Kerala
- Sep- 2018 -24 September
പമ്പ മണപ്പുറത്ത് ആവശ്യം വേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ നവംബര്‍ ആദ്യം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പമ്പ മണപ്പുറത്ത് ആവശ്യം വേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങും മുമ്പ് നവംബര്‍ ആദ്യ ആഴ്ചയോടെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാ…
Read More » - 24 September
ചാരക്കേസിന് പ്രത്യേക ലക്ഷ്യങ്ങളും,മുൻവിധികളും ഉണ്ടായിരുന്നു; നമ്പി നാരായണന്
കൊച്ചി: ചാരക്കേസിന് പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നെന്നും മുന്‍ വിധിയോടെയാണ് എല്ലാം നിശ്ചിക്കപ്പെട്ടിരുന്നതെന്നും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്. എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 24 September
പാതി മുങ്ങിയ ഹൗസ്ബോട്ട് ഒാടിയത് 2 കിലോമീറ്റർ, നടുക്കം മാറാതെ യാത്രക്കാർ
ആലപ്പുഴ: ഹൗസ്ബോട്ട് അപകടത്തില്‍പെട്ട് തകര്‍ന്നിട്ടും ഓടിയത് രണ്ടു കിലോമീറ്റര്‍. ഒഴിവായത് വന്‍ ദുരന്തം. 28 യാത്രക്കാരെയും കൊണ്ടാണ് ഹൗസ്ബോട്ട് സഞ്ചരിച്ചത്. ആലപ്പുഴ പള്ളാത്തുരുത്തിയിലാണ് സംഭവം. ഹൗസ്ബോട്ട് പൂര്‍ണമായും…
Read More » - 24 September
മഞ്ഞ അലര്‍ട്ട് : 24 മണിക്കൂര്‍ കണ്ട്രോള് റൂമുകള്‍ തുറന്നു
പത്തനംതിട്ട•കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 25 ) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ഇന്നലെ (24)…
Read More » - 24 September
പൊലിസ് സ്റ്റേഷനുകളില്‍ മാവോയിസ്റ്റ് ഭീഷണി നേരിടാൻ പ്രത്യേക ഇന്റലിജന്‍സ് സംവിധാനം
നിലമ്പൂര്‍: മലയോരത്തെ പൊലിസ് സ്റ്റേഷനുകളില്‍ പ്രത്യേക ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നു. നിലവിലെ സംവിധാനത്തിന് പകരമായി മലയോര മേഖലയിലെ പൊലിസ് സ്റ്റേഷനുകളില്‍ പ്രത്യേക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നിര്‍ദ്ദേശമാണ്…
Read More » - 24 September
ജനവാസമേഘലയില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു
തണ്ണിത്തോട്; ജനവാസമേഘലയില്‍ കണ്ടെത്തിയ പെരുമ്പാമ്പ് കോന്നി: തണ്ണിത്തോട് വി കെ പാറയില്‍ ജനവാസമേഘലയില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ വനപാലകര്‍ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു. തണ്ണിത്തോട് വി കെ പാറ…
Read More » - 24 September
കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു
പാലക്കാട് മംഗലം ഡാമിന് സമീപം ചാലി റബ്ബറില്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങിയ പുലി ചത്തു. കെണി മുറുകി ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് പുലി ചത്തത്. ഓടംത്തോട്…
Read More » - 24 September
കമല സുരയ്യ എക്സലന്‍സ് അവാര്‍ഡ് പി കെ ശ്രീമതിക്ക്
തിരുവനന്തപുരം: വിവിധ മേഖലകളില്‍ വിജയം കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള കമല സുരയ്യ എക്സലന്‍സ് അവാര്‍ഡ് പി കെ ശ്രീമതി എംപിക്ക്. ഇന്ദിര രാമകൃഷ്ണപിള്ള,…
Read More » - 24 September
ഉപജീവനപാക്കേജുകള് നടപ്പിലാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായി ദിവസവൃത്തിക്കായുള്ള ഉപജീവന പാക്കേജുകള്‍ നടപ്പില്‍ വരുത്തുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രയത്നം ഉണ്ടാകുമെന്നും പത്തു ദിവസത്തിനകം ഉപജീവന വികസന പാക്കേജ് തയാറാക്കി സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി…
Read More » - 24 September
ജില്ലയിൽ 5 വയസുള്ള കുട്ടിക്ക് എച്ച്1എൻ1 പനി സ്ഥിരീകരിച്ചു , എറണാകുളത്ത് ജാഗ്രതാ മുന്നറിയിപ്പ്
കൊച്ചി: ജില്ലയിൽ അഞ്ചുവയസുള്ള കുട്ടിക്ക് എച്ച്1എൻ1 പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കാൻ എറണാകുളം ജില്ലാ ഓഫീസറുടെ മുന്നറിയിപ്പ്. സാധാരണ വരുന്ന ജലദോഷപനി രണ്ടു ദിവസത്തിനുള്ളിൽ കുറഞ്ഞില്ലെങ്കിലോ,…
Read More » - 24 September
കോളേജിന് മുന്നില്‍ കൊലവിളിയുമായി വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍
തിരുവനന്തപുരം•കോളേജിന് മുന്നില്‍ കൊലവിളിയുമായി കെ.എസ്.യു പ്രവര്‍ത്തകര്‍. തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുന്നിലാണ് സംഭവം. കോളേജിലെ വിദ്യാര്‍ത്ഥിനിയോട് കെ.എസ്.യു ചെയര്മാന് അപമര്യാദയായി പെരുമാറിയിരുന്നു. ഇക്കാര്യം പെണ്‍കുട്ടി…
Read More » - 24 September
കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ക്രിസ്തുമസ് വരെ നീണ്ടുപോകും; സുരേഷ് ഗോപി എം.പി
കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ക്രിസ്തുമസ് വരെ നീണ്ടേക്കുമെന്ന് സുരേഷ് ഗോപി എം.പി. അവസാന ഘട്ട മിനുക്കുപണികള്‍ കഴിഞ്ഞതിന് ശേഷം മാത്രം വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്…
