Kerala
- Oct- 2018 -11 October
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന് രാത്രി 20 മിനിറ്റോളം വൈദ്യുതി നിയന്ത്രണം. തിത്ലി ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തർ സംസ്ഥാന ലൈനുകളിൽ…
Read More » - 11 October
വീടുകുത്തിതുറന്ന് രണ്ടേമുക്കാൽ പവൻ സ്വർണവും 42000 രൂപയും കവർന്നു
പന്തല്ലൂർ: വീടുകുത്തിതുറന്ന് രണ്ടേമുക്കാൽ പവൻ സ്വർണവും 42000 രൂപയും കവർന്നു. ബിദിർക്കാട് സ്റ്റേറ്റ് ബാങ്കിന് പിന്നിലെ വീട് അജ്ഞാതസംഘം മോഷണം നടത്തിയത്. വീട്ടുടമസ്ഥൻ പഴനിസ്വാമി ഇൻഡ്കോ ഫാക്ടറി…
Read More » - 11 October
നെൽകൃഷി സജീവമാകുന്നു; ആശ്വാസത്തോടെ കർഷകർ
കല്ലറ: നെൽകൃഷി സജീവമാകുന്നു; ആശ്വാസത്തോടെ കർഷകർ .വെള്ളപ്പൊക്കം നാശം വിതച്ച കല്ലറയിലെ നെൽകൃഷിക്ക് വീണ്ടും ജീവൻ വെച്ചു. 2500 ഏക്കർ പാടശേഖരത്തിലെ പുഞ്ചകൃഷിയുടെ വിത ഇതിനോടകം തന്നെ…
Read More » - 11 October
പെട്രൊളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിൽസയിലിരിക്കേ മരിച്ചു
തിരുവനന്തപുരം: പെട്രൊളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിൽസയിലിരിക്കേ മരിച്ചു. പൂജപ്പുര ചാടിയറ സൂര്യ ഭവനിൽ ജയൻ- മിനി ദമ്പതികളുടെ മകൻ ഹരിശങ്കർ (19) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 11 October
ശബരിമല വിഷയത്തില്‍ പരിഹാസവുമായി എം എം മണി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സിനെ പരിഹസിച്ച് മന്ത്രി എം എം മണി. ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബിജെപി എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണ്…
Read More » - 11 October
ആറ്റിൽ വീണ് യുവതിയെ കാണാതായി
ഓയൂർ: ആറ്റിൽ വീണ് യുവതിയെ കാണാതായി. ഇത്തിക്കരയാറ്റിലെ ആറ്റൂർക്കോണം കുറ്റാടിക്കടവിൽ വീണ യുവതിയെ കാണാതായി. മോട്ടോർകുന്ന് കമ്പകം വിജയവിലാസത്തിൽ വിജയൻ, ഗീത ദമ്പതിമാരുടെ മകൾ ശ്യാമ (23)യെയാണ്…
Read More » - 11 October
ശബരിമല സ്ത്രീപ്രവേശനം; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി നടേശന്. സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമ…
Read More » - 11 October
ഹൈക്കോടതി ഉത്തരവ്: നീക്കം ചെയ്ത് അനധികൃത പരസ്യ ബോർഡുകൾ
ആലുവ: അനധികൃത പരസ്യ ബോർഡുകൾ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ആലുവ നഗരസഭാ അതിർത്തിയിൽ നീക്കം ചെയ്ത് തുടങ്ങി. കൂടാതെ അനധികൃതമായി സ്ഥാപിച്ചിട്ടുളള പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിങുകൾ…
Read More » - 11 October
മൂകാംബികയിൽ നവരാത്രി ആഘോഷത്തിന് മാറ്റുകൂട്ടി അരങ്ങേറ്റങ്ങളുടെ തിരക്ക്
കൊല്ലൂർ: മൂകാംബികയിൽ നവരാത്രി ആഘോഷത്തിന് മാറ്റുകൂട്ടി അരങ്ങേറ്റങ്ങളുടെ തിരക്കായി. സരസ്വതിമണ്ഡപത്തിലാണ് അരങ്ങേറ്റങ്ങളുടെ തിരക്കു കാണാനാകുക. നവരാത്രിയും, അരങ്ങേറ്റവും എത്തിയതോടെ മൂകാംബിക ക്ഷേത്ര പരിസരം ജനത്തിരക്കാർന്നതായി. അരങ്ങേറ്റത്തിനായി വിവിധ…
Read More » - 11 October
