Kerala
- Oct- 2018 -3 October
ബാലഭാസ്കറിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും; ചടങ്ങുകള്‍ നടക്കുക ഔദ്യോഗിക ബഹുമതികളോടെ
തിരുവനന്തപുരം: വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം ഇന്ന് നടക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരചടങ്ങുകള്‍ നടക്കുക.…
Read More » - 3 October
കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ ഇടിച്ചതിന് പിന്നാലെ ബൈക്ക് നിര്‍ത്താതെ പോയ യുവാവ് രക്ഷപ്പെട്ടു
അഞ്ചല്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ ഇടിച്ചതിന് പിന്നാലെ ബൈക്ക് നിര്‍ത്താതെ പോയ യുവാവ് സാഹസികമായി രക്ഷപ്പെട്ടു. ആയൂര്‍ റോഡില്‍ നടന്ന സംഭവത്തില്‍ മന്ത്രിയുടെ വാഹനത്തിലാണ് ഇടിച്ചതെന്ന്…
Read More » - 3 October
ബ്രൂവറിക്കെതിരെയുള്ള ഹർജി ഇന്ന് കോടതിയിൽ
കൊച്ചി: ബ്രൂവറി അനുമതി നൽകിയ സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ. തൃശൂരിലെ മലയാള വേദിയാണ് ഹര്‍ജി നല്‍കിയത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് ബ്രുവറി അനുവദിച്ചത്,…
Read More » - 3 October
വീട്ടുമുറ്റത്ത് കൂറ്റന്‍ കാട്ടുപന്നി; ഇത് കണ്ട വീട്ടമ്മയ്ക്ക് സംഭവിച്ചതിങ്ങനെ
റാഞ്ചി: ഞായറാഴ്ച രാത്രിയാണ് റാഞ്ചി നിവാസികളെ ഭീതിയിലാഴ്ത്തി കാട്ടുപന്നി നാട്ടിലേക്കിറങ്ങിയത്. ാന്നി തെക്കേപ്പുറം താന്നിക്കാലപ്പടി മരുതിമൂട്ടില്‍ വീട്ടുമുറ്റത്ത് കൂറ്റന്‍ കാട്ടുപന്നിയെ കണ്ടതോടെ വീട്ടമ്മ ബോധംകെട്ടുവീണു. രുതിമൂട്ടില് സുഭാഷിന്റെ…
Read More » - 3 October
വിജയാനന്ദ ആശ്രമ മഠാധിപതി സ്വാമി വിജയഭാസ്ക്കര തീര്‍ത്ഥ സമാധിയായി
ആറന്മുള : വിജയാനന്ദ ആശ്രമ മഠാധിപതിയും വി എസ്വി എം ട്രസ്റ്റ് അധിപനുമായ സ്വാമി വിജയഭാസ്കര തീര്‍ത്ഥ (87) സമാധിയായി. സമാധി ചടങ്ങുകള്‍ ഇന്നു മൂന്നു മണിക്ക്…
Read More » - 3 October
പ്രളയകാലത്തേതിനേക്കാള്‍ കൂടുതല്‍ മഴ നാല് മണിക്കൂറില്‍; ചാലക്കുടിയിലും ഉടുമ്പൻ ചോലയിലും പലയിടവും മുങ്ങി
നെടുങ്കണ്ടം: പ്രളയ കാലത്ത് 24 മണിക്കൂറില്‍ പെയ്ത മഴയേക്കാള്‍ കൂടുതലായിരുന്നു നാല് മണിക്കൂറിനുള്ളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉടുമ്ബന്‍ചോല താലൂക്കില്‍ പെയ്തത്. ഏതാനും കിലോമീറ്റര്‍ ചുറ്റളവില്‍ പെയ്ത മഴ…
Read More » - 3 October
തൃശൂരിലും എച്ച്1എന്‍1;പരിഭ്രാന്തിയോടെ ജനങ്ങള്‍, മുന്നറിയിപ്പുമായി അധികൃതര്‍
തൃശൂര്‍: ജനങ്ങളെ ആശങ്കയിലാഴ്ത്തി തൃശൂര്‍ ജില്ലയില്‍ എച്ച്1എന്‍1 രോഗബാധ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. എച്ച്1എന്‍1 രോഗബാധ പടരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. എച്ച്1എന്‍1 വായുവിലൂടെ…
Read More » - 3 October
മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും തടവുകാരുടെ പൊതുമാപ്പിനുള്ള ലിസ്റ്റ് ഗവർണ്ണർ മടക്കി അയച്ചതിനു പിന്നിൽ
50ാം ഗാന്ധിജയന്തിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം കേരളത്തിലെ തടവുകാര്‍ ലഭിച്ചില്ല. ഏറെ വൈകി ശനിയാഴ്ച രാത്രി ശിക്ഷയിളവിനുള്ള…
Read More » - 3 October
തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഐ ലോക്കല്‍ സെക്രട്ടറി ഒളിവില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഐ ലോക്കല്‍ സെക്രട്ടറി ഒളിവില്‍. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഐ വെഞ്ഞാറമ്മൂട് ലേക്കല്‍ കമ്മിറ്റി സെക്രട്ടറി ഹാഷിമ്…
Read More » - 3 October
റോഹിങ്ക്യന്‍ സംഘം വിഴിഞ്ഞത്ത് പോലിസ് പിടിയില്‍: ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ നടപടി ശക്തമാക്കി പോലിസ്
വിഴിഞ്ഞത്ത് കുടിയേറ്റക്കാരായ റോഹിങ്ക്യകളെ പോലിസ് പിടികൂടി. അഞ്ചംഗ കുടുംബമാണ് പിടിയിലായത്. കേരളത്തിലേക്ക് റോങിങ്ക്യകള് ചേക്കേറുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് വിഴിഞ്ഞത്ത് റോഹിങ്ക്യകള്‍ പിടിയിലാവുന്നത്. ഹൈദരാബാദില്‍ നിന്നാണ്…
Read More » - 3 October
ശബരിമല യുവതി പ്രവേശനം; പന്തളത്ത് നടന്ന നാമജപയാത്രയിൽ അണിനിരന്നത് ലക്ഷങ്ങൾ, കനത്ത മഴയെ പോലും വകവെക്കാതെ അമ്മമാർ തെരുവിലിറങ്ങി
പന്തളം∙ ഹൈന്ദവാചാരങ്ങൾ അരക്കിട്ടുറപ്പിക്കാൻ കേരളത്തെ ഞെട്ടിച്ച് പതിനായിരങ്ങൾ അണിനിരന്ന ശരണമന്ത്ര ഘോഷയാത്ര. ഘോഷയാത്രയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി. അസംഖ്യം തിരുവാഭരണ ഘോഷയാത്രകൾ ഒന്നിച്ചാലുള്ളതു പോലെ ഒഴുകിയ…
Read More » - 3 October
യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്: വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വടകര മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ. നിധിന്റെ അറക്കിലാട്ടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.…
Read More » - 3 October
സംസ്ഥാനത്ത് മിക്കയിടത്തും കനത്തമഴയും കാറ്റും :അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണിത്. ചാലക്കുടിയില്‍ തിയേറ്ററിന്റെതടക്കം മേല്‍ക്കൂര കനത്ത മഴയില്‍ പാറിപ്പോയതായാണ് വിവരം. എറണാകുളത്തും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോട്…
Read More » - 3 October
പരിശോധനക്കെത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ; വ്യാജ ഡോക്ടർക്ക് സംഭവിച്ചത്
നിലമ്പൂർ (മലപ്പുറം): പരിശോധനക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഇത് കണ്ട ചികിത്സകൻ ഇറങ്ങിയോടി. ഉദ്യോഗസ്ഥർ ചികിത്സാകേന്ദ്രം പൂട്ടി സീൽ ചെയ്തു. ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ കെട്ടിടത്തിലാണ്…
Read More » - 3 October
കായികക്ഷമതക്കും മാനസികാരോഗ്യത്തിനും ഗാന്ധിജി തുല്യ പ്രാധാന്യം നല്കി: ഗവര്‍ണര്‍
തിരുവനന്തപുരം : വ്യക്തികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നു തിരിച്ചറിഞ്ഞ മഹാത്മാവായിരുന്നു ഗാന്ധിജിയെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ഗാന്ധിജയന്തിയുടെ ഭാഗമായി സായി എല്‍ എന്‍…
Read More » - 2 October
കാട്ടാന ശല്യത്തിൽ വലഞ്ഞ് മുണ്ടൂർ നിവാസികൾ
മുണ്ടൂർ: കാട്ടാന ശല്യത്തിൽ വലഞ്ഞ് മുണ്ടൂർ നിവാസികൾ . കുങ്കി ആന എത്തിയിട്ടും കാട്ടാന വിളയാട്ടത്തിന് അറുതിയില്ലാതെ മുണ്ടൂർ. പുതുപ്പരിയാരം നെച്ചുപ്പുള്ളി പാടശേഖരത്തിലെ വയലുകളിൽ ഇറങ്ങിയ കാട്ടാനസംഘം…
Read More » - 2 October
