Kerala
- Sep- 2018 -2 September
മുസ്ലീം പള്ളിയില്‍ വികാരിയച്ചന്റെ പ്രസംഗം; കയ്യടിച്ച് സോഷ്യല്‍ മീഡിയ
മുസ്ലീം പള്ളിയില്‍ വികാരിയച്ചന്റെ പ്രസംഗം, കയ്യടിച്ച് സോഷ്യല്‍ മീഡിയ. കോട്ടയം വെച്ചൂരുള്ള ജുമാ മസ്ജിദില്‍ വെള്ളിയാഴ്ചയാണ് അമ്പരപ്പിക്കു്ന്ന സംഭവങ്ങളുണ്ടായത്. ജുമാ മസ്ജിദില്‍ ഇമാമിന്റെ പ്രസംഗം നടക്കുമ്പോള്‍ ളോഹ…
Read More » - 2 September
എണ്ണ ശുദ്ധീകരണശാലയിലുണ്ടായ അപകടത്തില്‍ ഒരു മരണം
കൊച്ചി: എണ്ണ ശുദ്ധീകരണശാലയിലുണ്ടായ അപകടത്തില്‍ ഒരു മരണം. കൊച്ചി എണ്ണ ശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണിക്കിടെ നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കരാര്‍ തൊഴിലാളിയായ രാജേഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കുണ്ടായ…
Read More » - 2 September
മുഖ്യമന്ത്രി വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് പോയി. ഭാര്യ കമലവിജയനോടൊപ്പമാണ് അമേരിക്കയിലെ മിനസോട്ടയിലുള്ള മയോക്ളിനിക്കില്‍ അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനാവുന്നത്. വിവിധ അസുഖങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും…
Read More » - 2 September
മിസ്റ്റര്‍ ഏഷ്യയുടെ പീഡനം മൂലം ഒരുദിവസം അബോധാവസ്ഥയിൽ കഴിയേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തലിൽ പോലീസ് പോലും ഞെട്ടി
കോട്ടയം: മുൻ മിസ്റ്റർ ഇന്ത്യയുടെ പീഡനത്തിൽ അബോധാവസ്ഥയിലായ യുവതിയുടെ ജീവൻ രക്ഷിച്ചത് അടിയന്തിര ശസ്ത്രക്രിയ മൂലം. പെൺകുട്ടിയിൽ നിന്ന് ലഭിച്ച മൊഴികേട്ടു പോലീസ് പോലും ഞെട്ടി. മിസ്റ്റര്‍…
Read More » - 2 September
ദിവസവും രണ്ടര കിലോ ചിക്കന്‍, അന്‍പത് മുട്ടയുടെ വെള്ള; പീഡനവീരന് മിസ്റ്റര്‍ ഇന്ത്യയുടെ ദിനചര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്
കോട്ടയം: യുവതിയെ ഹോട്ടല്‍മുറിയില്‍ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഏഷ്യ പട്ടം നേടിയിട്ടുള്ള നാവികസേനാ ഉദ്യോഗസ്ഥന് കോട്ടയം വാരിശ്ശേരി കാലായില്‍ മുരളി കുമാറിനെ (38) കുറിച്ച്…
Read More » - 2 September
വീണ്ടും കണ്ണില്ലാത്ത ക്രൂരത; നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു
കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നര്‍മ്മലൂരിലാണ് നാടിനെ നടുക്കിയസംഭവമുണ്ടായത്. ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഗര്‍ഭിണിയായ റിന്‍ഷ കഴിഞ്ഞ ദിവസം…
Read More » - 2 September
പാളം നവീകരണം: ഈ ട്രെയിനുകള്‍ മൂന്നു ദിവസത്തേക്ക് റദ്ദാക്കി
പാലക്കാട് : റെയില്‍ പാളങ്ങളില്‍ നവീകണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒക്ടോബര്‍ ആറുവരെ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം നോര്‍ത്ത് മുതല്‍…
Read More » - 2 September
എലിപ്പനി മരണം: സംസ്ഥാനത്ത് ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
കോഴിക്കോട്: ജനങ്ങളില്‍ ആശങ്ക പരത്തി സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 11 പേരാണ് ആഗസ്ത് 8ന് ശേഷം എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി പടരുന്ന…
Read More » - 2 September
സിബിഎസ്ഇ പഠനഭാരം കുറയ്ക്കുന്നു; ഈ ക്ലാസ്സുകളില്‍ ഇനി മുതല്‍ ഹോം വര്‍ക്ക് ഇല്ല
