Latest NewsKerala

സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

പ്രദേശത്ത് നിലവില്‍ സിപിഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്

വടകര: വടകരയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ് . വ്യാഴാഴ്ച പുലര്‍ച്ചെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് നിലവില്‍ സിപിഎംബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണ് വീണ്ടും അക്രമ സംഭവം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button