Kerala

കെ.എസ്.ആര്‍.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച്‌ അപകടം

കൊല്ലം:കെ.എസ്.ആര്‍.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച്‌ പത്ത് പേര്‍ക്ക് പരിക്ക്. എയര്‍പോര്‍ട്ടിലേക്ക് ഇന്ധനം കയറ്റി വരികയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നിൽ കൊല്ലത്തു നിന്നും കണിയാപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ അധികവും സ്ത്രീകളാണ്.

Read also: പ്രത്യേക ശ്രദ്ധയ്ക്ക്; വൈദ്യുതി അപകടം ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി കെഎസ്ഇബി

shortlink

Related Articles

Post Your Comments

Related Articles


Back to top button