KeralaLatest News

ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വരെ മദ്യ നിരോധനം

അബ്കാരി ആക്‌ട് 54 വകുപ്പ് പ്രകാരമാണ്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വരെ മദ്യ നിരോധനത്തിന് കളക്ടര്‍ ഉത്തരവിട്ടു. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കാനും, പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്താനും സാധ്യത ഉള്ളതിനാലാണ് 22/08/2018 വരെ മദ്യം വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. അബ്കാരി ആക്‌ട് 54 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി.

ALSO READ: മരുന്നുകൾ ഇല്ല; മെഡിക്കല്‍ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button