പത്തനംതിട്ട : കോന്നിയിൽ മുറിഞ്ഞകല്ലിൽ ഉരുൾപൊട്ടൽ. മലമുകളിൽനിന്നു പുനലൂർ –മൂവാറ്റുപുഴ റോഡിലേക്കു വെള്ളം ഒഴുകിയെത്തുന്നു. പുനലൂർ – മൂവാറ്റുപുഴ റോഡിൽ കോന്നിക്കും കലഞ്ഞൂരിനും ഇടയിൽ രണ്ടിടത്തു വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

Post Your Comments