Kerala
- Jul- 2018 -18 July
എസ്എഫ്ഐക്കാര്‍ ഓടിച്ചിട്ട് തല്ലി : കെഎസ്യു ജില്ലാ സെക്രട്ടറി ബിജെപി ഓഫീസില്‍ അഭയം തേടി
തിരുവനന്തപുരം: കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അലി അബ്രുവിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. തുടർന്ന് രക്ഷപെടാനായി അലി അബ്രു ബിജെപി സംസ്ഥാന ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇന്നലെ വൈകുന്നേരം…
Read More » - 18 July
അഭിമന്യു വധം : തലശേരിയിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസിലെ പ്രതി
തലശ്ശേരി: എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ നിന്ന് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഷാനവാസ് കൊലപാതകം ഉള്‍പ്പെടെ ഏഴു കേസിലെ പ്രതി. ഇയാൾ പോപ്പുലർ…
Read More » - 18 July
സാമ്പത്തിക അഭിവൃദ്ധി തരുന്ന കന്നിമൂല; വാസ്തു ദോഷങ്ങൾ കുറയ്ക്കാന്‍ കറുക
സ്വന്തമായി ഒരു വീട് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. എന്നാല്‍ ആഗ്രഹിച്ചു വീട് ഉണ്ടാക്കിയിട്ടും മനസമാധാനത്തോടെ താമസിക്കാന്‍ കഴിയുന്നില്ലെന്നു പലരും പരാതി പറയാറുണ്ട്. വാസ്തു അനുസരിച്ചു വീട് പണിതാൽ…
Read More » - 18 July
സംസ്ഥാനത്ത് ഈ മാസം 20 മുതല്‍ ചരക്ക് നീക്കം നിലയ്ക്കും
പാലക്കാട്: സംസ്ഥാനത്ത് ഈ മാസം 20 മുതല്‍ അനിശ്ചിതകാല ചരക്ക് ലോറി സമരം ആരംഭിയ്ക്കും. . വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ…
Read More » - 17 July
എറണാകുളം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
കൊച്ചി : എറണാകുളം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും. ഈ അക്കൗണ്ട് വഴി തെറ്റായ അവധി വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ…
Read More » - 17 July
സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: പരീക്ഷകള്‍ മാറ്റി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരള സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഹാത്മ…
Read More » - 17 July
ബിഷപ്പിന്റെ പീഡനം : കന്യാസ്ത്രിയ്ക്ക് കോടികളും ഉയര്‍ന്ന സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്ത് ബിഷപ്പിന്റെ സഹോദരന്
കോട്ടയം: ജലന്ധര്‍ രുപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കേസ് ഒതുക്കിത്തീര്‍ക്കാന്‍ വാഗ്ദാനങ്ങളുമായി ബിഷപ്പിന്റെ സഹോദരന് രംഗത്ത്. കന്യാസ്ത്രീയുടെ സഹോദരന് അഞ്ചുകോടി രൂപയും കന്യാസ്ത്രിയ്ക്ക് മദര്‍ ജനറല്‍…
Read More » - 17 July
നിറഞ്ഞ കൈയ്യടിയോടെ ‘ഗുഹാമുഖത്തു നിന്ന് ക്യാമറാമാനോടൊപ്പം’
തിരുവനന്തപുരം• നര്‍മ്മകൈരളി നാടകത്തിന്റെ സില്‍വര്‍ ജൂബിലി സമ്മാനമായ ഡോ. തോമസ് മാത്യു സംവിധാനം നിര്‍വഹിച്ച ‘ഗുഹാമുഖത്തു നിന്ന് ക്യാമറാമാനോടൊപ്പം’ എന്ന ഹാസ്യനാടകം നിറഞ്ഞ കൈയ്യടിയോടെ അവതരിപ്പിച്ചു. തായ്ലാന്റ്…
Read More » - 17 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: മഴ ശ്കതമായ സാഹചര്യത്തിൽ തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂര്‍ വെസ്റ്റ്,…
Read More » - 17 July
എസ്ഡിപിഐയുമായുള്ള കൂട്ടുകെട്ട്സംബന്ധിച്ച് പി.സി ജോര്‍ജ് തന്റെ നിലപാട് വെളിപ്പെടുത്തി
കോഴിക്കോട്: എസിഡിപിഐയുമായുള്ള കൂട്ടുകെട്ട് സംബന്ധിച്ച് പി.സി.ജോര്‍ജ് തന്റെ നിലപാട് വിശദമാക്കി രംഗത്തെത്തി. എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ വ്യക്തമാക്കി.. ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എസ്.ഡി.പി.ഐ…
Read More » - 17 July
അഭിമന്യു വധക്കേസ് :പോലീസിനെതിരെ ജസ്റ്റിസ് കെമാൽ പാഷ
തിരുവനന്തപുരം : അഭിമന്യു വധക്കേസിൽ പോലീസിനെതിരെ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. അഭിമന്യുവിന്റെ കൊലയാളികളെ കേരള പൊലീസിന് പിടികൂടാന്‍ കഴിയുന്നില്ലെങ്കിൽ കേസ് എന്‍.ഐ.എക്കോ സി.ബി.ഐക്കോ വിടണമെന്നു കെമാല്‍…
Read More » - 17 July
മഠത്തില്‍ യുവതി മരിച്ച നിലയില്‍
കല്പറ്റ•പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ (ബഥനി) മഠത്തിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ ബൂര്‍ബുരി കുശന്‍പൂര്‍ സ്വദേശിനിയായ ശേത അന്സിത (18) യാണ് മരിച്ചത്. അടുക്കള…
Read More » - 17 July
വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ സെൽഫി; കര്‍ശന നടപടിയുണ്ടാകുമെന്ന് കളക്ടര്‍
