
തിരുവനന്തപുരം: 23-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന തീയതി പ്രഖ്യപിച്ചു. മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. നവംബര്‍ 10 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. അക്കാദമിയുടെ 5 സെന്റര്‍ മുഖേനയാകും രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുക. നവംബര്‍ 10 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മലയാള സിനിമകള്‍.
Post Your Comments