Kerala
- Sep- 2018 -26 September
ഇക്കാര്യങ്ങൾ ശ്രദ്ധിച്ച ശേഷം വാഹനം ഓടിക്കുക : മുന്നറിയിപ്പുമായി കേരള പോലീസ്
വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഡ്രൈവിംഗ് സമയത്ത് ഉറങ്ങുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്. വളരെ ശ്രദ്ധ ആവശ്യമുള്ള ജോലിയാണ് ഡ്രൈവര്‍മാരുടേത്. ഒരു പാട്…
Read More » - 26 September
ബാലഭാസ്കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയിൽ നേരിയ പുരോഗതി
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ബാലഭാസ്കർ ചെറുതായി കണ്ണു തുറന്നതായും ലക്ഷ്മിയുടെ കണ്ണിൽ നിന്നും…
Read More » - 26 September
കുഞ്ഞു ജീവൻ പറന്നകന്നത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്ന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ രണ്ടുവയസ്സുള്ള മകൾ തേജസ്വിനി ബാലയെ പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു എന്ന് ദൃക്സാക്ഷി വിവരണം. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തിരിച്ചുവരുമ്പോൾ താൻ…
Read More » - 26 September
വിപണി കീഴടക്കി വ്യാജ മറയൂർ ശർക്കര
മറയൂർ: ഭൗമസൂചികാ പദവി മറയൂർ ശർക്കരയ്ക്ക് ലഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയതോടെ തമിഴ്നാട്ടിൽ നിന്നുള്ള ശർക്കര വ്യാപകമായി മറയൂരിലെത്തിച്ച് മറയൂർ ശർക്കരയെന്ന വ്യാജേന സംസ്ഥാനത്തുട നീളം വിൽക്കുന്നതായി പരാതി.…
Read More » - 26 September
പാലാ സഹായ മെത്രാന് ഫ്രാങ്കോയെ കാണാന്‍ ജയിലില്‍ എത്തി : മുന്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കൊപ്പം നിലകൊള്ളാന്‍ സീറോ മലബാര്‍ സഭ
പാലാ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ രൂപത സഹായമെത്രാന്‍ എത്തി. ഇതോടെ പാല രൂപത സഹായ…
Read More » - 26 September
മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകം : ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്
തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. വെളിപ്പെടുത്തലുകളുമായി ഭര്‍ത്തവാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമ കാണുന്നതിനിടെ തീയറ്ററില്‍ വച്ച് ആരെയോ നോക്കി ചിരിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ്…
Read More » - 26 September
മന്ത്രി കെ കെ ശൈലജയ്ക്ക് എ പി ജെ അബ്ദുള്‍ കലാം പുരസ്കാരം
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ ഏര്‍പ്പെടുത്തിയ ഡോ എപിജെ അബ്ദുള്‍ കലാം പുരസ്കാരം ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വികസന വകുപ്പ് മന്ത്രി കെകെ ശൈലജ…
Read More » - 26 September
കനകമല ഐഎസ് കേസ് വിചാരണ നടപടികള്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ ആരംഭിച്ചു
കൊച്ചി: കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി. കൊച്ചി എന്‍ഐഎ കോടതിയിലാണ് വിചാരണ. ഏഴു പേരുടെ വിചാരണയാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.…
Read More » - 26 September
കെഎസ്ആര്‍ടിസി അനിശ്ചിതകാല സമരം സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം ഹൈക്കോടതി സ്റ്റേ ചെയ്തു. ഒക്ടോബര്‍ രണ്ടു മുതലാണ് കെഎസ്ആര്‍ടിസി ജീവനക്കാ അനിശ്ചിതകാല സമരം നടത്താനിരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്…
Read More » - 26 September
മലയാള കാവ്യ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്
കൊച്ചി: മലയാള കാവ്യ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. സി രാധാകൃഷ്ണന്, കെ എല്‍ മോഹനവര്‍മ്മ, എസ് രമേശന് നായര്‍,…
Read More » - 26 September
അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി മിഷണറീസ് ഓഫ് ജീസസ്
ന്യൂഡല്‍ഹി: അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി മിഷണറീസ് ഓഫ് ജീസസ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെ കേരളഹൗസില്‍ എത്തിയാണ്…
Read More » - 26 September
അഭിലാഷിന്റെ പരിക്ക് ഗുരുതരമല്ലെന്ന് എക്സ്റേ റിപ്പോര്‍ട്ട്
കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ് വഞ്ചി തകര്‍ന്ന്് പരിക്കു പറ്റിയ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പരുക്ക് അതീവ ഗുരുതരമല്ലെന്ന് എക്സ്റേ ഫലം. പരിശോധനാഫലം വിദഗ്ധ സംഘം…
Read More » - 26 September
തുലാവര്‍ഷം എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി : ഡാം തുറക്കുന്നതില്‍ ആശയകുഴപ്പം
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം എത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഡാം തുറക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. തുലാവര്‍ഷ മഴ സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം…
Read More » - 26 September
സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി; സെര്‍വര്‍ തകരാർ
