Kerala
- Jul- 2018 -25 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് നാളെയും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും…
Read More » - 25 July
അന്യരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണത സാംസ്കാരിക കേരളത്തിനു ഭൂഷണമല്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ എസ്എല്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നോവല്‍ പിന്‍വലിക്കാന്‍ എഴുത്തുകാരന് മര്യാദ കാണിച്ചെങ്കിലും ഇത്തരത്തില്‍ അന്യരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന…
Read More » - 25 July
തണ്ണീർമുക്കം ബണ്ടിന്റെ ഉദ്ഘാടനം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : തണ്ണീർമുക്കം ബണ്ടിന്റെ ഉദ്ഘാടനം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബണ്ടിന്റെ മൂന്നാം ഘട്ടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. നിർമാണം പൂർത്തിയാകാൻ ഇനിയും രണ്ടു മാസം വേണ്ടി…
Read More » - 25 July
യൂണീഫോമില്‍ മീന്‍ വിറ്റ ഹനാന് സിനിമയിലേക്ക്
കൊച്ചി: കൊച്ചി പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ യൂണീഫോം ധരിച്ച് മീന്‍ വില്‍പ്പന നടത്തുന്ന പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹനാന് എന്ന് ഈ പെണ്‍കുട്ടിക്ക് ഇപ്പോള്‍…
Read More » - 25 July
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ സ്വകാര്യ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് മുനീറാണ് മരിച്ചത്.…
Read More » - 25 July
ബസിടിച്ച് സ്കൂട്ടര്‍ യാത്രികനു ദാരുണാന്ത്യം
കണ്ണൂർ : ബസിടിച്ച് സ്കൂട്ടര്‍ യാത്രികനു ദാരുണാന്ത്യം. ഇന്ന് രാവിലെ 8.30 ന് മാങ്ങാട്ട് ദേശീയപാതയില്‍ ഉണ്ടായ അപകടത്തിൽ അബ്ദുള്‍ നാസര്‍ (39) ആണ് മരിച്ചത്. പെയ്ന്റിംഗ്…
Read More » - 25 July
മെഡിക്കല്‍ കോളേജ് പോലീസ് സെല്ലില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പോലീസ് സെല്ലില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിനെട്ട് വയസ്സുകാരനായ അനീഷാണ് മരിച്ചത്. . അനീഷിനെ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ നിന്ന്…
Read More » - 25 July
നാളെ ഹർത്താൽ
തിരുവനന്തപുരം : നാളെ ഹർത്താൽ. കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് വര്‍ക്കല നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും ആണ് വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്. Also read : സംസ്ഥാന ഹര്‍ത്താലിന്…
Read More » - 25 July
ഈ മെഡിക്കൽ കോളേജിനുള്ള അംഗീകാരം റദ്ദാക്കാൻ ശുപാർശ
ന്യൂ ഡൽഹി : പ്രവേശനത്തിലെ ക്രമക്കേടിനെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന് ഈ വർഷവും അംഗീകാരം റദ്ദാക്കാൻ ശുപാർശ. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനാണ് ആരോഗ്യ സർവ്വകലാശാലയ്ക്ക്…
Read More » - 25 July
മദ്രസ വിദ്യാര്‍ത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂര്‍: മദ്രസ വിദ്യാര്‍ത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയ്യോടാണ് സംഭവം. പള്ളിയോട് ചേര്‍ന്നുള്ള കുളത്തില്‍ ഇന്ന് പുലര്‍ച്ചെ ഏഴോടെയാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. പാതിരിയാട്…
Read More » - 25 July
അഭിമന്യു വധം, ഒരാള്‍ കൂടി കസ്റ്റഡിയില്‍
കൊച്ചി: അഭിമന്യു വധക്കേസില്‍ ഒരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സനീഷാണ് അറസ്റ്റിലായത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. READ ALSO: കൊലപാതകത്തിന്…
Read More » - 25 July
ശക്തമായ കാറ്റിന് സാധ്യത; കേരളത്തിൽ ജാഗ്രതാനിർദേശം
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 24 മണിക്കൂര്‍ നേരത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശമുണ്ട്. Read…
Read More » - 25 July
സംസ്ഥാനചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയത്തിൽ മോഹൻലാൽ പ്രതികരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് നടനും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചു.മന്ത്രി ഫോണിലൂടെ മോഹന്‍ലാലിനെ ചടങ്ങിലേക്ക്…
