Kerala
- Jul- 2018 -26 July
ഹനാന് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്
തിരുവനന്തപുരം : ഹനാന് എന്ന മിടുക്കിയ്ക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന് എം.സി.ജോസഫൈനും രംഗത്തെത്തി. ഉപജീവനത്തിനു വേണ്ടി ഹനാന് എന്ന മിടുക്കി കോളേജ് യൂണിഫോം ധരിച്ച് മീന്‍…
Read More » - 26 July
മുന്നണി വിപുലീകരണം : എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനമിങ്ങനെ
തിരുവനന്തപുരം: ഒപ്പം നിൽക്കുന്ന പാർട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നു ഇടതു മുന്നണി. സിപിഎം, സിപിഐ എന്നീ കക്ഷികള്‍ സഹകരിച്ച് നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍…
Read More » - 26 July
ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്താൻ പ്രയാര്‍ ഗോപാലകൃഷ്ണന്
ചെങ്ങന്നൂർ: ശബരിമല സ്ത്രി പ്രവേശനത്തിനെതിരെ ജെല്ലിക്കെട്ട് മാതൃകയില്‍ സമരത്തിന് വഴിയൊരുങ്ങുന്നു. ആറ് ഹിന്ദുമതസംഘടനകളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാല കൃഷ്ണനാണ്…
Read More » - 26 July
ഷബ്ന ഒറ്റയ്ക്ക് ബീച്ചില്‍ പോകുന്ന ദൃശ്യം ലഭിച്ചു : ദുരൂഹതയായി ഷബ്നയുടെ തിരോധാനവും
കൊല്ലം: സംസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. ഇപ്പോള്‍ ജസ്നയ്ക്കു പിന്നാലെ ദുരൂഹതയായി ഷബ്നയുടെ തിരോധാനവും. കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നും ഒരാഴ്ച മുമ്പാണ് തൃക്കടവൂര്‍ സ്വദേശിനിയായ…
Read More » - 26 July
ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം; പ്രതികരണവുമായി പന്തളം രാജകുടുംബം
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ പ്രതികരണവുമായി പന്തളം രാജകുടുംബം. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതുവെ ക്ഷേത്രത്തില്‍ പോകാറില്ലെന്നും 41 ദിവസത്തെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്ക്…
Read More » - 26 July
വൈദികർക്കെതിരായ പീഡനക്കേസ് : ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി : വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായില്ല. അന്വേഷണ പുരോഗതി അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് ആറിന് വീണ്ടും പരിഗണിക്കുമെന്നും അത് വരെ വൈദികരെ അറസ്റ്റ്…
Read More » - 26 July
പ്രണയവും വിവാഹ സ്വപ്നങ്ങളും തകര്‍ന്ന യുവതി കാമുകനെ ആദ്യമായി കണ്ടത് പൊലീസ് സ്റ്റേഷനില്‍ വെച്ച് : കഥയിങ്ങനെ
കൊല്ലം : ഫേസ്ബുക്കിലൂടെയുള്ള പരിചയം പതുക്കെ പ്രണയമായി വളര്‍ന്നു. പിന്നെ ആ പ്രണയം വിവാഹ സ്വപ്നത്തിലെത്തി. എന്നാല്‍ അവര്‍ തമ്മില്‍ ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. അടിമാലി സ്വദേശിയായ ആ…
Read More » - 26 July
തലസ്ഥാനത്ത് അനധികൃത സ്വര്‍ണാഭരണങ്ങളുമായി വിമുക്ത ഭടന് പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്വര്‍ണാഭരണങ്ങളുമായി വിമുക്ത ഭടന് പിടിയില്‍. എറണാകുളം ആലുവ കറുകുറ്റി കാളപറന്പില് വീട്ടില്‍ പത്രോസിന്റെ മകന് സെബി(49)യാണ് അരക്കോടിയിലേറെ വിലയുള്ള സ്വര്‍ണാഭരണങ്ങളുമായി പുലര്‍ച്ചെ ഏഴ്…