തിരുവന്തപുരം: സിബിഎസ്ഇ സ്കൂളുകളിലെ ഒന്നും രണ്ടും ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്കുകള്‍ നല്കാന് പാടില്ലെന്ന് നിര്‍ദ്ദേശം. പഠനഭാരം കുറയ്ക്കുന്നതിനായാണ് പുതിയ നിയമം. ഇതേ സമയം നിയമം ലഘിക്കുന്നവര്‍ക്കെതിരെ…
Read More » - 2 September
ബസപകടത്തിൽ മരിച്ച ഒരാളെക്കൂടി തിരിച്ചറിഞ്ഞു
സേലം: സേലത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒരാളെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട റാന്നി വയത്തല സ്വദേശി സാം പി. ജോൺ എന്ന ബിജുവിന്റെ മൃതദേഹമാണ്…
Read More » - 2 September
പ്രളയത്തെ തുടര്‍ന്ന് ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചപ്പോള്‍, വീട്ടമ്മയെ തേടിയെത്തിയത് ഇരട്ട ഭാഗ്യം
മാവേലിക്കര: പ്രളയത്തെ തുടര്‍ന്ന് ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചപ്പോള്‍, വീട്ടമ്മയെ തേടിയെത്തിയത് ഇരട്ട ഭാഗ്യം. തെക്കേക്കര തടത്തിലാല് ചിറ്റേത്ത് വടക്കതില്‍ മഞ്ജുളയ്ക്കാണ് (35) സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ…
Read More » - 2 September
ഒളിച്ചോടുന്ന വീട്ടമ്മമാർക്ക് ഒരു പാഠം: തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി കാമുകനൊപ്പം പോയ കാസർകോട്ടെ യുവതിക്ക് സംഭവിച്ചത്
കാസർകോട്: ഒരു നാടിനെയും പോലീസിനെയും മുൾമുനയിൽ നിർത്തി ഒളിച്ചോടാൻ സിനിമാ രീതി സ്വീകരിച്ച ഭർതൃമതിയായ യുവതിയെ ഏറ്റെടുക്കാൻ ഭർത്താവോ ബന്ധുക്കളോ തയ്യാറായില്ല. ഇതേതുടര്‍ന്ന് ഇവരെ ഒടുവിൽ പോലീസ്…
Read More » - 2 September
‘പാർട്ടിയിലുള്ളത് ക്രിമിനലുകൾ’ :മുതിർന്ന സിപിഎം നേതാവ് ബിജെപിയിലേക്ക്
അഗർത്തല ; ത്രിപുരയിൽ മുതിർന്ന സിപിഎം നേതാവും,മുൻ എം എൽ എ യുമായ ബിശ്വജിത്ത് ദത്ത ബിജെപിയിൽ ചേർന്നു.പാർട്ടിയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ദത്ത.1964…
Read More » - 2 September
നീലക്കുറിഞ്ഞി വീണ്ടും പൂത്തു; സഞ്ചാരികള്‍ക്ക് രാജമലയിലേക്ക് പ്രവേശനം ആരംഭിച്ചു
മൂന്നാര്‍: നീലക്കുറിഞ്ഞി വീണ്ടും പൂത്തു, സഞ്ചാരികള്‍ക്ക് രാജമലയിലേക്ക് പ്രവേശനം ആരംഭിച്ചു. സാധാരണ നീലക്കുറിഞ്ഞി കൂട്ടത്തോടെയാണ് പൂക്കുന്നത്. എന്നാല്‍ ഇത്തവണ ഇടവിട്ടാണ് പൂത്തത്. അടുത്ത പത്ത് ദിവസം തുടര്‍ച്ചയായി…
Read More » - 2 September
തനിക്ക് ‘ശവകുടീരം’ തീര്‍ത്ത കേസില്‍ എസ്എഫ്ഐക്കാരെ വെറുതെ വിട്ടതിനെതിരെ മുന്‍ പ്രിന്‍സിപ്പല്‍
പാലക്കാട് വിക്ടോറിയ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ടി.എന്‍ സരസുവിന് പ്രതീകാത്മക ശവകുടീരം ഒരുക്കി അപമാനിച്ചുവെന്ന കേസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി അധ്യാപിക.…
Read More » - 2 September
പീഡനത്തെ തുടർന്ന് അമിത രക്തസ്രാവത്തോടെ യുവതി ആശുപത്രിയിൽ: മുൻ മിസ്റ്റർ ഇന്ത്യ കോട്ടയത്ത് റിമാൻഡിൽ
കോട്ടയം: നഗരമധ്യത്തിലെ ഐഡാ ഹോട്ടലില്‍ ലൈംഗികപീഡനത്തെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ നാവികസേനാ ഉദ്യോഗസ്ഥനായ മിസ്റ്റര്‍ ഇന്ത്യ അറസ്റ്റില്‍.അമിതരക്തസ്രാവമുണ്ടായി നഗരത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക്…
Read More » - 2 September
പമ്പയിലെ ത്രിവേണി പാലം കണ്ടെത്തി