Read More » - 25 July
മത്സ്യബന്ധനത്തിനായി പോയ ബോട്ട് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മല്‍പെ: മത്സ്യബന്ധനത്തിനായി പോയ ബോട്ട് തകർന്ന് രണ്ട് യുവാക്കൾ പറഞ്ഞു. ബോട്ടിക്കുണ്ടായിരുന്ന മറ്റ് മൂന്നു പേർ രക്ഷപ്പെട്ടു. മല്‍പെ പടുകരെയില് ഇന്ന് രാവിലെയായിരുന്നു സംഭവം. നിതീഷ് (29),…
Read More » - 25 July
മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടേയും സ്വത്തു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടേയും സ്വത്തു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളും പുറത്തുവിടും. കൂടാതെ…
Read More » - 25 July
സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം
തൃശൂര്‍•ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജൂലൈ 30 ന് ഹൈന്ദവ സംഘടനകളുടെ ഹർത്താൽ. അയ്യപ്പധർമസേന , ശ്രീരാമസേന, ഹനുമാൻ സേന, വിശ്വകർമ സഭ…
Read More » - 25 July
മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഞ്ചാവ് കേസിലെ പ്രതി അനീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.…
Read More » - 25 July
ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് ; സുപ്രധാന വിധി ഇങ്ങനെ
തിരുവനന്തപുരം : ഉദയകുമാർ ഉരുട്ടി കൊലക്കേസിലെ പ്രതികളായ രണ്ട് പോലീസുകാർക്ക് വധശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ .ജിതകുമാർ രണ്ടാം…
Read More » - 25 July
കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വെള്ളപ്പൊക്ക കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കൊല്ലം കലക്ട്രേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം…
Read More » - 25 July
ട്രെയിനില്‍ ലഹരിക്കടത്ത് ; 65 കിലോ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി
കാസര്‍കോട്: കേരളത്തിലേക്കുള്ള ട്രെയിനില്‍ നിന്ന പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി. ആര് പി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ നാലു ബാഗുകളില്‍ നിന്നായി 65 കിലോ പാന്‍ ഉത്പന്നങ്ങള്‍…
Read More » - 25 July
പലഹാരം അടുക്കിയ അലമാരയില്‍ പൂച്ച കയറിയതറിഞ്ഞില്ല; ഒടുവിൽ ആരോഗ്യ വകുപ്പിന്റെ ഫോൺ എത്തി; സംഭവം ഇങ്ങനെ
ചാലക്കുടി: പലഹാരം വയ്ക്കുന്ന അലമാരയില്‍ പൂച്ച കയറിയത് ഹോട്ടൽ ജീവനക്കാർ അറിഞ്ഞില്ല. പൂച്ച കയറിയതറിയാതെ ജീവനക്കാരൻ പലഹാരങ്ങൾ അടുക്കിവെച്ചു. പൂച്ചയാകട്ടെ കണ്ണാടിപെട്ടിക്കുള്ളിൽ സുഗമായിരുന്നു പലഹാരങ്ങൾ തട്ടി. രാവിലെ…
Read More » - 25 July
പെണ്‍കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ സിസിടിവി ദൃശ്യങ്ങൾ കുടുക്കി
കൊല്ലം: സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിലായിരുന്നു സംഭവം. സൈക്കിളിൽ സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ…
Read More » - 25 July
സര്‍ക്കാരിനെ അനുസരിക്കാതെ കെഎസ്ആര്‍ടിസി; കോളേജിന്റെ സ്ഥലം വിട്ടുനല്‍കിയില്ല
തിരുവനന്തപുരം: പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ഭൂമി കെഎസ്ആര്‍ടിസി വിട്ടുനല്‍കിയില്ല. പന്ത്രണ്ടര ഏക്കര്‍ ഭൂമിയാണ് കോളേജിന് നല്‍കേണ്ടത്. ഭൂമി വിട്ടുനല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. Read…
Read More » - 25 July
കേരളാ പോലീസിനെതിരെ മുഖ്യമന്ത്രി രംഗത്ത്
തിരുവനന്തപുരം : കേരളാ പോലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് മനുഷ്യാവകാശ ലംഘകരാകുന്നു എന്നാൽ ഇനിമുതൽ മനുഷ്യാവകാശ സംരക്ഷകരാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കും മൂന്നാംമുറയ്ക്കും എതിരെ കർശന…
Read More » - 25 July
റോഡപകടത്തിൽ പിഞ്ചുസഹോദരങ്ങൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്
കാസര്‍കോട്: റോഡപകടത്തിൽ പിഞ്ചുസഹോദരങ്ങൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് നിഗമനം. റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ…
Read More »