പത്തനംതിട്ട: കുരമ്പാലയിൽ 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കുരമ്പാല സ്വദേശി നന്ദരാജ് എന്നയാളാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

Post Your Comments