Kerala
- Sep- 2018 -2 September
പ്രധാനമന്ത്രിയെ അവഹേളിച്ചോ? സത്യാവസ്ഥ വെളിപ്പെടുത്തി ഹനാന്
കൊച്ചി•കൊച്ചിയില്‍ മത്സ്യം വില്പന നടത്തിയത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിനിരയായ ഹനാന് എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയെ അവഹെളിച്ചന്നെ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഇന്ന് സജീവമായിരുന്നു. ഹനാൻ…
Read More » - 2 September
പ്രിയപ്പെട്ടവരുടെ പ്രാർഥനയുടെ ശക്തി കീമോയ്ക്കില്ല; കാൻസറിന്റെ ഇടയിലും ചിരിയോടെ നന്ദു
കാൻസർ എന്ന മഹാരോഗത്തിന്റെ ഇടയിലും ചിരിയോടെ ദൈവം തന്ന ജീവിതത്തെക്കുറിച്ച് ഓർത്ത് സന്തോഷിക്കുകയാണ് നന്ദു മഹാദേവ എന്ന യുവാവ്. നിരവധിപേർക്ക് ഊർജ്ജം പകരുന്ന രീതിയിൽ തന്റെ പിറന്നാൾ…
Read More » - 2 September
ദുരിതാശ്വാസ ധനസഹായത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നു മന്ത്രി എ.സി മൊയ്തീൻ
മലപ്പുറം : ദുരിതാശ്വാസ ധനസഹായത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നു മന്ത്രി എ.സി മൊയ്തീൻ. മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തില്‍ പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവര്‍ക്ക് പഞ്ചായത്ത് അസിസ്റ്റന്റ്…
Read More » - 2 September
പത്ത് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം•തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്നും തിങ്കളാഴ്ച പുറപ്പെടേണ്ട 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്കിലെ അറ്റകുറ്റപ്പണിയും കണക്കിലെടുത്താണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ഇതുകൂടാതെ രണ്ട്…
Read More » - 2 September
‘വാതില്‍ തുറക്കൂ നീ കാലമേ’ പാടിയ കുഞ്ഞ് മിടുക്കനെ കണ്ടെത്തി; കണ്ണിന് കാഴ്ചയില്ലാത്ത അഞ്ച് വയസുകാരനെക്കുറിച്ച് പിതാവിന്റെ വാക്കുകൾ ഇങ്ങനെ
‘വാതില്‍ തുറക്കൂ നീ കാലമേ…’ പാടി സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ആ കുഞ്ഞുമിടുക്കനെ കണ്ടെത്തി. കാസര്‍ഗോഡ് ബളാല്‍ പെരിയാട്ട് താമസിക്കുന്ന രാഘവന്റെ മകന് വൈശാഖാണ് ആ…
Read More » - 2 September
ദുരിതാശ്വാസ ഫണ്ട് പിരിക്കുന്നതിനായുള്ള മന്ത്രിമാരുടെ വിദേശയാത്രയെ രൂക്ഷമായി വിമർശിച്ച് ജോയ് മാത്യു
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തെ അതിജീവിക്കുന്നതിനായി പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ മന്ത്രിമാര്‍ വിദേശ സന്ദര്‍ശനം നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. വിദേശ രാജ്യങ്ങളില്‍…
Read More » - 2 September
ഫോണില്‍ ശല്യം സഹിക്കാന്‍ വയ്യ: നേതാവിനെതിരെ യുവതി പരാതി നല്കി
തെന്മല• സി.പി.എം നേതാവിന്റെ ഫോണിലൂടെയുള്ള ശല്യം സഹിക്കാനാവാതെ യുവതി പോലീസ് സ്റ്റേഷനിൽ. കൊല്ലം തെന്മലയിലാണ് സംഭവം. സിപിഎം തെന്മല ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെയാണ് വീട്ടമ്മ തെന്മല പോലീസിൽ…
Read More » - 2 September
ദുരിതാശ്വാസ ക്യാമ്പില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റില്‍
തൃശ്ശൂര്‍ : ദുരിതാശ്വാസ ക്യാമ്പില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റില്‍. 11കാരിയെ പീഡിപ്പിച്ച കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(46)നാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പുത്തന്‍പീടികയിലെ സെന്റിനറി…
Read More » - 2 September
അതിരപ്പള്ളിയില്‍ അണക്കെട്ടു വേണമെന്ന വാദം വീണ്ടും ഉയര്‍ത്തി മന്ത്രി എം.എം മണി