Read More » - 24 September
പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി അര്‍ധരാത്രിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിധി വേട്ടക്കാരും ദുര്മന്ത്രവാദികളും
പെരിങ്ങോം : പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി അര്‍ധരാത്രിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിധി വേട്ടക്കാരും ദുര്മന്ത്രവാദികളും . നിധിശേഖരമുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്ന് വിവാദമായ അരവഞ്ചാല്‍ കണ്ണങ്കൈയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍…
Read More » - 24 September
വൈറലാകുന്ന വെറൈറ്റി കച്ചവടം, തൃപ്പൂണിത്തുറയിലെ വ്യത്യസ്തമായൊരു മീൻ കച്ചവട കഥ
ഉറക്കെ ഹോണടിച്ച്, വിളിച്ച് കൂവി ഇങ്ങനെയൊക്കെയാണ് സാധാരണ മീൻ വിൽപ്പന ഏറെക്കുറെ നാം കണ്ടിട്ടുള്ളത് . എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് തൃപ്പൂണിത്തുറ സ്വദേശി അനൂപ്. നാട്…
Read More » - 24 September
കേസ് ഭയന്ന് ഒളിച്ചോട്ടം, പ്രതി 26 വർഷത്തിന് ശേഷം പോലീസ് പിടിയിൽ
പുന്നയൂർക്കുളം: അടിപിടി കേസിനെ തുടർന്ന് നാടുവിട്ട ആളെ 26 വർഷത്തിനു ശേഷം കണ്ടെത്തി. എരമംഗലം മഞ്ചേരി ദിവാകരനെയാണ് (48) കോഴിക്കോട് പേരാമ്പ്രയിൽ പെരുമ്പടപ്പ് പൊലീസ് കണ്ടെത്തിയത്. കേസിലെ…
Read More » - 24 September
പമ്പയിലെ താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍ നവംബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം•പ്രളയത്തെതുടര്‍ന്ന് തകര്‍ന്ന പമ്പാ മണപ്പുറത്ത് ആവശ്യമായ നിര്‍മ്മാണപ്രവൃത്തികള്‍ ശബരിമല തീര്‍ത്ഥാടനകാലം തുടങ്ങുംമുമ്പ് നവംബര്‍ ആദ്യ ആഴ്ചയോടെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് സ്നാനത്തിനുളള…
Read More » - 24 September
ഫ്രാങ്കോ മുളക്കൽ ഇനി കഴിയുന്നത് കഞ്ചാവ് കേസ് പ്രതികൾക്കൊപ്പം
പാലാ: ഇനി 12 ദിവസത്തേക്ക് പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കഴിയുന്നത് കഞ്ചാവ് പ്രതികൾക്കൊപ്പം. ജയിലിലെ 5968 -ാം നമ്പർ…
Read More » - 24 September
വിശ്വാസികൾ ഇടപെട്ടു; സിസ്റ്റർ ലൂസിയയെ വിലക്കിക്കൊണ്ടുള്ള നടപടി പിൻവലിച്ചു
വയനാട്: സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി കാരയ്ക്കാമല ഇടവ പിന്‍വലിച്ചു. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ്…
Read More » - 24 September
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യത.അടുത്ത അഞ്ച് ദിവസങ്ങളിൽ പല മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച മുതൽ നല്ല…
Read More » - 24 September
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കത്തി; ഒരാൾക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കത്തി ബൈക്ക് യാത്രക്കാരൻ മരിച്ചു. എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപമായിരുന്നു അപകടം. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം.…
Read More » - 24 September
ഒരു മാസത്തിനകം എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറക്കും
തിരുവനന്തപുരം: എല്ലാ 108 ആംബുലന്‍സുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കി നിരത്തിലിറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം…
Read More » - 24 September
വധഭീഷണി മുഴക്കിയ താലൂക്ക് സപ്ലൈ ഓഫീസറെ സസ്പെൻഡ് ചെയ്തു
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു കെ. വര്‍ഗീസിനെ ഭക്ഷ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. റേഷന്‍ വ്യാപാരിയെ ടെലിഫോണിലൂടെ വധിക്കുമെന്ന് ഭീഷണി മുഴക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » - 24 September
ഫ്രാങ്കോ മുളയ്ക്കലിന്റെ ആളുകള്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായി കന്യാസ്ത്രീയുടെ സഹോദരി
കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആളുകള്‍ തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിജിപിക്കും ആലുവാ കോട്ടയം എസ്പിമാര്‍ക്കും കന്യാസ്ത്രീയുടെ സഹോദരി പരാതി നല്കി. പോലീസ് സംരക്ഷണം…
Read More » - 24 September
വൃദ്ധസദനത്തിലെ കൂട്ടമരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം
മലപ്പുറം: മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്കാന് സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിക്ക് മന്ത്രി…
Read More » - 24 September
വീട്ടമ്മയുടെ മരണം : പത്തൊൻമ്പതുകാരൻ പിടിയില്‍
കറ്റാനം : വീടിന്റെ ജനാലയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഇതുമായി ബന്ധപെട്ടു അയൽവാസിയും മകന്റെ കൂട്ടുകാരനുമായ പത്തൊൻപതുകാരൻ പോലീസ് കസ്റ്റഡിയിലായി. മാവേലിക്കര കറ്റാനത്ത്…
Read More »