Kerala

പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

എടയാറ്റൂര്‍ ഡിഎന്‍എംഎ യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹീന്‍

മലപ്പുറം: പിതൃസഹോദരന്‍ കടലുണ്ടിപ്പുഴയില്‍ എറിഞ്ഞ മുഹമ്മദ് ഷഹീ (9) ന്റെ മൃതദേഹം കണ്ടെത്തി. കാണാതായി 16 ദിവസങ്ങൾക്ക് ശേഷം ഇന്ന് വൈകിട്ട് മേലാറ്റൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എടയാറ്റൂര്‍ ഡിഎന്‍എംഎ യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹീന്‍. ഈ മാസം 13നാണ് പിതൃസഹോദരന്‍ മുഹമ്മദ് ഷഹീനെ തട്ടിക്കൊണ്ട് പോയത്.

Read also: പ്രളയത്തിനിടെ ഒൻപത് വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

shortlink

Post Your Comments


Back to top button