Kerala
- Jul- 2018 -22 July
സ്വകാര്യ ബസ് മറിഞ്ഞ് അപകടം : അഞ്ചു പേര്‍ക്ക് പരിക്കേറ്റു
വളാഞ്ചേരി: സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പുറമണ്ണൂര്‍- വെങ്ങാട് വഴി സര്‍വീസ് നടത്തുന്ന ബസ്സാണ് മറിഞ്ഞത്. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 22 July
ഹരീഷിന്റെ ‘മീശ’ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി പ്രമുഖ വാരിക
കൊച്ചി•ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് സമകാലിക മലയാളം വരിക. എസ്. ഹരീഷിന്റെ നോവല്‍…
Read More » - 22 July
വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
തൃശൂര്‍ : വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തൃശൂരിൽ നെടുപുഴ ചീനിക്കല്‍ റോഡില്‍ പുത്തന്‍ കോളില്‍ കുളിക്കാനിറങ്ങിയ അസം സ്വദേശി എമില്‍ എയിന്ഡാണ്(23) ഒഴുക്കില്‍പ്പെട്ട് മരിച്ചത്.…
Read More » - 22 July
ഫാസിസത്തിന്റെ മറ്റൊരു മുഖമാണ് മീശ നോവലിനെതിരെയുള്ള ഭീഷണിയെന്ന് എകെ ബാലന്
തിരുവനന്തപുരം: മീശ നോവലിനെതിരെയുള്ള ഭീഷണി ഫാസിസത്തിന്റെ മറ്റൊരു മുഖമാണെന്ന് മന്ത്രി എ.കെ.ബാലന്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില അയല്‍ സംസ്ഥാനങ്ങളിലും വടക്കേയിന്ത്യയിലും മതതീവ്രവാദികള്‍ ഭരണം നിയന്ത്രിക്കുന്ന രാജ്യങ്ങളിലും…
Read More » - 22 July
സംസ്കരിയ്ക്കാന്‍ ഇടമില്ല : മൃതദ്ദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി
ആലപ്പുഴ: വെള്ളം കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് സംസ്കരിക്കാന്‍ ഇടമില്ലാതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആലപ്പുഴ കുട്ടനാട്ടിലാണ് സംഭവം. ഞായറാഴ്ച രാവിലെ മരിച്ച പുത്തന്‍ചിറ ഒന്നാംകരയില്‍ തങ്കമ്മയുടെ മൃതദേഹമാണ് മെഡിക്കല്‍…
Read More » - 22 July
തീവ്രവാദി ഭീഷണി…. പത്രാധിപര്‍ മീശ വടിച്ചു, പത്രം പൂട്ടിപ്പോയി- ഒരു പഴയ കഥ പങ്കുവച്ച് മാധ്യമപ്രവര്ത്തകന്
തിരുവനന്തപുരം• എന്‍.ഡി.എഫ് തീവ്രവാദികളുടെ ഭീഷണി മൂലം സായാഹ്നപത്രം പൂട്ടിപ്പോയ കഥ പങ്കുവച്ച് മാധ്യമപ്രവര്‍ത്തകനായ എം.എസ് സനില്‍ കുമാര്‍. 2007 കാലഘട്ടത്തിലാണ് സനില്‍ കുമാറും ചില മാധ്യമ പ്രവര്‍ത്തകരും…
Read More » - 22 July
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍മാര്‍. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ…
Read More » - 22 July
അമിത വണ്ണം കുറയ്ക്കാനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഓച്ചിറ : അമിത ഭാരം കുറയ്ക്കാന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് രോഗം മൂര്‍ഛിച്ചു മരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നു കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. മാവേലിക്കര അറുനൂറ്റിമംഗലം…
Read More » - 22 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കുമാണ് നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.…
Read More » - 22 July
മീശയ്ക്ക് പുറകിലെ വിവാദത്തിനു പിന്നില്‍ പ്രശസ്തി : ഇതെല്ലാം വെറും നാടകം മാത്രം : മീശ വിവാദത്തില്‍ പ്രതികരണവുമായി കെ. സുരേന്ദ്രന്
കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന എസ് ഹരീഷിന്റെ നോവല്‍ മീശയുടെ വിവാദത്തിനു പിന്നില്‍ പ്രശസ്തിയ്ക്കു വേണ്ടിയാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. read also : യുവ എഴുത്തുകാരന് ഹരീഷിന്…
Read More » - 22 July
മികച്ച ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം ഇതാണ്: പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് റിപ്പോര്‍ട്ട്
ബെംഗളൂരു•രാജ്യത്ത് മികച്ച ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം. തമിഴ്നാട് രണ്ടാം സ്ഥാനത്തും എത്തിയതായി ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റര്‍ പുറത്തിറക്കിയ പബ്ലിക് അഫയേഴ്സ്…
Read More » - 22 July
ജെസ്നാ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരെ പൊലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് കെ.മുരളീധരൻ
പത്തനംതിട്ട: ജെസ്നാ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരെ പൊലീസ് ചോദ്യം ചെയ്യുന്നില്ലെന്ന ആരോപണവുമായി കെ. മുരളീധരൻ. ജസ്നയെ കാണാതായി നാലുമാസമായിട്ടും ഉത്തരമില്ലാത്ത സാഹചര്യത്തിൽ ഡി.സി.സി. എസ്.പി.ഓഫീസിനു മുന്നിൽ…
Read More » - 22 July
കേരളത്തിന് യു.പി.യില്‍ ആദരം : ഇ.എം.എ. ലീഡര്‍ഷിപ്പ് അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി
