Kerala
- Jul- 2018 -14 July
പ്രതികാരം തീർക്കാൻ വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമം; രണ്ടുപേര്‍ പിടിയിൽ
മാന്നാര്‍: പ്രതികാരം തീർക്കാൻ യുവാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. മാവേലിക്കര തടത്തിലാല് കൃഷ്ണനിവാസില്‍ രാധാകൃഷ്ണന്(55), തെക്കേക്കര പള്ളിക്കല്‍ കിഴക്ക് കണ്ടത്തില്‍ സുഭാഷ്കുമാര്‍(35) എന്നിവരെയാണ്…
Read More » - 14 July
ബിഷപ്പിന് കുടുക്ക് മുറുകുന്നു, കര്‍ദിനാളിന്റെയും പാലാ ബിഷപ്പിന്റെയും മൊഴിയെടുക്കാന്‍ അന്വേഷണസംഘം
കോട്ടയം: തന്നെ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കന് കുടുക്ക് മുറുകുന്നു. സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും പാലാ ബിഷപ്…
Read More » - 14 July
വിദേശത്തുവെച്ച് മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം
കല്‍പ്പറ്റ: വിദേശത്തുവെച്ച് മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം. അബുദാബിയിൽവെച്ച് മരണപ്പെട്ട അമ്പലവയല്‍ സ്വദേശി നിഥിന്റെ(30) മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്.…
Read More » - 14 July
തരൂരിന്റെ ‘ഹിന്ദുപാക്കിസ്ഥാന്‍’ പരാമര്‍ശം, കെപിസിസി നിലപാടിങ്ങനെ
തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ‘ഹിന്ദുപാക്കിസ്ഥാന്‍’ പ്രസ്താവനയെ കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന ഘടകം തരൂരിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും…
Read More » - 14 July
കനത്ത മഴ നാല് ദിവസം കൂടി തുടരും, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ വരെ ശക്തമായ മഴയും തിങ്കളാഴ്ച അതി ശക്തമായ മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.…
Read More » - 13 July
അഭിമന്യു വധക്കേസ് : ഒരാൾ കൂടി പിടിയിൽ
തിരുവനന്തപുരം: മഹാരാജസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.എെ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നയാള്‍ ഒടുവിൽ പിടിയിൽ. ആലുവ സ്വദേശി അനസിനെയാണ് തിരുവനന്തപുരത്ത് വെച്ച് വലിയതുറ പൊലീസ്…
Read More » - 13 July
ജെസ്നയെ കണ്ടുവെന്നുള്ള ഫോണ്‍കോളുകള്‍ക്ക് അവസാനമില്ല : ജെസ്നയെ അവസാനമായി കണ്ടത് മസ്ക്കറ്റില്‍
പത്തനംതിട്ട: ജെസ്ന തിരോധാനം അന്വേഷണസംഘത്തെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ജെസ്ന തിരോധാന കേസ് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയാത്തതും കേള്‍ക്കാത്തതുമായ കഥകളാണ് ഓരോ ദിനവും പുറത്തു വരുന്നത്. ഏറ്റവും…
Read More » - 13 July
ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ഡിസംബറില്‍
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുളള പ്രവേശന പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. 2019 ജൂലൈ ഒന്നിന്…
Read More » - 13 July
യുവാവിന്റെ ലോക കപ്പ് പ്രവചനത്തിൽ അന്തംവിട്ട് സൈബര്‍ ലോകം
റിയാദ്: ഈ ലോകകപ്പില്‍ അല്ല പ്രവചനങ്ങളും കേട്ടെങ്കിലും ഈ മലയാളി യുവാവിന്റെ പ്രവചനത്തിൽ അന്തം വിട്ടിരിക്കുകയാണ് സൈബർ ലോകം.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസന്…
Read More » - 13 July
സംസ്ഥാനത്ത് കനത്ത മഴ പെയ്യും : ഞായറാഴ്ച വരെ തോരാമഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ഞായറാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 16 നു രാവിലെ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ…
Read More » - 13 July
ധനകാര്യസ്ഥാപന ഉടമയെ തീവെച്ച് കൊല്ലാന്‍ ശ്രമം
കോഴിക്കോട്: ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. പുതുപ്പാടി മലബാര്‍ ഫിനാന്‍സ് ഉടമയും കോടഞ്ചേരി ഇടവനക്കുന്നേല് സ്വദേശിയുമായ സജി കുരുവിളയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സാരമായി…
Read More » - 13 July
സംസ്ഥാനത്ത് ഏറ്റവും ബാലപീഡനവും ശൈശവ വിവാഹവും ഈ ജില്ലയിൽ : ചൈല്‍ഡ് ലൈന്‍ രേഖകള്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാലപീഡനവും ശൈശവ വിവാഹവും നടക്കുന്നത് മലപ്പുറത്തെന്ന് ചൈല്‍ഡ് ലൈന്‍ രേഖകള്‍.കഴിഞ്ഞ വര്‍ഷം 84 ശൈശവ വിവാഹങ്ങളും 193 ബാല ലൈംഗിക പീഡനങ്ങളുമാണ് മലപ്പുറത്ത്…
Read More » - 13 July
ഭാരതപ്പുഴയിലെ തുരുത്തില് അകപ്പെട്ട കന്നുകാലികളെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേന : കുടുങ്ങിയത് നൂറോളം കന്നുകാലികള്‍