കോട്ടയം: കോട്ടയം ജില്ലയിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്ന മുന്നറിയിപ്പുമായി കളക്ടര്‍ ബി.എസ്. തിരുമേനി. വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളില്‍ ആളുകള്‍ വിനോദത്തിനായി കൂട്ടം കൂടുന്നതും സെല്‍ഫി എടുക്കുന്നതും ശ്രദ്ധയില്‍…
Read More » - 17 July
നിപ പ്രതിരോധം: കേരളത്തിന് യു.പിയില്‍ ആദരം
തിരുവനന്തപുരം•നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനത്തിന് ഉത്തര്‍ പ്രദേശില്‍ വച്ച് നടക്കുന്ന എമര്‍ജന്‍സി മെഡിസിന് അസോസിസിയേഷന്റെ ഇ.എം. ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സില്‍ കേരളത്തിന്…
Read More » - 17 July
രാമായണ മാസത്തിന് തുടക്കം കുറിക്കേണ്ടത് ഇങ്ങനെ തന്നെയാണ്; വിമർശനവുമായി വി ടി ബൽറാം
തിരുവനന്തപുരം: സാമൂഹിക പ്രവര്ത്തകന് സ്വാമി അഗ്നിവേശിനെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ വിമർശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വാമി അഗ്നിവേശിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ആര്‍എസ്എസ്…
Read More » - 17 July
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി
കൊച്ചി: എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി. കണയന്നൂര്‍ താലൂക്കിലെ എ.കെ.ജി കോളനി അങ്കണവാടി, മേക്കര അങ്കണവാടി നമ്ബര്‍ 79, വെണ്ണല ഗവ.…
Read More » - 17 July
ഒരു ജില്ലയിൽ കൂടി നാളെ അവധി
ആലപ്പുഴ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ…
Read More » - 17 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
കോട്ടയം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. നിർത്തിവെച്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. വേഗത നിയന്ത്രിച്ചുകൊണ്ടാണ് ട്രെയിനുകള്‍ കടത്തി വിടുക. റെയില്‍വെ എഞ്ചിനിയിറിംഗ് വിഭാഗം ട്രാക്കുകളില്‍ നടത്തിയ…
Read More » - 17 July
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീണ്ടും അവധി
കോട്ടയം : നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്കാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. Also read: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ…
Read More » - 17 July
മലയാളി നടിയുടെ രണ്ട് വൃക്കകളും തകരാറില്‍ : അമ്മയ്ക്ക് അപൂര്‍വ രോഗം : ചികിത്സിയ്ക്കാന്‍ പണമില്ലാതെ ജീവിതം ദുരിതക്കയത്തില്‍
തൊടുപുഴ: രണ്ട് വൃക്കകളും തകരാറിലായ മലയാളി നടിയുടെ ജീവിതം ദുരിതത്തില്‍. നിരവധി സിനിമകളിലും, ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച മലയാളി നടി ആഷ്ലിയാണ് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. ആഷ്ലിയ്ക്ക് തന്റെ…
Read More » - 17 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിൻ ഗതാഗതം നിർത്തി
തിരുവനന്തപുരം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിൻ ഗതാഗതം നിർത്തി. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതമാണ് പൂർണമായും നിർത്തിവെച്ചത്. മീനച്ചിലാറിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലും ഉയർന്നതാണ് കാരണം.…
Read More » - 17 July
കൂറ്റന്‍ ഡോക്ക് കെട്ടിവലിച്ച ടഗില്നിന്ന് സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്തു : പിടിച്ചെടുത്തത് ഇന്ത്യന്‍ തീരത്ത് ഉപയോഗിയ്ക്കാന്‍ പാടില്ലാത്ത സാറ്റലൈറ്റ് ഫോണ്‍
കൊല്ലം : അബുദാബി കമ്പനിയുടെ കൂറ്റന്‍ ഡോക്കിനെ കെട്ടിവലിച്ചു കൊണ്ടുവരവെ വേര്‍പെട്ടു പോയ ടഗില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്തു. ടഗിലെ ജീവനക്കാരില്‍നിന്നാണ് ഒരു സാറ്റലൈറ്റ് ഫോണ്‍…
Read More » - 17 July
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേന കോട്ടയത്ത്
കോട്ടയം: ദുരന്തനിവാരണ സേന കോട്ടയത്തെത്തി. 40 അംഗ സംഘമാണ് മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ എത്തിയിരിക്കുന്നത്. പൂവത്തുംമൂട്, ഇറഞ്ഞാല്‍ എന്നീ മേഖലകളിൽ കുടുങ്ങിയവരെ രക്ഷപെടുത്താനാണ് ശ്രമം. തിരുവാര്‍പ്പ്,…
Read More » - 17 July
എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം: വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
വടകര•വടകര കോ ഓപ്പറേറ്റിവ് കോളേജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Read More » - 17 July
പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു
കോട്ടയം : പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു. കനത്ത മഴയെ തുടർന്ന് മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.…
Read More »