Read More » - 26 July
പൊലീസിന് ജെസ്നയിലേയ്ക്കുള്ള ദൂരം കുറഞ്ഞുവരുന്നു : ജെസ്ന എവിടെയെന്ന് വ്യക്തമായ സൂചന
കോട്ടയം: നാല് മാസം മുമ്പ് പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്ന ജെയിംസിനെ കുറിച്ച് ഇതു വരെ ഒരു വിവരവും ലഭിക്കാത്തത് പൊലീസിനെ കുറച്ചൊന്നുമല്ല കുഴക്കുന്നത്. ജെസ്ന…
Read More » - 26 July
ഇതരസംസ്ഥാന തൊഴിലാളി ഓട്ടോറിക്ഷയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി
ഇടുക്കി: ഇതരസംസ്ഥാന തൊഴിലാളിയായ യുവതി ഓട്ടോറിക്ഷയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. ജാര്‍ഖണ്ഡ് സ്വദേശിനി സരിതാദേവി (35) യാണ് ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു ഇന്നലെ…
Read More » - 26 July
ഹനാന് ചമ്പക്കര മാര്‍ക്കറ്റില്‍ വരാറുണ്ട് : നടൻ മണികണ്ഠൻ
കോളേജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റ ഹനാന് എന്ന പെണ്‍കുട്ടിയെ അനുകൂലിച്ച് നടന് മണികണ്ഠന് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണികണ്ഠന്റെ പ്രതികരണം. ഒപ്പം ഹനാന് ആശംസകളും നേരാൻ…
Read More » - 26 July
തണ്ണീര്‍മുക്കം ബണ്ട് ഉദ്ഘാടനം; വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തത് കൊണ്ടാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ബണ്ട് സമയത്ത് തുറന്നിരുന്നെങ്കിൽ…
Read More » - 26 July
അഭിമന്യുവിനെ കൊല്ലിച്ചിട്ട് പാർട്ടി നാടകം കളിക്കുന്നുവെന്ന് എ.കെ.മണി
ഇടുക്കി: അഭിമന്യുവിനെ കോളേജിലേക്ക് പറഞ്ഞുവിട്ട് കൊല്ലിച്ചിട്ട് അവന്റെ പേരിൽ പാർട്ടി നാടകം ആടുകയാണെന്ന് ഇടുക്കി കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ.മണി. അഭിമന്യുവിന്റെ പേരിൽ പിരിച്ചെടുക്കുന്ന പണം അവരുടെ…
Read More » - 26 July
പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്. മര്‍ദ്ദിച്ച ശേഷം എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് കണ്ടെടുത്തു.…
Read More » - 26 July
മഴക്കെടുതി : പ്രളയ ബാധിത ജില്ലകൾ ഉടൻ പ്രഖ്യാപിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ പ്രളയ ബാധിത ജില്ലകൾ ഉടൻ പ്രഖ്യാപിക്കും. കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയ ബാധിത ജില്ലകളായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിഞ്ജാപനം ഇന്ന്…
Read More » - 26 July
പിന്തുണച്ചില്ലെങ്കിലും ഉപദ്രവിക്കരുത്; ഇത് സിനിമാക്കഥയല്ല; വിവാദങ്ങളെ തള്ളി ഹനാനെ പിന്തുണച്ച് കോളേജ് അധികൃതർ ഫേസ്ബുക്ക് ലൈവിൽ
കൊച്ചി : വാർത്തകൾക്ക് മറുപടിയുമായി ഹനാന്. ഒറ്റദിവസം കൊണ്ട് മലയാളികള്‍ ഏറ്റെടുത്തതായിരുന്നു ഹനാന്റെ ജീവിത്കഥ. ജീവിത പ്രതിസന്ധികളെ മറികടക്കാന്‍ കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ പെണ്‍കുട്ടിയുടെ…
