Kerala
- Jul- 2018 -23 July
ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം; കര്‍ശന നിയമം ഇങ്ങനെ
പത്തനംതിട്ട: ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ഇരുമുടിക്കെട്ടില്പ്പോലും പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടി വ്ക്തമാക്കി. എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക്കുകളും ശബരിമലയില്‍ നിരോധിച്ചു. Also Read…
Read More » - 23 July
കല്ലെറിഞ്ഞ് ലോറി ക്ലീനറെ കൊലപ്പെടുത്തിയ സംഭവം; മൂന്ന് പേര് കസ്റ്റഡിയില്‍
പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റില്‍ ലോറി ഡ്രൈവറെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് ലോറി സമരാനുകൂലികളുടെ കല്ലേറില്‍ മരിച്ചത്. സംഭവത്തില്‍…
Read More » - 23 July
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പണം ധൂര്‍ത്തടിക്കാനുള്ള അവകാശമായി ഫെഡറലിസത്തെ കാണരുതെന്ന് ഒ.രാജഗോപാല്‍. കേന്ദ്രം അനുവദിച്ച പണം എന്തു ചെയ്തു എന്നു…
Read More » - 23 July
പ്രമുഖ യുവവ്യാപാരിയെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം
മാനന്തവാടി: പ്രമുഖ യുവവ്യാപാരിയെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം. കാസര്‍കോട് സ്വദേശിയായ യുവ വ്യാപാരിയെയാണ് ഹണിട്രാപ്പില്‍പെടുത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. പണം തട്ടാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ…
Read More » - 23 July
താലിബാനിസം നീണാള്‍ വാഴട്ടെ! ആവിഷ്കാര സ്വാതന്ത്ര്യം അറബിക്കടലില്‍; ഹരീഷ് വിഷയത്തില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍
കുറച്ചു ദിവസമായി കേരളത്തെ മുഴുവന്‍ ചൂടുപിടിപ്പിച്ച ഒന്നാണ് എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ജയശങ്കര്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ…
Read More » - 23 July
മലപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി
മലപ്പുറം: മലപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. മലപ്പുറം ജില്ലയിലെ മങ്കടയ്ക്ക് സമീപം വടക്കാങ്ങരയില്‍ നിന്നാണ് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. മങ്കടയില്‍ നിന്ന് മഞ്ചേരിയിലെത്തിയ കാറിന്, പതിവു…
Read More » - 23 July
കേന്ദ്രം ദുരിതബാധിതര്‍ക്ക് നല്കിയ നഷ്ടപരിഹാരത്തുക വളരെ കുറവ്; ജി.സുധാകരന്
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്ക് കേന്ദ്രത്തിന്റെ നഷ്ടപരിഹാരത്തുക വളരെ കുറവാണെന്ന് തുറന്നുപറഞ്ഞ് മന്ത്രി ജി.സുധാകരന്. അതേസമയം ക്യാമ്പുകളിലേക്ക് പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങളും കുടിവെള്ളവും…
Read More » - 23 July
സദാചാര പോലീസിന്റെ ആക്രമണത്തില്‍ മനംനൊന്ത് ഗൃഹനാഥന് തൂങ്ങിമരിച്ചു
ഇരിങ്ങാലക്കുട: സദാചാര പോലീസിന്റെ ആക്രമണത്തില്‍ മനംനൊന്ത് ഗൃഹനാഥന് തൂങ്ങിമരിച്ചു. വിധവയുടെ വീട്ടില്‍ പോയതിനെ ചോദ്യംചെയ്ത് ഭാര്യയുടേയും മകളുടേയും മുന്നിലിട്ട് അഞ്ചംഗ സംഘം ഗൃഹനാഥനെ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ്…
Read More » - 23 July
യൂത്ത് കോണ്‍. ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഷാഫി പറമ്പിലിനെ നീക്കി
തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.എല്‍.എയെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഷാഫിയെ മാറ്റിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍…
Read More » - 23 July
വീണ്ടും കനത്ത മഴ; ജലനിരപ്പ് ഉയരുന്നതിനാല്‍ ആശങ്കയോടെ ജനങ്ങള്‍
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മഴ തകര്‍ത്തുപെയ്യുന്നത്. ഇതോടെ ജല നിരപ്പുകള്‍ ഉയരാനുള്ള സാധ്യത കൂടുകയാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് ശക്തമായ…
Read More » - 23 July
നിപക്ക് പിന്നാലെ കോഴിക്കോടിനെ വിറപ്പിച്ച് ഷിഗല്ലെ വൈറസ്, രണ്ട് വയസുകാരന് മരിച്ചു
കോഴിക്കോട്: നിപ വൈറസ് ബാധയില്‍ നിന്നും മോചിതമായി വരുന്ന കോഴിക്കോടിനെ വിറപ്പിച്ച് അടുത്ത വൈറസ് ബാധ. ജില്ലയില്‍ ഷിഗല്ലെ വൈറസ് ബാധിച്ച് രണ്ട് വയസുകാരന് മരിച്ചു. അടിവാരം…
Read More » - 23 July
ഉരുട്ടികൊലക്കേസ്; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വിധി പറയും
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടികൊലക്കേസില് സി ബി ഐ കോടതി ഇന്ന് വിധി പറയും. സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറയുന്നത്.…
Read More » - 23 July
മകന്റെ വിവാഹ ദിവസം 15 യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി ഈ പിതാവ്
