Kerala
- Aug- 2018 -27 August
പോലീസിന്റേത് അഭിമാനാര്‍ഹമായ പ്രവര്‍ത്തനം, പുനരധിവാസത്തിലും പോലീസിന് മുഖ്യപങ്കെന്ന് മുഖ്യമന്ത്രി
പ്രളയം നേരിടുന്നതില്‍ പോലീസ് കാണിച്ച ശുഷ്കാന്തിയും സേവനസന്നദ്ധതയും അങ്ങേയറ്റം പ്രശംസനീയവും അഭിമാനകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി…
Read More » - 27 August
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്തുണയുമായി സി.പി.എം എം.എല്‍.എമാരും
തിരുവനന്തപുരം: പ്രളയദുരിതത്തിൽ നിന്ന് കേരളത്തെ കരകയറ്റാനായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് ഏറ്റെടുത്ത് സി.പി.എം എം.എല്‍.എമാർ. തങ്ങളുടെ ഒരു മാസത്തെ…
Read More » - 27 August
അവധി റദ്ദാക്കി
പത്തനംതിട്ട : അവധി റദ്ദാക്കി. ആറന്മുള ഉത്രട്ടാതി ജലമേളയോടനുബന്ധിച്ച് ഈ മാസം 29ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രഖ്യാപിച്ചിരുന്ന അവധി റദ്ദാക്കിയ വിവരം ജില്ലാ കളക്ടര്‍ പി.ബി.…
Read More » - 27 August
കെ.എസ്.ആര്.ടി.സിയെ സഹായിക്കാനൊരുങ്ങി ഐ.ഒ.സി
തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിൽ കെ.എസ്.ആര്.ടി.സി പണം നല്കാത്തതിനാല് നിര്‍ത്തിവെച്ച ഡീസല്‍ വിതരണം ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പുനഃസ്ഥാപിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 27 August
ദുരിതനിവാരണത്തിന് ആർട് ഓഫ് ലിവിംഗ് കൈത്താങ്ങ്
സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള പ്രളയബാധിത മേഖലകളിൽ ദുരിതമനുഭവിക്കുന്നവർക്ക് അതിജീവനത്തിനായി ആർട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തിൽ സഹായമൊരുക്കി. ഉറ്റവരും വേണ്ടപ്പെട്ടവരും, വീടുകളും, കൃഷിസ്ഥലങ്ങളും, വ്യാപാരസ്ഥാപങ്ങളും, സർവ്വസമ്പാദ്യങ്ങളും നഷ്ടപ്പെട്ടവർക്കായി…
Read More » - 27 August
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ ബുധനാഴ്ച ഉച്ചമുതല്‍
കൊച്ചി : വെളളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഈ മാസം 29ന് തുറക്കുന്നു. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു…
Read More » - 27 August
പ്രളയക്കെടുതി : ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായമായ 10,000 രൂപ ഉടന്‍ കൈമാറണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയക്കെടുതിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായമായ 10,000 രൂപ ഉടന്‍ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബാങ്കിന്റെ അടുത്ത പ്രവൃത്തി ദിനത്തില്‍ തുക കൈമാറണമെന്നാണ് കളക്ടര്‍മാര്‍ക്ക്…
Read More » - 27 August
ദുരിതാശ്വാസ ഫണ്ട് നല്‍കരുത് : പ്രചരണത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്ന് പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട് പൂര്‍ണ്ണമായി തകര്‍ന്നുപോയ ധാരാളം കുടുംബങ്ങളുണ്ട്. ധാരാളം…
Read More » - 27 August
ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ് : ഇരകളെ വശീകരിച്ച് വീഴ്ത്തുന്നത് പ്രവാസിയുടെ ഭാര്യ
