Kerala
- Aug- 2018 -14 August
ഇ പി ജയരാജന് മന്ത്രിയായി സ്ഥാനമേറ്റു
തിരുവനന്തപുരം: പിണറായി വിജയന് മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ…
Read More » - 14 August
ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ പൂജാരിമാര്‍ ഒരിക്കലും മോശമായി കാണാറില്ല :മീശ നോവലിനും മാതൃഭൂമിക്കുമെതിരെ അതൃപ്തി വ്യക്തമാക്കി കൈതപ്രം
തൃശൂര്‍: മീശ എന്ന നോവലിലെ സ്ത്രീവിരുദ്ധവും ക്ഷേത്ര പൂജാരിമാരെ അവഹേളിക്കുന്നതുമായ പരാമര്‍ശത്തിനോടുള്ള അതൃപ്തി വ്യക്തമാക്കി പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. താന്‍ മീശ മുളയ്ക്കും മുന്‍പ്…
Read More » - 14 August
തോമസ് ഐസക്ക് താങ്കള്‍ ഇതെന്തവിവേകമാണ് വിളമ്പുന്നത്? മന്ത്രിയെ മലര്‍ത്തിയടിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: തോമസ് ഐസകിന്റെ വായടപ്പിച്ച് കെ. സുരേന്ദ്രന്. കന്ദ്രം അനുവദിച്ച 180 കോടി അടിയന്തിര സഹായമാണെന്ന കാര്യം താങ്കള്‍ക്കറിയാത്തതാണോ എന്നും വൈദ്യുതി വകുപ്പിന്റെ കൃത്യവിലോപമാണ് ദുരന്തത്തിന്റെ വ്യാപ്തി…
Read More » - 14 August
കനത്ത മഴയും കാറ്റും: നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചേ 4.30 ഓടെ കുവൈറ്റ് എയര്‍വേയ്സ് ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലെ…
Read More » - 14 August
ജില്ലയില്‍ 12 മണിക്കൂറായി കനത്തമഴ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 12 മണിക്കൂറായി കനത്ത മഴ തുടരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍…
Read More » - 14 August
ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു
കൊച്ചി: ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. കൊച്ചി തെക്കൻ മാലിപ്പുറത്താണ് സംഭവം. വളപ്പ് സ്വദേശി പടിപറമ്പിൽ മേരി ജോസഫ് (63) അണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ…
Read More » - 14 August
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍…
Read More » - 14 August
നിറപ്പുത്തിരി പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും: ത്രിവേണി മുങ്ങി അയ്യപ്പന്മാരുടെ യാത്ര മുടങ്ങി
നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്കാണ് നട തുറക്കല്‍. നാളെ ആറിനും 6.30 നും മദ്ധ്യേയാണ് നിറപുത്തരി പൂജ. അച്ചന്‍കോവിലില്‍ ദേവസ്വം…
Read More » - 14 August
പ്രളയക്കെടുതി നേരിടാന്‍ കൈകോര്‍ത്ത് റെയില്‍വേയും യാത്രക്കാരും
കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാന്‍ കൈകോര്‍ത്ത് റെയില്‍വേയും യാത്രക്കാരും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന് സഹായമെത്തിക്കും. ഇതിലേക്ക് പുതിയവ മാത്രമാണ് സ്വീകരിക്കുക. കിടക്കവിരി, ലുങ്കികള്‍, ബാത്ത്ടൗവ്വല്‍,…
Read More » - 14 August
മുല്ലപ്പെരിയാറില്‍ ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്കി. 136.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. തേനി…
Read More » - 14 August
ഇങ്ങനെ സഹായിച്ച് ഉപദ്രവിക്കരുതേ, നിറകണ്ണുകളുമായി പപ്പട അമ്മൂമ്മ
തിരുവനന്തപുരം ചാല മാർക്കറ്റിൽ പപ്പടം വിറ്റു കുടുംബം പുലർത്തുന്ന ‘പപ്പട അമ്മൂമ്മ’ എന്ന എൺപത്തിയേഴുകാരിക്ക് ഫേസ്ബുക്ക് സഹായം ഇപ്പോൾ തലവേദനയാകുന്നു. ‘പപ്പട അമ്മൂമ്മ’ എന്ന വസുമതിയമ്മയുടെ കഥ…
Read More » - 14 August
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ജലന്ധർ ബിഷപ്പ് മൊഴിയിൽ ഉറച്ചുനിൽക്കുന്നു; അറസ്റ്റ് ഉടനില്ലെന്ന് പോലീസ്
ഡൽഹി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണസംഘം 9 മണിക്കൂർ ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി എട്ട് മണിക്ക് തുടങ്ങിയ…
Read More » - 14 August
ഈ സാഹചര്യത്തില്‍ കോളജ് യൂണിയന് തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഈ സാഹചര്യത്തില്‍ കോളജ് യൂണിയന് തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കണമെന്ന് ഹൈക്കോടതി. കേരളം കനത്ത മഴ മൂലമുള്ള പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ദുരിതം നേരിടുന്ന ഇടുക്കി ജില്ലയിലെ…
Read More » - 14 August
കനത്ത മഴ: മൂന്നു ജില്ലകളിൽ വീണ്ടും ഉരുൾപൊട്ടൽ
വടക്കന്‍ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനം വീണ്ടും ആശങ്കയുടെ നിഴലില്‍. വടക്കന്‍ ജില്ലകളില്‍ മലയോരത്ത് വ്യാപകമായി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കണ്ണൂര്‍, വയനാട്,…
Read More » - 14 August
ഇടുക്കി ഡാമിലെ ജലനിരപ്പിൽ ആശങ്ക ഒഴിയുന്നു
ഇടുക്കി: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പിൽ ആശങ്ക ഒഴിയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12ന് പുറത്തുവിട്ട കണക്ക് പ്രകാരം 2,396.62 ആണ് നിലവിലെ ജലനിരപ്പ്.…
Read More » - 14 August
ഇ.പി. ജയരാജന് ഇന്ന് സ്ഥാനമേല്‍ക്കും; സത്യപ്രതിജ്ഞ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം.