Read More » - 26 July
വൈദികർക്കെതിരായ പീഡനക്കേസുകൾ ; ദേശീയ വനിതാ കമ്മീഷൻ രംഗത്ത്
ന്യൂഡല്‍ഹി: തുടർച്ചയായി നടക്കുന്ന വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിത കമ്മീഷന്. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി.വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടി…
Read More » - 26 July
ഹനാന്റെ ദയനീയത ആദ്യം തിരിച്ചറിഞ്ഞത് കലാഭവന്‍ മണി; നിരവധി അവസരങ്ങളും നൽകി
കൊച്ചി : സ്കൂള്‍ യൂണിഫോമില്‍ മത്സ്യം വിറ്റ ഹനാൻ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയമായിരിക്കുകയാണ്. ബുദ്ധിമുട്ടുകൾകൊണ്ടാണ് മീൻ വിൽക്കുന്ന ജോലി ചെയ്യുന്നതെന്ന് ഹനാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സംവിധായകൻ അരുൺ…
Read More » - 26 July
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ച് തകര്‍ത്തു
വര്‍ക്കല: വര്‍ക്കലയിലെ പാപനാശം തിരുവാമ്പാടി ബ്ലാക്ക് ബീച്ചിലെ സ്വകാര്യ റിസോട്ട് ഡിവൈഎഫ്ഐ അടിച്ച് തകര്‍ത്തു. മാരകായുധങ്ങളുമായി റിസോട്ട് പൂര്‍ണമായും പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. നഗരസഭയുട അനുമതി ഇല്ലാതെയും…
Read More » - 26 July
സ്വര്‍ണ വിലയില്‍ മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. പവന് 80 രൂപയാണ്…
Read More » - 26 July
അഭിമന്യു കൊലപാതകം; ഒരു പ്രതി കൂടി കീഴടങ്ങി
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി കീഴടങ്ങി. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഫസലുദ്ദീനാണ് കീഴടങ്ങിയത്. എറണാകുളം ഒന്നാംക്ലാസ്…
Read More » - 26 July
ഹനാന് എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ച് കോളേജ് അധികൃതര്‍ക്കും ചിലത് പറയാനുണ്ട്
തൊടുപുഴ : യൂണിഫോമിൽ മീൻ വിൽക്കാൻ പോകുന്ന ഹനാന് എന്ന പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം . ഹനാന്റെ കഷ്ടപ്പാടുകൾ കണ്ട് സംവിധായകൻ അരുൺ ഗോപി…
Read More » - 26 July
ഹനാന് ഏവരെയും വിഢികളാക്കിയോ? സത്യം ഇതാണ്
തിരുവനന്തപുരം: ഒരു ദിവസം കൊണ്ട് താരമായിരിക്കുകയാണ് ഹനാന് എന്ന കോളേജ് വിദ്യാര്‍ത്ഥിനി. കോളേജിലെ പഠിത്തത്തിനൊപ്പം മത്സ്യക്കച്ചവടം നടത്തി കുടുംബം പുലര്‍ത്തുകയാണ് ഹനാന്. വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ ഹനാന്റെ…
Read More » - 26 July
അഭിമന്യു കൊലക്കേസ്; ഒരു പ്രതി കൂടി പിടിയില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടി. കൊലയാളി സംഘത്തിലുണ്ടായിരുന്ന ക്യാമ്പസ് ഫ്രണ്ട് സെക്രട്ടറി മുഹമ്മദ് റിഫയാണ്…
Read More » - 26 July
മുഖ്യമന്ത്രിയെ കാത്തുനിൽക്കില്ല ; തണ്ണീര്‍മുക്കം ബണ്ട് തുറക്കാൻ നടപടി
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം തുറക്കാൻ സർക്കാർ നടപടി തുടങ്ങി. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഇന്ന് തണ്ണീർമുക്കം സന്ദർശിച്ചു. ബണ്ടിന്റെ പണികൾ…
Read More »