മുകേഷേട്ടന്റെ മൊബൈലിലേയ്ക്ക് വരുന്ന മെസേജുകള്‍ ഭാര്യയ്ക്ക് വായിക്കാന്‍ പറ്റാത്തത്
കൊല്ലം : മുകേഷിനുനേരെയുണ്ടായ ആരോപണങ്ങളില്‍ ആശങ്കപ്പെടുന്നില്ലെന്ന് നടിയും നര്‍ത്തകിയുമായ മേതില്‍ ദേവിക . മുകേഷിനെ അനുകൂലിച്ചാണ് അവര്‍ സംസാരിച്ചത്. മീ ടു ക്യാംപെയ്നിനെ പിന്തുണയ്ക്കുന്നു. സ്ത്രീകള്‍ക്ക് എതിരായ…
Read More » - 11 October
ബ്രൂവറി ഇടപാടിലെ അഴിമതിയെ കുറിച്ച് ചെന്നിത്തല
തിരുവനന്തപുരം: ബ്രൂവറി ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം…
Read More » - 11 October
കാസർഗോഡിന്റെ ഭംഗിക്ക് മാറ്റുകൂട്ടാനെത്തുന്നു മുള
കുമ്പള: ഇനി കാസർഗോഡിന്റെ ഭംഗിക്ക് മാറ്റുകൂട്ടാനെത്തുന്നത് മുളകൾ. കാസർഗോഡിനെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറായി . ഇത്തരത്തിൽ മുള വച്ച് പിടിപ്പിക്കുന്നതു വഴി പരിസ്ഥിതി…
Read More » - 11 October
അഡ്വ.ബി.എ.ആളൂര്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു
അഭിഭാഷകനായ ബി എ ആളൂര്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ ആണ് ആളൂര്‍ കോടതിയില്‍ മാപ്പ് പറഞ്ഞത്.ജിഷ കേസില്‍ ജഡ്ജിയെ വിമര്‍ശിച്ചതിനായിരുന്നു ആളൂരിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്.…
Read More » - 11 October
പോലീസ് സ്ക്വാഡിലെ നായ്ക്കള്‍ക്ക് മണക്കാന്‍ പെത്തഡിനും, ഹാഷിഷുമില്ല; വലഞ്ഞ് പോലീസ്
തിരുവനന്തപുരം: കേരളത്തില്‍ മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ പോലീസിനെ വലയക്കുന്നത് മറ്റൊന്നുമല്ല. ഇവ പിടികൂടാന്‍ സഹായിക്കുന്ന പോലീസ് സ്ക്വാഡിലെ നായ്ക്കള്‍ക്ക് മണം പരിശീലിക്കാന്‍ ഒരു നുള്ള് മയക്കുമരുന്നു…
Read More » - 11 October
സിപിഎം നേതാവ് പി. വാസുദേവന്‍ അന്തരിച്ചു
തളിപ്പറമ്പ് : സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പി. വാസുദേവന്‍(76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ വീട്ടില്‍…
Read More » - 11 October
ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസമായി കൊച്ചുവേളി-ബസനവാഡി ഹംസഫര്‍ എക്സ്പ്രസ്സ്
തിരുവനന്തപുരം: ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസമായി കൊച്ചുവേളി-ബസനവാഡി ഹംസഫര്‍ എക്സ്പ്രസ്സ് ഒക്ടോബര്‍ 20-ന് സര്‍വ്വീസ് ആരംഭിക്കും. കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീവണ്ടിയുടെ ആദ്യ സര്‍വ്വീസ് കൊച്ചുവേളിയില്‍ നിന്നും ഫ്ലാഗ്…
Read More » - 11 October
ശബരിമല ആരുടെയും പിതൃസ്വത്തല്ല, ഭീഷണി വേണ്ട, ഞങ്ങളെ സുരക്ഷിതമായി എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം ; തൃപ്തി ദേശായി
തിരുവനന്തപുരം: ശബരിമല നട തുറക്കാന്‍ ഇനി അവശേഷിക്കുന്നത് ഏഴ് ദിവസം മാത്രമാണ്. സുപ്രീം കോടതി അവധിക്കായി പിരിഞ്ഞതോടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അടക്കം തല്ക്കാലം വിധിയില്‍ മാറ്റം…
Read More » - 11 October
ശബരിമല വിഷയത്തിൽ മുൻ നിർദ്ദേശങ്ങൾ പലതും മറച്ചു വെച്ച് സംസ്ഥാന സർക്കാർ ബോധപൂർവ്വം കേസ് തോറ്റുകൊടുത്തതായി ആരോപണം