തിരുവനന്തപുരം: പിണറായി വിജയന് മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ…
Read More » - 14 August
കനത്ത മഴ : വിവിധ ജില്ലകളിൽ ഇന്നും അവധി
വയനാട്: കനത്തമഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് ഇന്ന് ( ചൊവ്വാഴ്ച ) അവധി (ആഗസ്റ്റ് 14) പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് പ്രൊഫഷനൽ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ…
Read More » - 14 August
കനത്ത മഴയിൽ പമ്പാ ത്രിവേണി മുങ്ങി : ശബരിമല ഒറ്റപ്പെട്ട നിലയിൽ, തീർത്ഥാടനം ഒഴിവാക്കാൻ ദേവസ്വം ബോർഡ് മുന്നറിയിപ്പ്
പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ ശബരിമല അയ്യപ്പ ദര്‍ശനത്തിനും നിറപ്പുത്തരി പൂജകള്‍ തൊഴാനുമായി വരുന്നത് തല്ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു.പമ്പാനദി കരകവിഞ്ഞ്…
Read More » - 14 August
പരീക്ഷകള്‍ മാറ്റി
കണ്ണൂര്‍: പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. Also read : ശക്തമായ…
Read More » - 13 August
മഴക്കെടുതി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായവുമായി റെയിൽവേയും യാത്രക്കാരും
തിരുവനന്തപുരം: മഴക്കെടുതി നേരിടാൻ സഹായങ്ങളുമായി റെയിൽവേയും യാത്രക്കാരും. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ഒൻപത് സ്റ്റേഷനുകളിലാണ് ദുരിതാശ്വാസത്തിനുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നത്. നാഗർകോവിൽ, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, ആലപ്പുഴ,…
Read More » - 13 August
ശക്തമായ മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു
കാസര്‍ഗോഡ്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍ഗോഡ് മണ്ണിടിഞ്ഞു വീണ് രണ്ട് പേര് മണ്ണിനടിയില്‍പ്പെട്ടതായി സംശയം . കാസര്‍ഗോഡ് ഭീമനടികുന്നുംകൈ ടൗണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണത് ഗതാഗതം തടസ്സപ്പെട്ടു.…
Read More » - 13 August
വെള്ളമൊഴുക്കി വിടുന്നത് കുറഞ്ഞതോടെ ചെറുതോണി പാലത്തില്‍ നിന്നും വെള്ളമിറങ്ങി
ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ നിന്നും വെള്ളമൊഴുക്കി കുറച്ചതോടെ പെരിയാറിന്റെ സംഹാരതാണ്ഡവത്തിന് ചെറിയ കുറവുണ്ടായി. ഇതേതുടർന്ന് ചെറുതോണി പാലത്തില്‍ നിന്നും വെള്ളമിറങ്ങി. ഇന്ന് വൈകുന്നേരത്തോടെ ചെറുതോണി ഡാമിന്റെ രണ്ട്…
Read More » - 13 August
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം• തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് . ഒരു മാസത്തെ ശമ്പളമായ 90,512 രൂപയാണ്…
Read More » - 13 August
വീണ്ടും കനത്ത മഴ നാല് ജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. ഇതോടെ നാല് ജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉരുള്‍പൊട്ടിയത്. പാലക്കാട് മലമ്പുഴയിലെ വനപ്രദേശത്താണ്…
Read More » - 13 August
തഹസില്‍ദാറെ കൊലപ്പെടുത്താൻ ശ്രമം; സംഭവം നടന്നത് മണല്‍ക്കടത്ത് പരിശോധനയ്ക്കിടെ
കോഴിക്കോട്: മണല്‍ക്കടത്ത് പരിശോധനയ്ക്കിടെ തഹസില്‍ദാറായ റഫീഖിനെ കൊലപ്പെടുത്താൻ ശ്രമം. മണല്‍ നിറച്ചെത്തിയ ടിപ്പര്‍ ലോറി തഹസില്‍ദാറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി നിര്‍ത്താന്‍ കൈകാണിച്ചപ്പോഴാണ് ടിപ്പർ ഇടിച്ചുകയറ്റിയത്. തഹസിൽദാറിന്…
Read More »