ന്യൂഡല്‍ഹി: പ്രളയത്തിൽ തകർന്ന ഡാമുകളുടെ നവീകരണത്തിന് 3,600 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. 198 ഡാമുകളുടെ നവീകരണമാണ് ലക്ഷ്യം. ലോകബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലുണ്ടായ പ്രളയം കൂടി കണക്കിലെടുത്താണ് ഈ പുതിയ തീരുമാനം.
Post Your Comments