കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി വന്നിരുന്ന കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതോടെയാണ് ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം കന്യാസ്ത്രീയുടെ സഹോദരിക്കൊപ്പം സമരം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തക പി.ഗീത നിരാഹാരം തുടരുകയാണ്.
Post Your Comments