ശബരിമല : പ്രളയത്തില്‍ തകര്‍ന്ന് തരിപ്പണമായ ശബരിമലയ്ക്ക് ആശ്വാസ വാര്‍ത്ത. പ്രളയത്തില്‍ ഒലിച്ചുപോയതായി കരുതിയ ത്രിവേണി പാലം കണ്ടെത്തി. അയ്യപ്പ ഭക്തരുടെ യാത്രയ്ക്കു തടസ്സമായി ഗതിമാറി ഒഴുകുന്ന…
Read More » - 1 September
വാഹനാപകടത്തിൽ ഒരു മരണം
തൃശൂർ : വാഹനാപകടത്തിൽ ഒരു മരണം. തൃശൂർ തോപ്പ് സ്റ്റേഡിയത്തിനു സമീപം ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ കല്ലൂർ പാലയ്ക്കപറന്പ് മുട്ടത്ത് ആന്റോ(63)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു…
Read More » - 1 September
ഗൃഹനാഥനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഉപ്പള: ഗൃഹനാഥനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബസിന്റെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യവെയാണ് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉപ്പള ബായാറിലെ ഈശ്വര നായിക്ക് (76)…
Read More » - 1 September
ഇത് ദൈവത്തിന്റെ സ്വന്തം നാട്; മുസ്ലിം പള്ളിയിൽ നിന്ന് വികാരിയച്ചന്റെ പ്രസംഗം കേട്ട് മനസ് നിറഞ്ഞ് കേരളക്കര
ഒരു ക്രിസ്ത്യൻ പുരോഹിതൻ ജുമാ മസ്ജിദിൽ പ്രസം ഗം നടത്തിയ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പള്ളിയിലുണ്ടായിരുന്ന നിയാസ് നാസര്‍ എന്ന വ്യക്തി ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് ഇൗ അവിസ്മരണീയ…
Read More » - 1 September
വൈദ്യുത ബില്‍ അടക്കുന്നതിന് ഇളവുകള്‍
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് വൈദ്യുതബില്‍ അടക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ച് കെ.എസ്.ഇബി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിത പ്രദേശത്തെ ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി…
Read More » - 1 September
സഹപാഠിക്ക് ചങ്ങാതിപ്പൊതിയുമായി മുഖ്യമന്ത്രിയുടെ കൊച്ചുമകന് ഇഷാനും
തിരുവനന്തപുരം•പ്രളയക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാന്‍ തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹപാഠിക്ക് ചങ്ങാതിപ്പൊതി പദ്ധതിയില്‍ പഠനോപകരണങ്ങള്‍ നല്കി മുഖ്യമന്ത്രിയുടെ കൊച്ചുമകന് ഇഷാനും. രണ്ടാം…
Read More » - 1 September
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് മന്ത്രിപത്നിമാരും
തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായി ഒരു മാസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ സാലറി ചലഞ്ച് ഏറ്റെടുത്ത് മന്ത്രി പത്നിമാരും. ഒരുമാസത്തെ പെന്ഷന് തുകയാണ് ഏഴ് മന്ത്രിമാരുടെ…
Read More » - 1 September
എലിപ്പനി: ചികിത്സാ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം•പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ചില ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ചികിത്സ പ്രോട്ടോകോള്‍ പുറത്തിറക്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 1 September
വിവാഹ ചെലവ് കുറച്ച് നവദമ്പതികള്‍: ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി
തിരുവനന്തപുരം• വിവാഹ ചെലവിനുള്ള തുകയില്‍ നിന്ന് 1 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാതൃകയായി നയനതാരയെന്ന പെണ്‍കുട്ടി. കെ എസ് ടി എ…
Read More »