Kerala
- Sep- 2018 -19 September
പ്രളയദുരിതങ്ങളെ നാം ധീരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് സമീപകാലത്തുണ്ടായ പ്രളയം മനുഷ്യരുടെ വിവിധ പ്രവര്‍ത്തനങ്ങളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കാന്‍ അവസരം നല്‍കുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് സ്ഫിയര്‍…
Read More » - 19 September
ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി
തൃശൂര്‍: കൊടകര പുലിപ്പാറക്കുന്നില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്നു. പുലിപ്പാറക്കുന്നില്‍ ബേബി (46) ആണ് മരിച്ചത്. ബേബിയെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് സുബ്രു(56)വിനെ…
Read More » - 19 September
സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
കായംകുളം: സൗദിഅറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കായംകുളംചിറക്കടവം പുത്തന്‍ പണ്ടകശാലയില്‍ സൈനുല്‍ ആബിദീന്റെ മകന് ഷെറിന് (33) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെ സൗദിയിലെ…
Read More » - 19 September
ഓണം ബംബര്‍: പത്ത് കോടി അടിച്ച ഭാഗ്യവാനെ കാത്ത് എസ്.എസ് മണിയന് ഏജന്‍സി
തൃശൂര്‍ : ഓണം ബംബര്‍ പത്ത് കോടി അടിച്ച ഭാഗ്യവാനെ കാത്ത് എസ്.എസ് മണിയന് ഏജന്‍സി. ഇത്തവണത്തെ ഓണം ബംബര്‍ നറുക്കെടുപ്പില്‍ പത്ത് കോടി അടിച്ച ടിക്കറ്റ്…
Read More » - 19 September
ആളെ തിരിച്ചറിയാതിരിക്കാന്‍ ബിഷപ്പ് ഫ്രാങ്കോയുടെ യാത്ര വിഗ് വെച്ച് ആഡംബര ഹോട്ടലായ ക്രൗണ്‍ പ്ലാസയിലെത്തിയത് ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച്
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിയ ബിഷപ്പ് ഫ്രാന്‍സിസ് മുളയ്ക്കലിന്റെ യാത്രമുഴുവന്‍ വിഗ് വെച്ചിട്ടായിരുന്നു. ബിഷപ്പിനെ ആളുകള്‍ തിരിച്ചറിയാതിരിക്കാതിരിക്കാനായിട്ടാണ് വേഷം മാറിയതെന്ന് സംശയിക്കുന്നു. ആഡംബര…
Read More » - 19 September
തണ്ണി മത്തനില്‍ നിന്നും ദുർഗന്ധത്തോട് കൂടിയ പത; അമ്പരന്ന് ആളുകൾ
തണ്ണി മത്തനില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധത്തോടു കൂടിയ പത പുറത്തേക്ക് ഒഴുകിയതോടെ അമ്പരന്ന് വീട്ടുകാർ. പറശ്ശിനി കോള്‍മൊട്ട സ്വദേശി പ്രജിത് തന്റെ വീട്ടിലേക്ക് വാങ്ങിയ തണ്ണിമത്തനിൽ നിന്നാണ്…
Read More » - 19 September
മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷന്‍; ബെന്നി ബഹനാന് യുഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന് ഇനി പുതിയ നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാൻഡിന്റെ തീരുമാനം. ബെന്നി ബഹന്നാനാണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. ലോക് സഭാ…
Read More » - 19 September
ദേശീയവനിതകമ്മീഷന്റെ നടപടിക്കെതിരെ പിസി ജോര്‍ജ്ജ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു
കൊച്ചി: കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പിസി ജോര്‍ജ്ജ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന ദേശിയ വനിതാ കമ്മീഷന്റെ നോട്ടീസിനെതിരെ പി.സി. ജോര്‍ജ്ജ് ഹെെക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി…
Read More » - 19 September
പി.കെ. ശശിയില്‍ നിന്ന് അന്വേഷണ കമ്മിഷന് മൊഴിയെടുത്തു
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ ലൈംഗികപീഡന പരാതിയില്‍ സി.പി.എം അന്വേഷണ കമ്മിഷന് അംഗങ്ങളായ മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിയും പി.കെ. ശശി എം.എല്‍.എയില്‍ നിന്ന്…
Read More » - 19 September
വൈവാഹിക ജീവിതത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കുന്ന പുരുഷന്മാരോട് രണ്ട് വാക്ക് : ആദ്യ തവണ സെക്സ് ചെയ്യുമ്പോള്‍ ….