കാഞ്ഞങ്ങാട്: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ് നടത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ബ്ലാക്ക്മെയിലിംഗ് സംഘത്തിലുള്ള കാസര്‍കോട് സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും…
Read More » - 27 August
പുലികളിക്ക് അനുമതി നിഷേധിച്ചു
തൃശൂര്‍: ചൊവ്വാഴ്ച തൃശൂരില്‍ നടത്താനിരുന്ന പുലികളിക്ക് ജില്ലാകളക്ടര്‍ ടി.വി.അനുപമ അനുമതി നിഷേധിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കളക്ടര്‍ അറിയിച്ചു. Read also: ഓണക്കാലത്തെ പ്രധാന വിനോദങ്ങളില്‍…
Read More » - 27 August
തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കുള്ള വിമാനസര്‍വീസ് റദ്ദാക്കി
ദുബായ് : തിരുവനന്തപുരത്തു നിന്നു ദുബായിലേക്കുള്ള വിമാനം റദ്ദാക്കി. റണ്‍വേയില്‍ നിന്നു പറന്നുയരുന്നതിനു തൊട്ടുമുന്‍പ് പരുന്ത് ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 7.25നു പുറപ്പെടേണ്ടിയിരുന്ന…
Read More » - 27 August
പരീക്ഷകൾ മാറ്റിവെച്ചു
കോട്ടയം: എംജി സർവകലാശാല ഈ മാസം 29, 30, 31 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പ്രളയത്തിന് ശേഷം വിദ്യാർത്ഥികൾ ശുചീകരണത്തിൽ പങ്കാളികളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.…
Read More » - 27 August
സിംബാബ്വെയില്യില് മരണമടഞ്ഞ മലയാളിയുടെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടില്‍ എത്തിക്കും
തിരുവനന്തപുരം : സിംബാബ്വേയിലെ ഹരാരെയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ മലപ്പുറം സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രണ്ടുദിവസത്തിനുള്ളില്‍ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍…
Read More » - 27 August
കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്മാര് എവിടെ :
കൊല്ലം : കേരളത്തിനൊരു ദുരന്തം വന്നപ്പോള്‍ കോടികള്‍ വാങ്ങുന്ന യുവനടന്മാരെ സഹായത്തിനായി കണ്ടില്ലെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. താരങ്ങളുടെ പേര് പറയാതെയായിരുന്നു വിമര്‍ശനം. കുരിയോട്ടുമല ആദിവാസി ഊരുകളില്‍…
Read More » - 27 August
ഇന്ധനക്ഷാമം : കെ.എസ്.ആര്.ടി.സി പ്രതിസന്ധിയിൽ
തിരുവനന്തപുരം: ഇന്ധനക്ഷാമം രൂക്ഷമായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് കെ.എസ്.ആര്.ടി.സി. കോഴിക്കോട് നിന്നുള്ള മിക്ക ഓര്‍ഡിനറി സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്നും മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ബസുകളും ഇന്ധനം ഇല്ലാതെ കിടക്കുകയാണെന്നുമാണ് റിപ്പോർട്ട്.…
Read More » - 27 August
സംസ്ഥാനത്ത് ദുരന്തം വിതച്ച ചില പ്രദേശങ്ങളില്‍ ജനവാസത്തിന് നിയന്ത്രണം
ഇടുക്കി: സംസ്ഥാനത്ത് ദുരന്തം വിതച്ച ചില പ്രദേശങ്ങളില്‍ ജനവാസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇടുക്കിയില്‍ പ്രളയം ദുരന്തം വിതച്ച ചില പ്രദേശങ്ങളിലാണ് ജനവാസം നിയന്ത്രിക്കാന്‍ നിര്‍ദേശം. റവന്യു മന്ത്രി…
Read More » - 27 August
വെള്ളപ്പൊക്കത്തിൽ ഓരോ കുടുംബവും നേരിട്ട നഷ്ടം കണക്കാക്കാന്‍ ആപ്ലിക്കേഷൻ