തിരൂര്‍: ഭാരതപ്പുഴയിലെ തുരുത്തില് അകപ്പെട്ട കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നാണ് പുഴയിലെ ചെറിയ തുരുത്തുകളിലായി നൂറോളം കന്നുകാലികള്‍ കുടുങ്ങിയത്. ദേശീയ…
Read More » - 13 July
കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ കത്തയച്ചു. കഞ്ചിക്കോട്…
Read More » - 13 July
മീനുമായി കെ എസ് ആർ ടി സി ബസിൽ കയറിയ യാത്രക്കാരനെ കണ്ടക്ടർ തലക്കടിച്ചു : പിന്നീട് നടന്നത്
തിരുവനന്തപുരം: മീനുമായി കെ എസ് ആർ ടി സി ബസിൽ കയറിയ യാത്രക്കാരനെ കണ്ടക്ടർ ടിക്കറ്റ് റാക്ക് കൊണ്ട് അടിച്ചു. പരിക്കേറ്റ യൂസഫ് എന്ന യാത്രക്കാരനെ തിരുവനന്തപുരം…
Read More » - 13 July
നീനുവിന്റെ മാനസിക രോഗം : ഡോ. വൃന്ദ പറയുന്നതിങ്ങനെ
തിരുവനന്തപുരം : കെവിന് കൊലക്കേസുമായി ബന്ധപ്പെട്ട് കെവിന്റെ ഭാര്യ നീനുവിന് മാനസികരോഗമെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി നീനുവിനെ പരിശോധിച്ച ഡോക്ടര്‍. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ.വൃന്ദയാണ്…
Read More » - 13 July
കര്‍ക്കടകവാവ് ബലി: വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കും
തിരുവനന്തപുരം : ആഗസ്റ്റ് 11ന് കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍…
Read More » - 13 July
അഭിമന്യു വധം : ഇരുപതോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ കരുതല്‍ തടങ്കലില്‍
ആലുവ: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആലുവ റൂറല്‍ പൊലീസ് പരിധിയില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം എസ്ഡിപിഐ…
Read More » - 13 July
തിരുവനന്തപുരത്ത് ബസിടിച്ച് അദ്ധ്യാപിക മരിച്ചു
തിരുവനന്തപുരം : ബസിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തിരുമലയില്‍ സെവന്ത് ഡേ സ്കൂളിലെ അധ്യാപികയായ ഷീബറാണിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിക്കുകയായിരുന്നു. ഉടൻ തന്നെ ഷീബറാണിയെ ആശുപത്രിയില്‍…
Read More » - 13 July
വാര്‍ത്താ അവതാരകന് വേണു ബാലകൃഷ്ണനെതിരെ വേണു ബാലകൃഷ്ണനെതിരെ കേസ് എടുത്ത നടപടി; വിമര്‍ശനവുമായി കമാല്‍ പാഷ
കോട്ടയം: മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററും വാര്‍ത്താ അവതാരകനുമായ വേണു ബാലകൃഷ്ണനെതിരെ കേസ് എടുത്ത നടപടിയില്‍ വിമര്‍ശനവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ.…
Read More » - 13 July
പാളയം ഇമാം ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞുവീണു
തിരുവനന്തപുരം: പാളയം ഇമാം വി പി ഷുഹൈബ് മൗലവി ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞു വീണു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഇമാമിന്റെ നിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന്…
Read More » - 13 July
മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഴിമതിയുടെ കൂത്തരങ്ങ് : ബി.ജെ.പി
ആലപ്പുഴ : “പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികൾ അട്ടിമറിക്കുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സർവ്വതിലും അഴിമതിയാണെന്ന്” ബി.ജെ.പി ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ. ബി.ജെ.പി മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ…
Read More » - 13 July
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം; പ്രശ്നപരിഹാരത്തിനായി പ്രാദേശിക സമിതികള്‍ രൂപീകരിക്കാൻ നിർദേശം
എറണാകുളം: തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡന പ്രശ്നപരിഹാര സംവിധാനം ഫലപ്രദമാക്കുന്നതിന് പ്രാദേശിക സമിതികള്‍ രൂപീകരിക്കണമെന്ന് കളക്ടറേറ്റില്‍ സംഘടിപ്പിച്ച ശില്‍പ്പശാല. അസംഘടിത തൊഴില്‍ മേഖലയിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനുള്ള…
Read More » - 13 July
പ്രണയം നടിച്ച് ബലമായി പീഡിപ്പിച്ചു: വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി
മലപ്പുറം: പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയെ തുടര്‍ന്ന് പെരുമ്പട പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. മാറഞ്ചേരി സ്വദേശിയായ ഇസഹാഖാണ് അറസ്റ്റിലായത്. ഇസഹാഖ് പെണ്‍കുട്ടിയുമായി…
Read More » - 13 July
ഇന്ന് അറസ്റ്റിലായ വൈദികന് കുറ്റം സമ്മതിച്ചു: സംഭവങ്ങൾ ഇങ്ങനെ
കൊല്ലം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇന്ന് ഒരു വൈദികന് കൂടി അറസ്റ്റിലായിരുന്നു . മൂന്നാംപ്രതി ജോണ്സണ് വി മാത്യുവാണ് അറസ്റ്റിലായത്. ഈ വൈദികന്…
Read More »