Kerala
- Aug- 2018 -9 August
റെഡ് അലർട്ട്; പമ്പ അണക്കെട്ട് നിറഞ്ഞു
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ട് നിറഞ്ഞതിനാൽ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചു. ജലനിരപ്പ് 986 മീറ്റർ കടന്നിരിക്കുകയാണ്. അണക്കെട്ടിന്റെ പരമാവധി…
Read More » - 9 August
ട്രയൽ റണ്‍ തുടരുമെന്ന് മുന്നറിയിപ്പ്
ഇടുക്കി: ട്രയൽ റണ്‍ തുടരുമെന്ന് മുന്നറിയിപ്പ്. ഇടുക്കിയിൽ ചെറുതോണിയിലെ ഒരു ഷട്ടർ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് ട്രയൽ റണ്‍ തുടരുമെന്ന് കെഎസ്ഇബി അറിയിച്ചത്. അതോടൊപ്പം തന്നെ…
Read More » - 9 August
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങും
കൊച്ചി : ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നതിനെതുടര്‍ന്ന് അലുവ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പുഴയില്‍ നിന്നുള്ള പമ്പിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.…
Read More » - 9 August
നെടുമ്പാശേരിയില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച വ്യോമഗതാഗതം പുന:സ്ഥാപിച്ചു
കൊച്ചി : നെടുമ്പാശ്ശേരിയില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച വ്യോമഗതാഗതം പുനരാരംഭിച്ചു. നേരത്തെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍റണിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്…
Read More » - 9 August
നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനാണ് രാഹുൽ ശ്രമിക്കേണ്ടതെന്ന് : കെ സുരേന്ദ്രൻ
കൊച്ചി : നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനാണ് രാഹുൽ ശ്രമിക്കേണ്ടതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ്…
Read More » - 9 August
വീണ്ടും ആശങ്ക; ഷട്ടർ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു
ചെറുതോണി: ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇടുക്കി അണക്കെട്ടിലെ ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് ഉയരുന്നു. ഉച്ചയ്ക്ക് 12.30 ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2398.98 അടിയായിരുന്ന ജലനിരപ്പ് 4 മണിയോടെ…
Read More » - 9 August
പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂരിന് സമീപം ഐരാപുരത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കില്‍പെട്ട് മരിച്ചു. കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളായ അലന് തോമസ് (17), ഗോപീകൃഷ്ണന് (17)…
Read More » - 9 August
മുതിർന്ന സിപിഎം നേതാവ് അന്തരിച്ചു
ചങ്ങനാശേരി: മുതിർന്ന സിപിഎം നേതാവ് വി.ആർ. ഭാസ്കരൻ (92) വ്യാഴാഴ്ച രാവിലെ അന്തരിച്ചു. ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാന്റിന് അടുത്തുള്ള സിപിഎം പാർട്ടി ഓഫീസ് വളപ്പിൽ ശനിയാഴ്ച…
Read More » - 9 August
തന്റെ പ്രതിഷേധം മോഹൻലാലിന് നേരെയല്ല; വിരല്‍ തോക്ക് ചൂണ്ടി പ്രതിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി അലൻസിയർ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങിനെത്തിയ നടന് മോഹന്‍ലാലിനെതിരെ വിരല്‍ തോക്ക് ചൂണ്ടിയ സംഭവത്തിൽ പ്രതികരണവുമായി അലൻസിയർ. തന്റെ പ്രതിഷേധം മോഹൻലാലിന് നേരെയായിരുന്നില്ലെന്നും തനിക്ക് അദ്ദേഹത്തിനോട് വിരോധമില്ലെന്നും…
Read More » - 9 August
നഗരമധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: കൊച്ചി നഗരത്തിലെ ഓടയില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യുടെ മൃതദേഹമാണു കണ്ടെത്തിയത്. മാസങ്ങളായി ഓടയുടെ സ്ലാബ് തകര്‍ന്നുകിടക്കുന്ന നിലയിരുന്നു. മരിച്ച…
Read More » - 9 August
ഇതുവരെ തുറന്നത് 22 ഡാമുകള്‍:സൈന്യത്തിന്റെ സഹായം തേടി സര്‍ക്കാര്‍ : മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു
തിരുവനന്തപുരം: സമീപകാലത്തൊന്നും നേരിടാത്തവിധം ശക്തമായ പ്രകൃതിദുരന്തത്തിനാണ് ഇപ്പോള്‍ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ മിക്ക ഡാമുകളും ഇപ്പോള്‍ തുറന്നിരിക്കുകയാണ്.22 ഡാമുകള്‍ ഒരുമിച്ചു തുറക്കേണ്ട…
Read More » - 9 August
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
നാമക്കല്‍: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികള്‍ മരിച്ചു. നാമക്കല്‍ ജില്ലയിലെ കുമാരപാളയത്താണ് അപകടം ഉണ്ടായത്. ലോറിക്ക് പിന്നിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36)…
Read More » - 9 August
നെടുമ്പാശ്ശേരിയിൽ വിമാനങ്ങൾ ഇറക്കില്ലെന്ന് അധികൃതർ
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്തവാളത്തിൽ വിമാനങ്ങൾ ഇറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനങ്ങൾ പുറപ്പെടുന്നതിന് കുഴപ്പമില്ല. ചെറുതോണി അണക്കെട്ടിലെ ട്രയൽ റണ്ണിന്റെ റണ്ണിന്റെ പശ്ചാത്തലത്തിലാണിത്. ഉച്ചയ്ക്ക് 1.10നാണ് ലാൻഡിങ്…
Read More » - 9 August
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍ പെട്ട കാണാതായ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹം ലഭിച്ചു.