തിരുവനന്തപുരം ; ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കുന്നതിനായി സുപ്രീം കോടതിയിൽ നടന്ന കേസ് സംസ്ഥാന സർക്കാർ അട്ടിമറിച്ചതായി ആരോപണം. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പതിനൊന്ന് വർഷം മുമ്പ്…
Read More » - 11 October
നാടന്‍ മത്സ്യ ചാകര നല്കി കോള്‍പ്പാടങ്ങള്‍
ചേര്‍പ്പ്: കോള്‍പ്പാടത്തെ ചാലുകളില്‍ നാടന്‍ മത്സ്യങ്ങളുടെ ചാകര. കോള്‍ നിലങ്ങളുടെ ചാലുകളിലാണ് മത്സ്യ ചാകര. രുചിയില്‍ വമ്പന്മാരായ വരാല്, വാള, കടു, കരിപ്പിടി, കോലാന്‍, പള്ളത്തി, വയമ്പ്…
Read More » - 11 October
നിലയ്ക്കല്‍ സമര നായകനെ ശബരിമല പ്രതിഷേധ സമരത്തില്‍ കേരളത്തിലെത്തിക്കാനൊരുങ്ങി ബിജെപി; കുമ്മനം കേരളത്തിലെത്തിയേക്കും
തിരുവനന്തപുരം: മിസോറാം ഗവര്‍ണറും ബിജെപി മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനെ സംസ്ഥാന നേതൃത്വത്തില്‍ തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുമ്മനത്തെ കേരളത്തില്‍ എത്തിക്കുന്നത്…
Read More » - 11 October
തലസ്ഥാനത്ത് 80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന് പിടിയില്‍
പാറശാല: തലസ്ഥാനത്ത് 80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന് പിടിയില്‍. ഇന്നലെയാണ് സംഭവം. കൊല്ലങ്കോണം സ്വദേശിനിയായ വൃദ്ധയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച പാറശാല കൊല്ലക്കോണം കിഴക്കേക്കര…
Read More » - 11 October
ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയിട്ടില്ല: എ.പത്മകുമാര്‍
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയിട്ടില്ലെന്ന്് പ്രസിഡന്റ് എ.പത്മകുമാര്‍. ഇതിനെ കുറിച്ച്് പ്രചരിക്കുന്ന് വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് സ്ത്രീകള്‍ വരുന്നതനുസരിച്ച്…
Read More » - 11 October
സമൂഹം പുരോഗതിയിലേക്കു നീങ്ങണമെങ്കില്‍ പ്രാകൃത ആചാരങ്ങള്‍ ഉപേക്ഷിക്കണം: മന്ത്രി കെ.കെ. ശൈലജടീച്ചര്‍
തിരുവനന്തപുരം•സമൂഹം പുരോഗതിയിലേക്കു നീങ്ങുമ്പോള്‍ പ്രാകൃതമായ ആചാരങ്ങള്‍ ഉപേക്ഷിക്കണമെന്ന് സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പരിഷ്കരണങ്ങള്‍ അനിവാര്യമണ്. സമൂഹത്തെ ശാസ്ത്രീയമായും അന്തസ്സുറ്റതായും പരിവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാരിന്റെ…
Read More » - 11 October
കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റില്‍
പത്തനം തിട്ട: ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ യുവാവാണ് അറസ്റ്റിലായത്. ശബരിമല ഇടത്താവളത്തിന് മുമ്ബില്‍ നിന്നാണ് അപ്പാച്ചി പുരയിടം വീട്ടില്‍ നാഗാ സുരേഷ്…
Read More » - 11 October
വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ നീക്കങ്ങളുമായി ആര്.എസ്.എസ്
കോട്ടയം: ശബരിമല വിഷയത്തില്‍ തങ്ങളുമായി ഇടഞ്ഞ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനെ അനുനയിപ്പിക്കാന്‍ ആര്.എസ്.എസ് പാളയത്തില്‍ നീക്കം. ഇതിന്റെ ഭാഗമായി അയ്യപ്പ കര്‍മ്മസമിതി പ്രതിനിധികള്‍ വൈകിട്ട്…
Read More »