തിരുവനന്തപുരം: സെര്‍വര്‍ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി. ഇപോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം കേന്ദ്രം അനുവദിച്ച അധിക അരിയുടെ വിതരണവും തടസപ്പെട്ടു. ഇതേതുടർന്ന് വ്യാപാരികള്‍ കടകള്‍…
Read More » - 26 September
പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷൻ അധ്യക്ഷ
കോഴിക്കോട് : പൂഞ്ഞാർ എം.എൽ.എ പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ രംഗത്ത്. പിസി ജോർജിനെ നിയമസഭ എത്തിക്സ് കമ്മിറ്റിയിൽ നിന്ന്…
Read More » - 26 September
വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കിയ ശേഷം മോഷ്ട്ടിച്ച പണത്തിന് പുത്തൻ മൊബൈലും, ബിരിയാണിയും, പത്തൊൻപതുകാരന്റെ ക്രൂരതയിൽ ഞെട്ടി കറ്റാനം നിവാസികൾ
കറ്റാനം: മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തി ജനലിൽ കെട്ടിത്തൂക്കിയ കേസിൽ അറസ്റ്റിലാകുംമുൻപ്, മോഷ്ടിച്ച പണം കൊണ്ടു പുതിയ മൊബൈൽ ഫോൺ വാങ്ങി പ്രതി കറങ്ങി നടന്നു. വീട്ടമ്മയെ എത്തിച്ച…
Read More » - 26 September
കന്യാസ്ത്രീകളുടെ നിലവിളി സഭ കേട്ടില്ല: കെസിബിസിക്ക് മറുപടിയുമായി എസ്ഒഎസ്
കോട്ടയം: നീതിക്കു വേണ്ടി ഉയര്‍ത്തിയ നില വിളിക്ക് ഫലമില്ലാതായപ്പോഴാണ് കന്യാസ്ത്രീകള്‍ നിയമ വഴിക്ക് സവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍. കന്യാസ്ത്രീകളുടെ സമരത്തിന് എതിരു നിന്ന് കെസിബിസിയുടെ…
Read More » - 26 September
ആനക്കോട്ടയില്‍ ചിത്രങ്ങളെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസത്തിന്റെ ആനത്താവളമായ പുന്നത്തൂര്‍ കോട്ടയില്‍ ചിത്രങ്ങളെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് ദേവസ്വം അനുമതി നല്കി. ഒക്ടോബര്‍ ഒന്നു മുതലാണ് അനുമതി നിലവില്‍ വരിക. കൂടാതെ കോട്ട നവീകരിക്കാനും…
Read More » - 26 September
സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരേ ഹൈക്കോടതി പരാമര്‍ശം
കൊച്ചി: പിണറായി സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരേ ഹൈക്കോടതി പരാമര്‍ശം. പണം നല്കാന് ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും സാലറി ചലഞ്ചിന് സമ്മതം അറിയിക്കുന്നവരുടെ വിവരങ്ങള്‍ മാത്രം പരസ്യപ്പെടുത്തിയാല്‍ പോരെ…
Read More » - 26 September
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്; ആരോപണങ്ങള്‍ തള്ളി എക്സൈസ് മന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് തുറന്നടിച്ച് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് രംഗത്ത്. സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ക്ക് ബ്രൂവറി അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ…
Read More » - 26 September
ഒഴിവാക്കാനാകുന്ന മരണങ്ങൾ..! ബാലഭാസ്കറിന്റെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മുരളി തുമ്മാരുകുടി എഴുതുന്നു
‘വിമാനത്താവളത്തിൽ യാത്ര അയക്കാൻ കൂട്ടുകാരും വീട്ടുകാരും ഒക്കെ കൂട്ടമായി പോകുന്നതിനെതിരെ മുരളി ഒരു പോസ്റ്റിട്ടിരുന്നില്ലേ, അതൊന്നു കൂടി ഇടാമോ ?’ എൻറെ സുഹൃത്ത്, ദുബായിൽ നിന്ന് എന്നെ…
Read More » - 26 September
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ അന്ത്യശാസനം
തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കരപാര് കമ്പനിയ്ക്ക് അന്ത്യശാസനം. ഇതോടെ റോഡിന്റെ റീടാറിങ്ങും അറ്റകുറ്റപ്പണിയും ഒക്ടോബര്‍ പത്തിനകം പൂര്‍ത്തിയാക്കാമെന്ന് കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും ഉറപ്പ്…
Read More » - 26 September
എറണാകുളത്തെ എട്ടു ഹോട്ടലിൽ നിന്നും പഴകി നാറിയ ഭക്ഷണം പിടിച്ചു : ഭക്ഷണപ്രിയർ ഈ ഹോട്ടലുകൾ ശ്രദ്ധിക്കുക
കൊച്ചി : എറണാകുളം ജില്ല ആസ്ഥാനത്തെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 8 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചു. തൃക്കാക്കര,പൈപ്പ് ലൈന്‍ തുടങ്ങിയ…
Read More » - 26 September
കിണറ്റില്‍ ചാടിയ യുവാവ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ വട്ടംകറക്കിയത് മണിക്കൂറുകളോളം; സംഭവം ഇങ്ങനെ
ആലത്തൂര്‍: കിണറ്റില്‍ ചാടിയ യുവാവ് രക്ഷാപ്രവര്‍ത്തകരെ വട്ടംകറക്കിയത് മണിക്കൂറുകളോളം. തരൂര്‍ പൂവ്വത്തിങ്കല്‍ അലിയുടെ വീട്ടുവളപ്പിലെ കിണറില്‍ യുവാവ് ചാടിയത്. ഇയാള്‍ ഇതരസംസ്ഥാനക്കാരനാണെന്നാണ് വിവരം. അലിയുടെ ഭാര്യ സുലേഖയാണ്…
Read More » - 26 September
പുഴ കയ്യേറി വേലികെട്ടി : വിവാദമായപ്പോള്‍ മണിക്കൂറുകള്‍ക്കകം പൊളിച്ചുമാറ്റി
മാള: സ്വകാര്യ വ്യക്തിപുഴ കയ്യേറി വേലികെട്ടി. അധികൃതര്‍ ഇടപെട്ടതോടെ ഉടമ വേലി പൊളിച്ചു മാറ്റി. ചാലക്കുടി പുഴയുടെ തീരത്താണ് ഇയാള്‍ വേലി കെട്ടിയിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെ അധികൃതര്‍…
Read More »