം. ശ്രീലക്ഷ്മി, ഇടനാട്, വികെപി മില്‍ക് പ്രോഡക്ട് എന്നീ കമ്പനികളുടെ പാലുകളിലാണ് മാരക…
Read More » - 30 June
ശബദരേഖ പുറത്ത് വന്ന സംഭവം; തുറന്നുപറച്ചിലുമായി ഗണേഷ് കുമാര്‍
കൊച്ചി: നടന് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ വന്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ പുറത്തായ ഒരു ശബ്ദരേഖയാണ് പുതിയ വിവാദം…
Read More »