ന്യൂ ഡല്‍ഹി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ നീട്ടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത ഹര്‍ജിയാലാണലാണ് ഉത്തരവ്. സെപ്തംബര്‍ 10 വരെയാണ് നടപടികള്‍ നീട്ടിയിരിക്കുന്നത്.
നേരത്തേ നിശ്ചയിച്ചിരുന്ന സമയ പരിധി ഈ മാസം 30 ആയിരുന്നു. ജസ്റ്റിസ് മഥന്‍.ബി ലോകൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. പ്രവേശനം നേടേണ്ട വിദ്യാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസ ക്യാമ്ബുകളില്‍ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Also read:സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിൽ നാല് മെഡിക്കല്‍ കോളേജുകളുടെ ഫീസ് സംബന്ധിച്ച വിജ്ഞാപനം ഇന്ന്
Post Your Comments