Latest NewsKerala

കുടിവെള്ളത്തിന് അമിത വില

മാന്നാര്‍: പ്രളയദുരിത മേഖലകളിലെ ജനങ്ങളെ കുടിവെള്ളത്തിന്റെ പേരില്‍ കൊള്ളയടിക്കുന്നതായി പരാതി. വീടുകളില്‍ നല്‍കുന്ന കുടിവെള്ളത്തിന് അമിത വില ഈടാക്കുന്ന തായി പരാതി. മാന്നാര്‍ ഗ്രാമപഞ്ചായാത്തിലെ ജനങ്ങള്‍ക്കാണ് ഈ ദുരിതം.

read also : ദുരിതപ്രദേശത്ത് കുടിവെള്ളം നൽകാതിരുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

പിക്കപ് വാനില്‍ ടാങ്കില്‍ കൊണ്ടു വന്ന് വില്‍ക്കുന്ന ജലമാണ് ഏക ഇവര്‍ക്ക് ഏകആശ്രയം. വീടിനു മുകളിലെ ടാങ്കില്‍ വെള്ളം നിറയ്ക്കുന്ന തിന് 450 രൂപയും, താഴെയുള്ള ടാങ്കില്‍ വെള്ളം നിറയ്ക്കുന്നതിന് 250 രൂപയുമാണ് നല്‍കേണ്ടത്. ഇതും വല്ലപ്പോഴും മാത്രമാണ് കിട്ടുന്നതെന്നും ജനങ്ങള്‍ ആരോപിയ്ക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button