വെള്ളപ്പൊക്കത്തിൽ ഓരോ കുടുംബവും നേരിട്ട നഷ്ടം കണക്കാക്കാന്‍ ഒരു മൊബൈല്‍ ആപ്പ് തയ്യാറാക്കുമെന്ന് എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള. ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാൻ കഴിയുന്ന…
Read More » - 27 August
മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളുടെ വിളയാട്ടം
ഇടുക്കി: മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വബോധം നഷ്ടപ്പെട്ട യുവാക്കള്‍ ചെറുതോണി ടൗണില്‍ സ്ത്രീകളടക്കമുള്ള ആളുകളുടെയിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. പ്രളയക്കെടുതി മൂലമുള്ള…
Read More » - 27 August
പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ കാണാതായി
റാന്നി: റാന്നിയില്‍ വീടുകള്‍ വൃത്തിയാക്കിയശേഷം പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ കാണാതായി. അത്തിക്കയം ലസ്തിന്, ഉതിമൂട് സിബി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാര്‍…
Read More » - 27 August
ഒരു മാസത്തെയല്ല, രണ്ട് മാസത്തെ ശമ്പളം തരാം; ചില കാര്യങ്ങള്‍ക്ക് മറുപടി കിട്ടണമെന്ന് യുവതി
തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മിക്കാനായി മലയാളികള്‍ ഓരോരുത്തരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രിക്ക് യുവതിയുടെ മറുപടി ഇങ്ങനെ. ഒരു മാസത്തെയല്ല, രണ്ടു മാസത്തെ ശമ്പളം തരാനും…
Read More » - 27 August
മെഡിക്കല്‍ പ്രവേശന നടപടികള്‍ നീട്ടി
ന്യൂ ഡല്‍ഹി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ നീട്ടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത ഹര്ജിയാലാണലാണ് ഉത്തരവ്. സെപ്തംബര്‍ 10 വരെയാണ് നടപടികള്‍…
Read More » - 27 August
കേരളത്തിലുടനീളം ഭൂമി കിലോമീറ്ററുകളോളം രണ്ടായി പിളരുന്നു : ജനങ്ങള്‍ ഭീതിയില്‍
വാല്പാറ : കേരളത്തില്‍ വെള്ളപ്പൊക്കത്തിനു ശേഷം ഭൂമിയിലുടനീളം പ്രകടമായ മാറ്റങ്ങള്‍ കാണുന്നു. ചിലയിടത്ത് ഭൂമി കിലോമീറ്ററുകളോളം വിണ്ടു കീറിയും, ചിലയിടത്ത് ഭൂമി താഴ്ന്നു പോയതുമെല്ലാം കുറച്ചു ദിവസമായി…
Read More » - 27 August
പ്രളയത്തില്‍ കേടായ ജിയോഫോണുകള്‍ക്ക് സൗജന്യ സര്‍വീസുമായി കമ്പനി
കൊച്ചി: പ്രളയത്തില്‍ നാശമായ ജിയോ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നന്നാക്കാനൊരുങ്ങി കമ്പനി. ഇതിനായി പ്രത്യേകം ക്യാമ്പുകള്‍ ജിയോ സെന്ററില്‍ ഒരുക്കും. ജിയോ പോയന്റിലും സേവനങ്ങള്‍ ലഭ്യമാകും. പണിക്കൂലില്‍ 100…
Read More » - 27 August
പ്രളയ ബാധിതർക്കുള്ള സഹായം; പ്രത്യേക അക്കൗണ്ട് വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗണ്ട് വേണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read also: തമിഴ്നാട്ടില്‍…
Read More » - 27 August
പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പുഴയില്‍ കാണാതായ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. കസബ പോലീസ് സ്റ്റേഷനിലെ കണ്ണാടി പാണ്ടിയോട് റിനില്‍ (45) ലിന്റെ മൃതദേഹമാണ് യാക്കര പുഴയില്‍ നിന്ന് കണ്ടെത്തിയത്. പുഴയില്‍…
Read More »