തിരുവനന്തപുരം: പ്രളയമുണ്ടായതിന് പിന്നാലെ അതിരപ്പള്ളിയില്‍ അണക്കെട്ടു വേണമെന്ന വാദവുമായി വീണ്ടും വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. അണക്കെട്ട് ചാലക്കുടിപ്പുഴയിലെ പ്രളയത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരെയും…
Read More » - 2 September
അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയിൽ
തിരുവനന്തപുരം: അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയിൽ.വയനാട് കല്പറ്റ സ്വദേശി ജോയി (51)യെയാണ് തിരുവനന്തപുരത്ത് വെച്ച് പോലീസ് പിടികൂടിയത്. അടച്ചിട്ടിരിക്കുന്ന വീടുകളില്‍ രാത്രികാലത്ത് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. സംസ്ഥാനത്തിന്റെ…
Read More » - 2 September
മണിയാര്‍ ഡാം സുരക്ഷിതമോ? അധികൃതരുടെ പ്രതികരണം ഇങ്ങനെ
പത്തനംതിട്ട•ജില്ലയിലെ മണിയാര്‍ ഡാം സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ഡാമിനും അനുബന്ധ നിര്‍മിതികള്‍ക്കും ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇവ…
Read More » - 2 September
പ്രളയക്കെടുതി : പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ചെയ്യേണ്ടത്
തിരുവനന്തപുരം : പ്രളയക്കെടുതിയിൽപെട്ട് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ആശ്വസിക്കാം. പത്തനംതിട്ട പോസ്റ്റ്ഓഫീസ് പാസ്പോര്‍ട്ട് സേവകേന്ദ്രത്തിൽ സെപ്റ്റംബർ അഞ്ച്,ആറ് തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രളയത്തിൽപെട്ടു പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്ത…
Read More » - 2 September
എലിപ്പനിയെ തുടർന്ന് അതീവജാഗ്രതാ നിര്‍ദേശം: എലിപ്പനി മരുന്നിന്റെയും സർക്കാരിനെയും അപഹസിച്ച് ജേക്കബ് വടക്കാഞ്ചേരി
കൊച്ചി: കേരളത്തെയാകെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പിനി ഭീതി പടർന്നുകൊണ്ടിരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ 24 പേരാണ് ഏണിപ്പണി ബാധിച്ച് മരിച്ചത്. ഇതോടെ 13 ജില്ലകളിൽ അതീവ…
Read More » - 2 September
പ്രളയമേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാന്‍ ടെട്രാ പാലുമായി ക്ഷീരവകുപ്പ്
കോട്ടയം: പ്രളയമേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാന്‍ ടെട്രാ പാലുമായി ജില്ലാ ക്ഷീര വികസനവകുപ്പ്. ആദ്യഘട്ടത്തില്‍ വൈക്കം, കടുത്തുരുത്തി മേഖലയിലെ എല്‍.പി, യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പാൽ…
Read More » - 2 September
ഭാര്യയെ വെട്ടിയശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
കണ്ണൂർ: ഭാര്യയെ വെട്ടിയശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പയ്യന്നൂർ അരവൻചാലിൽ കല്ലുകുന്നേൽ സത്യനാണ് ഭാര്യ രജിതയെ ആക്രമിച്ചത്. ശേഷം ഇയാൾ നേരിട്ട് പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തി…
Read More » - 2 September
തലസ്ഥാനത്ത് വന്‍ പുകയില ഉല്‍പ്പന്നവേട്ട; പിടികൂടിയത് ഒരു കോടിയുടെ ഉല്‍പ്പന്നങ്ങള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ പുകയില ഉല്‍പ്പന്നവേട്ട, പിടികൂടിയത് ഒരു കോടിയുടെ ഉല്‍പ്പന്നങ്ങള്‍. വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. വില്‍പ്പനക്കായി നേമത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 80…
Read More » - 2 September
പ്രളയം വന്നാല്‍ ജനങ്ങള്‍ അപകടത്തില്‍പ്പെടുമെന്നും, മുന്നറിയിപ്പുകൊണ്ട് പ്രയോജനമില്ലെന്നും ഡാം മാനേജ്മെന്റ്