വാഴയിൽ തട്ടി നിന്ന വൈദ്യുത ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചു വീട്ടമ്മയ്ക്ക് ഷോക്കേറ്റു
ഷൊർണൂർ: വാഴയിൽ തട്ടി നിന്ന വൈദ്യുത ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചു വീട്ടമ്മയ്ക്ക് ഷോക്കേറ്റു കെഎസ്ഇബിയുടെ 220 കെവി ടവർ വൈദ്യുത ലൈൻ താഴ്ന്ന് വാഴയിൽ തട്ടി. ഭൂമിയിലൂടെ…
Read More » - 2 October
റേഷൻ വിതരണം പുനരാരംഭിച്ചു
പാലക്കാട്∙ സെർവർ പ്രശ്നത്തിനു താൽക്കാലിക പരിഹാരമായി, റേഷൻ വിതരണം പുനരാരംഭിച്ചു. ഇ പോസ് മെഷീൻ തകരാറിനെത്തുടർന്നാണു ജില്ലയിൽ റേഷൻ വിതരണം മുടങ്ങിയത്. ഇപോസിൽ നിരന്തരമുണ്ടാകുന്ന തകരാറിൽ പ്രതിഷേധിച്ചു…
Read More » - 2 October
ആര്‍ത്തവവും അമ്പലത്തിലെ പ്രവേശനവും സംബന്ധിച്ച് സമൂഹ മാധ്യമത്തില്‍ വന്ന വീഡിയോയ്ക്കെതിരെ ആഞ്ഞടിച്ച് ഡോ. ഷിനു ശ്യാമളന്
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ ഭൂരിഭാഗം പേരും വിധിയെ എതിര്‍ത്തുകൊണ്ടാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതില്‍ ഏറെ ചര്‍ച്ചയായ…
Read More » - 2 October
ബിഗ് ബോസ് ഷോയിലേക്ക് പോകും മുന്‍പ് സാബുവിന് മുന്നില്‍ ഭാര്യ വച്ച നിബന്ധനകള്‍
ബിഗ് ബോസ് മലയാളം പതിപ്പ് വിജയി ആയത് നടന് സാബുവാണ്. ഈ ഷോയില്‍ വന്നത് വിജയിക്കണം എന്ന് ആഗ്രഹിച്ചല്ലെന്നും പ്രൈസ് മണി എത്രയാണെന്ന് ആദ്യം താന്‍ അന്വേഷിച്ചിരുന്നില്ലെന്നും…
Read More » - 2 October
ശബരിമല സ്ത്രീ പ്രവേശനം : വെല്ലുവിളിയുമായി പി.സി ജോര്‍ജ്
പന്തളം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു വെല്ലുവിളിയുമായി പൂഞ്ഞാർ എംഎൽഎ പി.സി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന്…
Read More » - 2 October
ആറു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു,
കാസർകോട്: ആറ് വയസുകാരിക്ക് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ദാരുണ മരണം. ബസിറങ്ങി വീട്ടിലേക്ക് നടന്നു വരികയായിരുന്ന ആറു വയസ്സുകാരി വൈദ്യുതികമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചു.…
Read More » - 2 October
പൂജ ആഘോഷം പ്രമാണിച്ച് പ്രത്യേക ട്രെയിനുകളുമായി റെയിൽവേ
തിരുവനന്തപുരം : പൂജ തിരക്ക് പ്രമാണിച്ച് റെയിൽവെ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. 82646 നാഗർകോവിൽ–താംബരം സുവിധ എക്സ്പ്രസ് 21ന് വൈകിട്ട് 5.5ന് നാഗർകോവിലിൽനിന്ന് പുറപ്പെടും. 06063 താംബരം–നാഗർകോവിൽ…
Read More » - 2 October
യുവാവിന്റെ മരണം; കൊലപാതകമെന്ന് ബന്ധുക്കള്‍
മലപ്പുറം: ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കള്‍. ഇന്നു രാവിലെയുണ്ടായ അപകടത്തില്‍ വാഴക്കാട് തിരുവാലൂര്‍ എടെത്താടി മുഹമ്മദാലിയുടെ മകന് ആസിഫ് (23) ആണ്…
Read More » - 2 October
മാതാ അമൃതാനന്ദമയി ദേവിയ്ക്ക് പ്രധാനമന്ത്രിയുടെ ആദരം
ന്യൂഡല്‍ഹി•സ്വച്ഛ ഭാരത നിധിയിലേക്ക് എറ്റവും വലിയസംഭാവന ചെയ്തതിനു മാതാ അമൃതാനന്ദമയീ ദേവിയെ മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ സാനിറ്റേഷന്‍ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചു. ഐക്യരാഷ്ട്രസഭയുടെ…
Read More »