Kerala
- Sep- 2018 -26 September
സല്‍ക്കാരങ്ങൾ കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
കണ്ണൂര്‍: സല്‍ക്കാരങ്ങൾ കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്ററിങ്ങ് യൂനിറ്റുകള്‍ നടത്തി വരുന്ന ഭക്ഷണ വിതരണങ്ങളില്‍ ഭക്ഷ്യ വിഷബാധ ധാരാളം റിപ്പോര്‍ട്ട് ചെയ്തുവരുന്നതിനാല്‍…
Read More » - 26 September
സാലറി ചലഞ്ച് ; വിസമ്മതിക്കുന്നവരോട് സ്വന്തം മക്കൾ ചോദിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയ ദുരിതം നേരിടുന്നവരെ സഹായിക്കാനായി ആഹ്വാനംചെയ്ത സാലറി ചലഞ്ചിൽ വിവാദമില്ലെന്നും വിവാദം മാധ്യമങ്ങളുണ്ടാക്കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ്…
Read More » - 26 September
അന്ന് സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മി, ഇന്ന് തേജസ്വിനി: അപ്രതീക്ഷിതമായി പറന്നകന്ന കുഞ്ഞു താരകങ്ങൾ
ഇന്നലെ വരെ എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്നൊരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ നമ്മളെ വിട്ടുപോയെന്ന് അംഗീകരിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാര്‍ത്തയായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചയെത്തിയത്. മലയാളികളുടെ സ്വന്തം…
Read More » - 26 September
തൊഴിൽ ദിനങ്ങൾ ഉറപ്പാക്കി കാപ്പെക്സ്
തിരുവനന്തപുരം : കാപ്പെക്സിന് കീഴിലുള്ള കശുവണ്ടി ഫാക്ടറികളിൽ കൂടുതൽ തൊഴിൽദിനങ്ങൾ ഉറപ്പാക്കുമെന്ന് മാനേജിങ് ഡയറക്ടർ ആർ.രാജേഷ് അറിയിച്ചു. ഈ വർഷം 185 ദിനങ്ങൾ നൽകാനാകുമെന്നാണ് പ്രതീക്ഷ .…
Read More » - 26 September
പിണറായി കൂട്ടക്കൊല ; ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും
കണ്ണൂർ : പിണറായിയിൽ മകളെയും വൃദ്ധമാതാപിതാക്കളെയും വിഷം കൊടുത്തു കൊന്ന കേസിലെ മുഖ്യപ്രതി സൗമ്യ (28) ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും. സൗമ്യയുടെ…
Read More » - 26 September
ഗതാഗതകുരുക്കിനിടെ പുറത്തിറങ്ങിയ ജീവനക്കാരന് കുഴഞ്ഞുവീണതറിയാതെ സ്വകാര്യ ബസിന്റെ യാത്ര, അബോധാവസ്ഥയിലായ ജീവനക്കാരനെ ആശുപത്രിയിലാക്കിയത് നാട്ടുകാർ
താമരശേരി: ഗതാഗതകുരുക്കിനിടെ പുറത്തിറങ്ങിയ ജീവനക്കാരന് കുഴഞ്ഞുവീണതറിയാതെ സ്വകാര്യബസ് യാത്ര തുടര്‍ന്നു. ഒടുവില്‍ പൊലിസും നാട്ടുകാരും ചേര്‍ന്ന് ജീവനക്കാരനെ ആശുപത്രിയിലെത്തിച്ചു. വയനാട് വഴി ഇന്റര്‍ സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന…
Read More » - 26 September
ആധാർ കേസ് വിധി ഇന്ന്; കേന്ദ്രസര്‍ക്കാരിന് നിര്‍ണായകം
ഡൽഹി : ആധാർ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.കോടതി വിധി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന…
Read More » - 26 September
വാഹനാപകടം: നഷ്ട പരിഹാരമായി 3 കോടി രൂപ നല്കാന് വിധി
പത്തനംതിട്ട: വാഹനാപകടത്തില്‍ മരണം സംഭവിച്ച കേസില്‍ 3 കോടി രൂപ നഷ്ടപരിഹാരം നല്കാന് വിധി. കുളത്തൂപ്പുഴ വട്ടക്കരിക്കം മോളിവില്ല ജോണ്‍ തോമസിന്റെ ഭാര്യ ഷിബി എബ്രഹാം മരിച്ച…
Read More » - 26 September
നല്ലരീതിയിൽ വസ്ത്രം ധരിച്ച് കേരളത്തിൽ കള്ളന്മാർ വിലസുന്നു