വൈവാഹിക ജീവിതത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കുന്ന പുരുഷന്മാരോട് രണ്ട് വാക്ക്. ആദ്യ തവണ സെക്സ് ചെയ്യുമ്പോള്‍ പങ്കാളിയ്ക്ക് രക്തം വരണമെന്നില്ല..ഡോ.ഷിനു ശ്യാമളന്റെ കുറിപ്പ് വൈറലാകുന്നു ഈ നൂറ്റാണ്ട് ഇത്രയൊക്കെ പുരോഗമിച്ചിട്ടും ലൈംഗികതയില്‍…
Read More » - 19 September
അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്
ന്യുയോര്‍ക്ക്: കേരളത്തിലെ പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. മത നേതാക്കള്‍, സംഘടനാ ഭാരവാഹികള്‍, വ്യവസായികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട…
Read More » - 19 September
കാട്ടുപന്നിയുടെ കുത്തേറ്റ് കര്ഷകന് മരിച്ചു
പത്തനംതിട്ട : കാട്ടുപന്നിയുടെ കുത്തേറ്റ് കര്ഷകന് മരിച്ചു. റാന്നി തെക്കേപ്പുറം മേലേപ്പുരയില്‍ മാത്യുക്കുട്ടിയാണ് പന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. റബര്‍ ടാപ്പിങ്ങിനായി രാവിലെ തോട്ടത്തില്‍, എത്തിയ മാത്യുക്കുട്ടിയെ കാട്ടുപന്നി…
Read More » - 19 September
ശബരിമലയിൽ ശുദ്ധജലവിതരണത്തിന് പദ്ധതി
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടന കാലത്ത് ശുദ്ധജലവിതരനത്തിന് പമ്പയിലും നിലയ്ക്കലിലും 6.36 കോടി രൂപയുടെ പദ്ധതി വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ജഡായുപാറ ടൂറിസം…
Read More » - 19 September
അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ അതിസമര്‍ത്ഥമായാണ് പൊലീസിന്റെ ചോദ്യശരങ്ങളെ നേരിട്ടത്. എല്ലാ ചോദ്യങ്ങളെയും ബിഷപ്പ് പ്രതിരോധിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നോ ? അങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ്…
Read More » - 19 September
പ്രളയം ദുരന്തം വിതച്ച കേരളത്തിനായി ആന്ധ്ര പ്രദേശില്‍ നിന്ന് വീണ്ടും സഹായം
തിരുവനന്തപുരം: പ്രളയം ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങായി ആന്ധ്ര പ്രദേശില്‍ നിന്ന് വീണ്ടും സഹായം. 2,16,49,967 രൂപയാണ് രണ്ടാം ഘട്ടത്തില്‍ ആന്ധ്ര സർക്കാർ സമാഹരിച്ചിരിക്കുന്നത്. വിവിധ വിദ്യാഭ്യാസ…
Read More » - 19 September
ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിലെ ഒരുക്കങ്ങളില്‍ കാണുന്ന ആര്‍ഭാടങ്ങള്‍ ആശങ്കയുണ്ടാക്കുന്നു : എഴുത്തുകാരി ശാരദകുട്ടി
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ ആഘോഷം ഒരു പ്രഹസമനായി മാറുമോ എന്ന് എഴുത്തുകാരി ശാരദകുട്ടി. അവര്‍ തന്റെ ആശങ്ക…
Read More » - 19 September
ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാക്കിയ 10 ചോദ്യങ്ങള്‍
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഇന്ന് പോലീസിനുമുന്നില്‍ ഹാജരാകുന്ന ദിവസമാണ് . ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് 100 ഒാളം ചോദ്യങ്ങളും പിന്നെ അതിനോട് ബന്ധപ്പെട്ടിട്ടുള്ള…
Read More » - 19 September
അഭിനയത്തിന്റെ കാര്യത്തില്‍ പേളി ഒന്നുമല്ല, കരച്ചിലിലൂടെ ശ്രീശാന്തിനെ പുറത്താക്കാൻ ബിഗ്ബോസിൽ ശ്രമം
