KeralaLatest News

വിശ്വാസികള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ; ശബരിമല വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതെല്ലാം പരിശോധിച്ചാണ് സുപ്രീംകോടതി വിധി വന്നത്. അതനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടി വരും. ദേവസ്വം ബോര്‍ഡിന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണ് എന്നറിയില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ എല്ലാ അഭിപ്രായവും സര്‍ക്കാരിന്റേതല്ല. റിവ്യൂ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതായി അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button