Latest NewsKerala

പ്രളയത്തിൽ വീട് തകർന്നതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

കൊച്ചി : പ്രളയത്തിൽ വീട് തകർന്നതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. എറണാകുളം കോതാട് ദ്വീപ് സ്വദേശി റോക്കി(68)യാണ് ചെളിമൂടിയ സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്. പ്രളയക്കെടുതിയിൽ മാനനൊന്തുള്ള മൂന്നാമത്തെ ആത്മഹത്യയാണിത്. ദുരിതാശ്വാസക്യാംപില്‍ നിന്നും ഇന്നലെ വീട് വൃത്തിയാക്കാനായി എത്തിയ റോക്കി തിരിച്ചു വരാത്തതിന് തുടർന്ന് ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Also readഅപകടത്തിൽപ്പെട്ട് ദമ്പതികൾ തെറിച്ചു വീണു; അഞ്ച്‌ വയസുകാരനുമായി ബൈക്ക് മുന്നോട്ട് പോയത് 20 സെക്കന്റുകളൊളം (വീഡിയോ വൈറൽ)

shortlink

Related Articles

Post Your Comments

Related Articles


Back to top button