ക്രിക്കറ്റ് താരമായി കേരളക്കരയില്‍ അഭിമാനമായി മാറിയ താരമായിരുന്നു ശ്രീശാന്ത്. ക്രിക്കറ്റ് വാതുവെപ്പ് കേസില്‍ ശ്രീശാന്ത് കുടുങ്ങിയിരുന്നു. ശേഷം സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും ശ്രീശാന്ത് സജീവമായി എത്തിയിരുന്നു. ഝലക്…
Read More » - 19 September
സാലറി ചാലഞ്ച് ഇനി നാല് നാള് : ഓഫീസുകള്‍ സംഘര്‍ഷഭരിതം
തിരുവനന്തപുരം : സംസ്ഥാനത്ത് സാലറി ചാലഞ്ച് ഇനി നാല് നാള്. സാലറി ചാലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സംഘര്‍ഷഭരിതമായി. ഒരു മാസത്തെ ശമ്പളം നല്കാന് തയാറാല്ലാത്തവര് രേഖാമൂലം…
Read More » - 19 September
കേരളം അതീവ ഡെയ്ഞ്ചറസ് സോണില്‍ : ഭൂമിയിലെ വിള്ളലിന്റെ ആഴം വര്‍ധിച്ചു
കല്‍പ്പറ്റ : കേരളം അതീവ ഡെയ്ഞ്ചറസ് സോണിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നുള്ള വിള്ളല്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. പ്രളയശേഷം ക്രമാതീതമായി വെള്ളം താഴ്ന്ന പനമരം പുഴയോരത്ത്…
Read More » - 19 September
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യയാത്രാ വിമാനം വ്യാഴാഴ്ച പറന്നിറങ്ങും
കണ്ണൂര്‍ : എല്ലാവരും കാത്തിരുന്ന ആ സ്വപ്നം പൂവണിയുകയാണ്. അങ്ങനെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമായി. വിമാനത്താവളത്തില്‍ ആദ്യ വലിയ യാത്രാവിമാനം വ്യാഴാഴ്ച പറന്നിറങ്ങുകയാണ്. കണ്ണൂര്‍ രാജ്യാന്തര…
Read More » - 19 September
ഭാവിയിലെ വെല്ലുവിളികളെ അതിജീവിക്കുന്ന പുതിയ കേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജി സുധാകരൻ
ആലപ്പുഴ: ഭാവിയിലുണ്ടാകുന്ന വെല്ലുവിളികളെകൂടി അതീജീവിക്കുന്ന പുതിയ കേരളസൃഷ്ടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ. നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണയജ്ഞം അരൂർ മണ്ഡലത്തിലെ പൂച്ചാക്കൽ, എരമല്ലൂർ…
Read More » - 19 September
തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് വയസുകാരന് പരിക്ക്
കായംകുളം: റെയില്‍വേ സ്റ്റേഷനില്‍ നിന്ന രണ്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. തൃക്കുന്നപ്പുഴ മേടയില്‍ പടീറ്റതില്‍ ഗിരീഷിന്റെ മകന് സായൂജിനാണു (2) പരുക്കേറ്റത്. തിരുവനന്തപുരത്തു പോകാനായി എത്തിയതായിരുന്നു…
Read More » - 19 September
അമ്മമാരെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ
ആലപ്പുഴ: സ്വത്തെല്ലാം സ്വന്തം പേരിലാക്കിയതിനുശേഷം അമ്മമാരെ മക്കൾ ഉപേക്ഷിച്ചുകളയുന്ന കേസുകളിൽ ആശങ്ക അറിയിച്ച് വനിത കമ്മീഷൻ. മക്കളോടുള്ള അമിത വാത്സല്യം കാരണം സ്വത്തുവകകളെല്ലാം അവർക്ക് എഴുതി നൽകുന്ന…
Read More » - 19 September
താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നു, ബാക്ടീരിയ മൂലമെന്ന് വിദഗ്ധര്‍
മാന്നാര്‍: താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നതു തുടരുന്നു, കര്‍ഷകരുടെ ആശങ്കയകറ്റാന്‍ വിദഗ്ധ സംഘമെത്തണമെന്ന് ആവശ്യം ശക്തമായി. വെള്ളപ്പൊക്കത്തെ തുടര്‍ന്നു പമ്പനദിയില്‍ നിന്നുമൊഴുകിയെത്തിയ വെള്ളത്തിലെ അണുബാധയാണു കാരണമെന്നു മൃഗസംരക്ഷണാധികൃതര് പറയുന്നത്.…
Read More »