മലപ്പുറം: നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ ആറു പേരിൽ അഞ്ച് പേരുടെ മൃതദേഹം ലഭിച്ചു. എരുമമുണ്ട നിലമ്പൂർ പറമ്പാടൻ സുബ്രഹ്മണ്യന്റെ അമ്മ കുഞ്ഞി, ഭാര്യ…
Read More » - 9 August
ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്‍ നടത്തി. ചരിത്രത്തില്‍ മൂന്നാം തവണയാണ് ഇടുക്കി ഡാം…
Read More » - 9 August
കായംകുളം കൊച്ചുണ്ണിയും പാക്കനാരും കടമറ്റത്ത് കത്തനാരും ഇനി സൂപ്പർ ഹീറോസ്; ഓൺലൈൻ ഗെയിമുകളുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ബ്ലൂവെയിൽ പോക്കിമോൻ മോമോക്ക് തുടങ്ങിയ ഓൺലൈൻ കൊലയാളി ഗെയിമുകൾക്കു പകരം സംസ്ഥാന സർക്കാറിന്റെ പുതിയ ഓൺലൈൻ ഗെയിമുകൾ. ഐതിഹ്യമാലയും പഞ്ചതന്ത്രവും ഇനി കുട്ടികൾക്ക് വായിച്ചു മാത്രമല്ല കളിച്ചും…
Read More » - 9 August
ദിലീപിന്റെ സസ്പെന്ഷന്; അമ്മയില്‍ രഹസ്യ വോട്ടെടുപ്പെന്ന് റിപ്പോര്‍ട്ട്
ദിലീപിന്റെ സസ്പെന്ഷന് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ താര സംഘടനയായ അമ്മ പ്രത്യേക ജനറല്‍ ബോഡി വിളിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ജനറല്‍ ബോഡിയില്‍ രഹസ്യ വോട്ടെടുപ്പ് നടക്കുമെന്നും സൂചനയുണ്ട്. സംഘടനയിലെ…
Read More » - 9 August
നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു? തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെയ്ക്കാന്‍ സാധ്യത. കനത്ത മഴയെ തുടര്‍ന്നാണ് വള്ളംകളി മാറ്റിവെയ്ക്കാന്‍ തീരുമാനമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ്…
Read More » - 9 August
ചികിത്സ ലഭിക്കാതെ യുവാവ് മരിച്ച സംഭവം; ആശുപത്രിക്കെതിരെ യുവജന കമ്മിഷന്
തൃശൂര്‍ : ചികിത്സ ലഭിക്കാതെ യുവാവ് മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ യുവജന കമ്മിഷന് രംഗത്ത്. ആശുപത്രി അധികൃതര്‍ യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സംസ്ഥാന യുവജന…
Read More » - 9 August
തന്റെ വളിപ്പുകള്‍ കേള്‍ക്കാനല്ല വന്നത്, തന്നെ ജയിപ്പിച്ചു വിട്ടതിന് സിപിഎമ്മിനെ പറഞ്ഞാല്‍ മതി: മുകേഷിനോട് ഷമ്മി തിലകൻ
സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. സംവിധായകന് വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയുടെ വക്ക്…
Read More » - 9 August
ട്രയല്‍ റണ്‍ 11 മണിയ്ക്ക്; ഷട്ടര്‍ തുറക്കുന്ന രീതി ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്കാണ്…
Read More » - 9 August
കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, മഴക്കെടുതിയില്‍ 16 മരണം: രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കി, കണ്ണൂർ, വയനാട്, കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 16 മരണം…
Read More » - 9 August
ഇടുക്കിയില്‍ ട്രയല്‍ റണ്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചതായി സൂചനകള്‍. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി…
Read More » - 9 August
കൊച്ചുമകൾക്ക് മുമ്പിൽ സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി ചെയ്തത്
ഹൂസ്റ്റണ്‍ : കൊച്ചുമകൾക്ക് മുമ്പിൽ സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി വെടിവെച്ചു കൊന്നു. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ജീന്‍ എന്ന അറുപത്തെട്ടുകാരിയാണ് വെടിവച്ചത്. ഇന്നലെ വൈകുന്നേരം സൈക്കിളില്‍…
Read More » - 9 August
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം പതിനാറായി
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയിൽ 15 പേർ മരിച്ചു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി പത്തു പേര് മരിച്ചു. ഇടുക്കി…
Read More »