അമരാവതി: കനത്ത മഴയിലും പ്രളയക്കെടുതിയിലും ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ആന്ധ്രാപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥർ. തങ്ങളുടെ ഒരു ദിവസത്തെ ശമ്പളമാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി ഇവർ മാറ്റിവെച്ചിരിക്കുന്നത്. ആന്ധ്രയിലെ ഐഎഎസ് അസോസിയേഷൻ യോഗത്തിലാണ് അംഗങ്ങളുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് തീരുമാനിച്ചിരിക്കുന്നത്.
Also Read: രക്ഷാപ്രവർത്തകരോടൊപ്പം വീടുവിട്ടിറങ്ങാൻ മടിക്കുന്നവരെ പുറത്തിറക്കാൻ നീക്കം തുടങ്ങി
Post Your Comments