കൊച്ചി: പാലക്കാട്-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. ടെക്നിക്കല്‍, ഓപ്പറേഷണല്‍, സിഗ്നലിംഗ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച രാവിലെ 11:45 ഓടെ കളമശേരി റെയില്‍വേ സ്റ്റേഷനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്.
Post Your Comments