തിരൂർ : നല്ലരീതിയിൽ വസ്ത്രം ധരിച്ച് കേരളത്തിൽ കള്ളന്മാർ വിലസുന്നു. തിരൂരിൽ കവർച്ചസംഘം ഇറങ്ങിയതായി മൂന്നാഴ്ച മുൻപ് വ്യാപാരികൾക്ക് വിവരം നൽകിയിരുന്നതായി പോലീസ് കണ്ടെത്തി. വ്യാപാരികളുടെ യോഗം…
Read More » - 26 September
സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നു
കൊല്ലം : സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നു. ഇന്ധനവില വർധനയിൽ പിടിച്ചുനിൽക്കാനാവുന്നില്ലെന്നു കാട്ടിയാണ് സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നത്. ഇന്നലെ മാത്രം കൊല്ലം ജില്ലയിൽ 14 സ്വകാര്യ…
Read More » - 26 September
സ്പ്രേ അടിച്ച് കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം: എറണാകുളത്ത് സജീവമായി മോഷ്ടാക്കള്‍
മൂവാറ്റുപുഴ: രാസപദാര്‍ഥം സ്പ്രേ ചെയ്ത് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം നടത്തുന്നവര്‍ എറണാകുളത്ത് സജീവമാകുന്നു. സ്പ്രേ ഉപയോഗിച്ച് ചില്ലുകള്‍ പൊടിച്ചു കളയുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ…
Read More » - 26 September
വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സൂചന; ജാഗ്രതയോടെ അധികൃതര്‍
വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സൂചന, ജാഗ്രതയോടെ അധികൃതര്‍. വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായാണ് സംശയം. സര്‍വകലാശാലയുടെ പ്രധാന കവാടത്തിനു സമീപം മാവോയിസ്റ്റ്…
Read More » - 26 September
കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നടുറോഡില്‍ മന്ത്രി വലഞ്ഞത് പത്ത് മിനുട്ട്
കോട്ടയം: കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നടുറോഡില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് വലഞ്ഞത് പത്ത് മിനുട്ട്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് നടക്കാവ് റോഡില്‍ കാക്കൂര്‍ കൂരാപ്പിള്ളി കവലയ്ക്കാണ് സമീപം…
Read More » - 26 September
കൃഷിനാശം സംഭവിച്ചവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
തിരുവനന്തപുരം : പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം ലഭിക്കാനുള്ള അപേക്ഷാ തീയതി നീട്ടി. ഒക്ടോബർ 6 വരെയാണ് തീയതി നീട്ടിയത്. കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്…
Read More » - 26 September
പ്രളയത്തിന് പിന്നാലെ പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; ആശങ്കയോടെ ജനങ്ങള്‍
കൊച്ചി: പ്രളയത്തിന് പിന്നാലെ പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു, ആശങ്കയോടെ ജനങ്ങള്‍. രണ്ട് ദിവസങ്ങളിലായി ഉയര്‍ന്നത് 40 സെന്റിമീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. കിഴക്കന്‍ മലനിരകളില്‍ നിന്നും മലവെള്ളം…
Read More » - 26 September
ആലപ്പുഴയിൽ 40 കാരിയായ അധ്യാപികയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും കാണാതായ സംഭവത്തിൽ വഴിത്തിരിവ്
ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കാണാതായ സംഭവത്തില്‍ പൊലീസ് തിരച്ചില്‍ ഈര്‍ജ്ജിതമാക്കി. 40 കാരിയായ അധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ഒന്നിച്ച് കടന്നതായാണ്…
Read More » - 26 September
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്ക്
