ഡൽഹി: ബിജെപിയുമായുള്ള തർക്ക പരിഹാരത്തിനായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഡൽഹിയിലേക്ക്. ബിജെപി അദ്ധ്യക്ഷൻ അമിത്ഷായുമായി തുഷാർ ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും.
Read also:കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി
രണ്ട് ദിവസം മുൻപ് തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും ചർച്ചയാകും. തൃശൂർ,ചാലക്കുടി, എറണാകുളം, പത്തനംതിട്ട എന്നീ മണ്ഡലങ്ങൾ അടക്കം എട്ട് സീറ്റുകൾ വേണമെന്നാണ് ബിഡിജെഎസ് മുമ്പോട്ട് വെയ്ക്കുന്ന ആവശ്യം.
Post Your Comments