KeralaLatest News

സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച അ​ധി​ക മ​ണ്ണെ​ണ്ണ​യ്ക്ക് സ​ബ്സി​ഡി ഇ​ല്ലെ​ന്ന് കേ​ന്ദ്രം

മുന്നേ അരിക്കും സ​ബ്സി​ഡി ഇ​ല്ലെ​ന്ന് കേ​ന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നു

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച അ​ധി​ക മ​ണ്ണെ​ണ്ണ​യ്ക്ക് സ​ബ്സി​ഡി ഇ​ല്ലെ​ന്ന് കേ​ന്ദ്രം അറിയിച്ചു
മുന്നേ അരിക്കും സ​ബ്സി​ഡി ഇ​ല്ലെ​ന്ന് കേ​ന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നു. കേ​ര​ള​ത്തി​ന് 12,000 കി​ലോ ലി​റ്റ​ര്‍ അ​ധി​ക മ​ണ്ണെ​ണ്ണ​യാ​ണ് കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. സ​ബ്സി​ഡി ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന് 70 രൂ​പ വീ​തം ന​ല്‍​ക​ണം. ‌സ​ബ്സി​ഡി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ലി​റ്റ​റി​ന് 29 രൂ​പ ന​ല്‍​കി​യാ​ല്‍ മ​തി​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ദു​രി​ത​ബാ​ധി​ത​ര്‍​ക്കു​ള്ള സ​ഹാ​യ​ധ​നം ഇ​ന്ന് മു​ത​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന് റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു.

ALSO READ: കേരളത്തിനുള്ള വിദേശസഹായം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button