തിരുവനന്തപുരം: എമര്‍ജന്‍സി മെഡിസിന് അസോസിയേഷന് ലീഡര്‍ഷിപ്പ് അവാര്‍ഡ് 2018 (ഇ.എം.എ. ലീഡര്‍ഷിപ്പ് അവാര്‍ഡ് 2018) ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. ഉത്തര്‍…
Read More » - 22 July
ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ
കൊല്ലം: ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളിയില്‍ ഹാര്‍ഡ് വെയര്‍ ഗോഡൗണില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ്…
Read More » - 22 July
കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പീഡനം;ഒന്നാം പ്രതിയായ വൈദികന് പള്ളിയിൽ കുർബാന കൊള്ളാനെത്തി
പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് പള്ളിയില്‍ കുർബാന കൊള്ളാനെത്തി. ഇന്ന് രാവിലെ പത്ത്…
Read More » - 22 July
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അസുഖബാധിതയായ അമ്മയെ കാണാനിറങ്ങിയ പള്ളിപ്പൊയിലെ റിട്ട. മിലിട്ടറി ജീവനക്കാരന് പരേതനായ കെ.കെ.കുമാരന്റെ ഭാര്യ പി.സാവിത്രി (64) ആണ്…
Read More » - 22 July
ഓൺലൈനിൽ വാറ്റ് ഉപകരണം വാങ്ങി ഋഷിരാജ് സിങ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴി വല്യതോതിൽ ചാരായ വാറ്റുപകരണങ്ങൾ വിറ്റുപോകുന്നുണ്ടെന്നറിഞ്ഞ എക്സൈസ് കമ്മീഷണര്‍ ഇവ ഓര്‍ഡര്‍ ചെയ്തു വരുത്തി. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് ഉറപ്പ്…
Read More » - 22 July
അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ സര്‍വകക്ഷി സംഘത്തില്‍ നിന്നും ഒഴിവാക്കിയ നടപടി ഹിമാലയന്‍ വിഡ്ഢിത്തം; വിമർശനവുമായി ശോഭാ സുരേന്ദ്രൻ
കൊച്ചി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പോലെയുള്ള നേതൃപാടവവും കാര്യപ്രാപ്തിയും തെളിയിച്ച ഒരാളെ സര്‍വകക്ഷി സംഘത്തില്‍ നിന്നും ഒഴിവാക്കിയ നടപടിയെ ഹിമാലയന്‍ വിഡ്ഢിത്തം എന്നേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ബിജെപി…
Read More » - 22 July
യുവ എഴുത്തുകാരന് ഹരീഷിന് സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണ
കൊച്ചി : യുവ എഴുത്തുകാരന് ഹരീഷിന് സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണ . മീശ നോവല്‍ പ്രസിദ്ധികരണം നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന് രംഗത്തുവന്നു. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്തുനിര്‍ത്തരുതെന്ന്…
Read More » - 22 July
കരുനാഗപ്പള്ളിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ അന്യസംസ്ഥാന തൊളിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാര്‍ഡ് വെയര്‍ ഗോഡൗണില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി മഹേഷിനെയാണ്(44) ഞായറാഴ്ച രാവിലെ മരിച്ച…
Read More » - 22 July
എസ് ഹരീഷിനെ പിന്തുണച്ച എംഎ ബേബിയെ പൊളിച്ചടുക്കി അലി അക്ബര്‍
തിരുവനന്തപുരം: എഴുത്തുകാരന് എസ് ഹരീഷിന് നേരെ സോഷ്യല്‍ മീഡിയയില്‍ തുടരുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഇട്ട ഫോസ്ബുക്ക്…
Read More » - 22 July
കന്യാസ്ത്രീയുടെ പ്രതിഷേധം മന്ത്രിയുടെ വാഹനത്തിന് മുമ്പിൽ ; വീഡിയോ വൈറൽ
പാലക്കാട് : വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ ഔദ്യോഗിക വാഹനം തടഞ്ഞു നിർത്തി കന്യാസ്ത്രീയുടെ പ്രതിഷേധം. കാട്ടാനശല്യം കൊണ്ട് പൊറുതി മുട്ടിയ ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ…
Read More » - 22 July
ഭാരത സ്ത്രീത്വത്തെ അപമാനിച്ച മാതൃഭൂമി നിരോധിക്കണം: പ്രതിഷേധവുമായി മഹിളാ മോര്‍ച്ച
ആലപ്പുഴ: ഭാരത സ്ത്രീത്വത്തെ അപമാനിച്ച നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ കേസെടുക്കണമെന്നും മാതൃഭൂമി നിരോധിക്കണവുമെന്ന ആവശ്യവുമായി ബി.ജെ.പി. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ. ഭാരത സ്ത്രീത്വത്തെ അപമാനിച്ച നോവലിന്റെ…
Read More » - 22 July
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; മഠത്തിന് സുരക്ഷ നൽകാൻ തീരുമാനം
കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനം. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക്…
Read More » - 22 July
പീഡനത്തിനിരയായ യുവതിയെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച് ഡി.വൈ.എഫ്.ഐ നേതാവ് ; നോക്കുകുത്തിയായി പോലീസ്
ഇടുക്കി: പീഡനത്തിനിരയായ യുവതിയെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസെടുക്കാതെ പോലീസ് കയ്യൊഴിയുന്നു. ഡി.വൈ.എഫ്.ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയംഗവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ പി.എസ് സജിമോനെയാണ്…
Read More »