എടപ്പാള്‍ : നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കി പ്രവാസി വ്യവസായി. 15 നിര്‍ധന യുവതികള്‍ക്കാണ് മകന്റെ വിവാഹ ദിവസം തന്നെ മംഗല്യ ഭാഗ്യം ഒരുക്കിയത്. പ്രവാസി വ്യവസായിയും…
Read More » - 23 July
കല്ലേറില്‍ ലോറി ക്ലീനര്‍ക്ക് ദാരുണാന്ത്യം; സംഭവം വാളയാറില്‍
വാളയാര്‍: കല്ലേറില്‍ ലോറി ക്ലീനര്‍ക്ക് ദാരുണാന്ത്യം. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് ലോറി സമരാനുകൂലികളുടെ കല്ലേറില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയെ വാളയാര്‍ ചെക്പോസ്റ്റിലാണ് ആക്രമണമുണ്ടായത്. പതിനഞ്ച്…
Read More » - 23 July
കേരളത്തിനു പുറത്ത് ജസ്ന ജീവനോടെയുണ്ട് : ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വം
പത്തനംതിട്ട: ജെസ്ന കാണാമറയത്തേയ്ക്ക് മറഞ്ഞിട്ട് നാല് മാസം കഴിഞ്ഞുവെങ്കിലും ജെസ്ന എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിയ്ക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം കേരളത്തിനു പുറത്ത് ജെസ്ന ജീവനോടെയുണ്ടെന്ന്…
Read More » - 23 July
സിപിഎം പ്രവത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, കലിമൂത്ത സിപിഎം അണികള്‍ ചെയ്തത്
നീലേശ്വരം: പാര്‍ട്ടിവിട്ട സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വീട് വളഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ എത്തിയാണ് പാര്‍ട്ടിവിട്ട…
Read More » - 23 July
കെ.എസ്.ആര്.ടി.സിയുടെ ചില് ബസ് സര്‍വീസ് ഇന്നു മുതല്‍; പ്രധാന റൂട്ടുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ ചില് ബസ് സര്‍വീസ് ഇന്നു മുതല്‍. 24 മണിക്കൂറും ഒരു മണിക്കൂര്‍ ഇടവിട്ട് ആലപ്പുഴയില്‍നിന്നു തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ചില് ബസ് സര്‍വീസുണ്ടാകും. തിരുവനന്തപുരം മുതല്‍…
Read More » - 23 July
ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളെ ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ച് പണം തട്ടുന്ന ദമ്പതികള്‍ പിടിയില്‍
കൊടുങ്ങല്ലൂര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സൗഹൃദത്തിലാകുന്ന യുവാക്കളെ വീട്ടിലേയ്ക്ക് ക്ഷണിച്ച് അവരില്‍ നിന്ന് പണം തട്ടിയെടുക്കുന്ന യുവതിയും ഭര്‍ത്താവും അറസ്റ്റിലായി. വൈത്തിരി മേപ്പാടി പള്ളിത്തൊടി നസീമ എന്ന…
Read More » - 23 July
വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ചെറുപുഴ: വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കഴിഞ്ഞ 16ന് തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കാഞ്ഞങ്ങാട് അമ്പലത്തറ…
Read More » - 23 July
വി.എസ് അച്യുതാനന്ദന് ആശുപത്രി വിട്ടു
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് ആശുപത്രി വിട്ടു. പനിയെ തുടര്‍ന്ന് ഉള്ളാര് എസ്.യു.ടി റോയല്‍ ആശുപത്രിയിലായിരുന്നു വിഎസിനെ പ്രവേശിപ്പിച്ചിരുന്നത്. സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ…
Read More » - 23 July
അമ്മയ്ക്കൊപ്പം പ്രാര്‍ത്ഥനയ്ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു
മല്ലപ്പള്ളി: അമ്മയ്ക്കൊപ്പം പ്രാര്‍ത്ഥനയ്ക്ക് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ കീഴ്വായ്പൂര് നെയ്തേലിപ്പടിക്കു സമീപം സ്വന്തമായി പ്രാര്‍ഥന നടത്തിവന്ന മലപ്പുറം ഏറനാട് കാവന്നൂര്‍ വട്ടപ്പറമ്ബില്വീട്ടില് അബ്ദുള്ള…
Read More » - 23 July
വെള്ളപ്പൊക്കത്തില്‍ 19 മരണം
ഹനോയ്: ശക്തമായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും 19 പേര് മരിച്ചു. വിയറ്റ്നാമിലാണ് വെള്ളപ്പൊക്കം നാശം വിതച്ചത്. മധ്യ-വടക്ക് വിയറ്റ്നാമിലാണ് സണ്‍ ടിന് ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമുണ്ടായത്. 13പേരെ കാണാതായിട്ടുണ്ട്. 17…
Read More » - 23 July
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ല കളക്ടര്‍മാര്‍ അവധി…
Read More » - 23 July
ചരക്ക് ലോറി സമരം : നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിയ്ക്കുന്നു
കൊച്ചി: സംസ്ഥാനത്ത് ചരക്കുലോറി സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം…
Read More » - 22 July
ജസ്നയ്ക്ക് രണ്ട് ഫോണ്‍ : ജസ്നയുടെ തിരോധാനത്തിലേയ്ക്ക് വെളിച്ചം വീശുന്ന ചില തെളിവുകളും സൂചനകളും ലഭിച്ചു
പത്തനംതിട്ട: ജസ്നയുടെ തിരോധാനത്തിലേയ്ക്ക് വെളിച്ചം വീശുന്ന ചില തെളിവുകളും സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു. 10 ദിവസത്തിനകം നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ജസ്ന…
Read More »