ബദിയടുക്ക: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്ക്. ചൊവ്വാഴ്ച്ച വൈകീട്ട് പിലാങ്കട്ടയിലുണ്ടായ അപകടത്തില്‍ ബദിയടുക്ക ബെളിഞ്ചയിലെ റിയാസി (18) നാണ് പരിക്കേറ്റത്. പരിക്കേറ്റ റിയാസിനെ ചെങ്കള…
Read More » - 26 September
തുലാവര്‍ഷ തീവ്രത: ഡാമുകള്‍ ഒന്നിച്ച് തുറക്കേണ്ടിവരുമോയെന്ന് ആശയക്കുഴപ്പം
കൊച്ചി: തുലാവര്‍ഷം പടിവാതില്ക്കല് എത്തിയിട്ടും ജലസംഭരണികളിലെ വെള്ളം കുറയ്ക്കണമോ എന്ന ആശയക്കുഴപ്പത്തില്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും ഇപ്പോള്‍ തൊണ്ണൂറ് ശതമാനത്തിലധികം വെള്ളം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കി…
Read More » - 26 September
ശസ്ത്രക്രിയയ്ക്ക് ശേഷവും ബാലഭാസ്ക്കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ നിലഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്കുശേഷവും ബാലഭാസ്ക്കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അനന്തപുരി ആശുപത്രിയിലെ പ്രവേശിപ്പിച്ച ബാലഭാസ്ക്കറിനെയും ഭാര്യ…
Read More » - 26 September
മുൻ കേരള ചീഫ് സെക്രട്ടറി അന്തരിച്ചു
തിരുവനന്തപുരം: മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍ (84) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന്…
Read More » - 25 September
എച്ച്1 എന്‍1 : സംസ്ഥാനത്ത് ആശങ്ക പരത്തി കൂടുതല്‍ പേരിലേയ്ക്ക് പടരുന്നു
കൊച്ചി : സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കൊച്ചിയില്‍ എച്ച്1എന്‍1 പനി. മട്ടാഞ്ചേരി, കീഴ്മാട്, എരൂര്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്നു പേരെ എച്ച്1എന്‍1 ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം…
Read More » - 25 September
വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതി; പി.കെ ശശിയെ രക്ഷിക്കാന്‍ നീക്കം
പാലക്കാട്: പി.കെ ശശി എം.എല്‍.എക്കെതിരായി യുവതി നല്കിയ പരാതിയില്‍ അന്വേഷിക്കുന്ന കമ്മിഷന് മുന്പില് ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തില്‍ ഭൂരിഭാഗവും ശശിക്ക് അനുകൂലമായി മൊഴി നല്‍കിയതായി സൂചന. രണ്ട്…
Read More » - 25 September
പന്തളം കൊട്ടാരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
പത്തനംതിട്ട• പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പന്തളം കൊട്ടാരം നിര്‍വാഹക സമിതിയുടെ ആഭിമുഖ്യത്തില്‍ രണ്ട് ലക്ഷം രൂപ സംഭാവന നല്കി. പന്തളം ദേവസ്വം ഹാളില്‍ നടന്ന…
Read More » - 25 September
മൂന്നാം ക്ലാസുകാരിക്ക് പീഡനം, അയൽവാസിയായ അറുപതുകാരൻ പോലീസ് പിടിയിൽ
കാലടി: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അറുപതുകാരൻ അറസ്റ്റിൽ.തോട്ടകം അമ്പാട്ട് വീട്ടിൽ ഭാസ്കരനാണ് കാലടി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ അയൽവാസിയായ മൂന്നാം ക്ലാസുകാരിയെ പ്രകൃതി…
Read More » - 25 September
കുട്ടനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി
ആലപ്പുഴ: പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വിവേചനവും അഴിമതിയും അവസാനിപ്പിക്കണമെന്നും ബിജെപി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ഡി…
Read More »