ന്യൂഡല്‍ഹി: അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി മിഷണറീസ് ഓഫ് ജീസസ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെ കേരളഹൗസില്‍ എത്തിയാണ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണുക.
ബിഷപ്പിന്റെ കേസില്‍ അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് മിഷണറീസ് ഓഫ് ജീസസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Post Your Comments