തിരുവനന്തപുരം: പ്രളയം വന്നാല്‍ ജനങ്ങള്‍ വീണ്ടും അപകടത്തിലാവുമെന്ന വിവാദ പരാമര്‍ശവുമായി ഡാം സുരക്ഷാ അതോറിറ്റി ചെയര്മാന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഇപ്പോഴും ദുരന്ത സാധ്യത…
Read More » - 2 September
ആ മൂന്ന് എം.എല്‍.എമാര്‍ ജനതാല്‍പര്യത്തേക്കാളുപരി മാഫിയാ താല്പര്യങ്ങളുടെ വക്താക്കള്‍: വിഎം സുധീരന്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനം ഉചിതമായ നടപടിയാണെന്നും എന്നാല്‍ ഈ നിയമസഭാ സമ്മേളനത്തിന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ പ്രകടിപ്പിച്ച…
Read More » - 2 September
എലിപ്പനി വ്യപകമാകുന്നു ; സംസ്ഥാനത്ത് ഇതുവരെ 22 മരണം
തിരുവനന്തപുരം : പ്രളയത്തിന് ശേഷം സംസ്ഥാനത്ത് രോഗങ്ങൾ പടരുന്നത് പതിവാകുകയാണ്. വിവിധ ജില്ലകളിൽ നിരവധി ആളുകൾക്ക് എലിപ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 22 പേരാണ് സംസ്ഥാനത്ത്…
Read More » - 2 September
തനിക്കെതിരെയുണ്ടായ വധശ്രമക്കേസ് സി.പി.എം നേതാക്കള്‍ കെട്ടിച്ചമച്ചതെന്ന് വി. മുരളീധരന്
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി ഗ്രാമമായ തലശ്ശേരിയില്‍ ജനിച്ചു വളര്‍ന്ന തന്റെ പ്രത്യയശാസ്ത്രങ്ങളെ അംഗീകരിയ്ക്കാന്‍ അവര്‍ തയ്യാറായിരുന്നില്ലെന്ന് ബി.ജെ.പി നേതാവും എം.പിയുമായ വി. മുരളീധരന്. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍…
Read More » - 2 September
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
കൊച്ചി: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍. വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 കി.മീ മുതല്‍ 35 കി.മീ വേഗതയിലും ചില…
Read More » - 2 September
പ്രളയത്തിന് പിന്നാലെ കേരളം എലിപ്പനി ഭീതിയില്‍; രക്ഷയ്ക്കായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
മഹാപ്രളയക്കെടുതിയില്‍ നിന്നും കേരളം ഇതുവരെ മോചിതരായിട്ടില്ല. എന്നാല്‍ ഇതിനൊപ്പം തന്നെ സംസ്ഥാനത്ത് എലിപ്പനി പടരുകയാണ്. എലിപ്പനിയുടെ കാര്യത്തില്‍ അധികം ഭീതി വേണ്ടെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. വൈറല്പ്പനിപോലെ…
Read More » - 2 September
എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം; സൂത്രധാരനായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍
കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പോലീസ് പിടികൂടി. പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിഷന് പ്രസിഡന്റ് വിഎം സലീമാണ് പിടിയിലായത്. കണ്ണെവത്തെ…
Read More » - 2 September
മുസ്ലീം പള്ളിയില്‍ വികാരിയച്ചന്റെ പ്രസംഗം; കയ്യടിച്ച് സോഷ്യല്‍ മീഡിയ
മുസ്ലീം പള്ളിയില്‍ വികാരിയച്ചന്റെ പ്രസംഗം, കയ്യടിച്ച് സോഷ്യല്‍ മീഡിയ. കോട്ടയം വെച്ചൂരുള്ള ജുമാ മസ്ജിദില്‍ വെള്ളിയാഴ്ചയാണ് അമ്പരപ്പിക്കു്ന്ന സംഭവങ്ങളുണ്ടായത്. ജുമാ മസ്ജിദില്‍ ഇമാമിന്റെ പ്രസംഗം നടക്കുമ്പോള്‍ ളോഹ…
Read More » - 2 September
എണ്ണ ശുദ്ധീകരണശാലയിലുണ്ടായ അപകടത്തില്‍ ഒരു മരണം
കൊച്ചി: എണ്ണ ശുദ്ധീകരണശാലയിലുണ്ടായ അപകടത്തില്‍ ഒരു മരണം. കൊച്ചി എണ്ണ ശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണിക്കിടെ നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കരാര്‍ തൊഴിലാളിയായ രാജേഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കുണ്ടായ…
Read More »