Kerala
- Nov- 2018 -1 November
ശബരിമല: സര്‍ക്കാര്‍ അനുകൂല നിലപാടുമായി ഹൈക്കോടതി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാടുമായി ഹൈക്കോടതി. സുപ്രീം കോടതി വിധി വരുന്നതുവരെ സര്‍ക്കാരിന് കാത്ത് നില്ക്കാന് കഴിയില്ല. വിധി നടപ്പാക്കുക…
Read More » - 1 November
ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
തിരുവല്ല : ബെെക്കില്‍ സഞ്ചരിക്കവേ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി അപകടമുണ്ടായി 2 പേര് മരിച്ചു. ഒരാളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവല്ല മണ്ഡലം…
Read More » - 1 November
പ്രളയദുരിതം: അനര്‍ഹമായി 799 കുടുംബങ്ങള്‍ പതിനായിരം രൂപ കൈപ്പറ്റി
കൊച്ചി: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ പതിനായിരം രൂപ നാല് ജില്ലകളില്‍ അനര്‍ഹമായി 799 കുടുംബങ്ങള്‍ കൈപ്പറ്റി. കോഴിക്കോട്, പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളില്‍ തുക കൈപ്പറ്റിയ 799 കുടുംബങ്ങള്‍…
Read More » - 1 November
ഭക്തരുടെ പക്ഷത്തെങ്കില്‍ ബിജെപിയില്‍ വരട്ടെ: സുധാകരനെ ക്ഷണിച്ച് ബിജെപി നേതാവ്
കാസര്‍കോട്: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ഭക്തജനങ്ങളുടെ പക്ഷത്താണെങ്കില്‍ ബിജെപിയിലേയ്ക്ക് വരുന്നതാണ് നല്ലതെന്ന്് ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍. രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം…
Read More » - 1 November
ഭക്തനെയല്ല വേണ്ടത്; പമ്പയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഐ.ജി. ശ്രീജിത്തിനെ മാറ്റി
പത്തനംതിട്ട: പമ്പയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഐ.ജി. ശ്രീജിത്തിനെ മാറ്റി. ചിത്തിര ആട്ട തിരുന്നാള്‍ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്‍ സുരക്ഷാ…
Read More » - 1 November
പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം: ഡിജിപി
തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അഗ്നിശമനസേന വിഭാഗം അറിയിച്ചിരുന്നു. 12…
Read More » - 1 November
ഒാഹരിവിപണിയില്‍ കുതിപ്പോടെ തുടക്കം
മുംബൈ: ഒാഹരി വിപണിയില്‍ ഇന്ന് ഏറ്റത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സും നിഫ്റ്റിയും കുതിച്ചുകയറ്റം പ്രകടമാക്കി. സെന്‍സെക്സ് 160 പോയിന്റ് ഉയര്‍ന്ന് 34603ലും നിഫ്റ്റി 38 പോയിന്റ് നേട്ടത്തില്‍…
Read More » - 1 November
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നു: മുഖ്യമന്ത്രി
തിരുവന്തപുരം: പോലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ സംസ്ഥാനത്തെ പോലീസ് സേനയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി…
Read More » - 1 November
തുണിക്കടകളിലെ ജീവനക്കാർക്ക് ഇനി തുടർച്ചയായി നിന്ന് ബുദ്ധിമുട്ടേണ്ട
തിരുവനന്തപുരം: തുണിക്കടകളിലെ ജീവനക്കാർക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം. ഇതു സംബന്ധിച്ച നിയമ ഭേദഗതി നടപ്പാക്കി തുടങ്ങി. പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവരുന്ന, ടെക്സ്റ്റൈല്‍ സെയില്‍സ്…
Read More » - 1 November
ഇന്ന് മണ്ണാറശാല ആയില്യം, ആയില്യം തൊഴുത് ഭക്ത ജന ലക്ഷങ്ങൾ : ഐതീഹ്യവും ചരിത്രവും ഇടകലർന്ന പുണ്യക്ഷേത്രം
ചരിത്ര പ്രസിദ്ധമായ മണ്ണാറശാലയിലെ ആയില്യം ഇന്ന് നടക്കുന്നു. എഴുന്നള്ളത്ത് ഉച്ചക്ക് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് നടക്കുന്നത്.വലിയമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവുമായാണ് ആയില്യത്തിന് എഴുന്നളളുന്നത്. വൈകീട്ട്…
Read More » - 1 November
ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനക്കേസ്; നടപടി വൈകുന്നു; സമരത്തിനൊരുങ്ങി ബിജെപി
തൃശൂര്‍: ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി സമരത്തിലേക്ക്.സിപിഎമ്മിന്റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നാണ് ബിജെപിയുടെ ആരോപണം.എന്നാല്‍ ജീവൻലാലിനെതിരെ പാര്‍ട്ടി നടപടി…
Read More » - 1 November
പെട്രോള്‍ വിലയില്‍ കുറവ് , ഡീസല്‍ വിലയില്‍ മാറ്റമില്ല
കൊച്ചി : പെട്രോള്‍ വിലയില്‍ വളരെ കുറഞ്ഞ ഇടിവ് ഇന്ന് രേഖപ്പെടുത്തി. 18 പെെസ കുറഞ്ഞ് നിലവിലെ വില 81.21 രൂപയാണ് കൊച്ചിയില്‍. എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ…
Read More » - 1 November
മലവിസര്‍ജനം ചെയ്ത മൂന്നു വയസുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകി അങ്കണവാടി ജീവനക്കാരി
കോട്ടയം: അങ്കണവാടിയില്‍ മലവിസര്‍ജനം ചെയ്ത മൂന്നു വയസ്സുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകിയ ജീവനക്കാരി അറസ്റ്റില്‍. കോട്ടയം പതിനാറില്‍ചിറ 126-ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം. മുട്ടമ്പലം ചന്തക്കടവ് തട്ടുങ്കല്‍ചിറ…
Read More » - 1 November
കോഹ്ലിയ്ക്കുള്ള സമ്മാനം കാത്തുവച്ച് മിനി
തിരുവനന്തപുരം: ആരാധകരെല്ലാം കാര്യവട്ടം ഏകദിനത്തിനു കാത്തു നില്ക്കുമ്പോള് മറ്റൊരു ആഗ്രഹമാണ് പട്ടം പത്മരാഗത്തില്‍ മിനി സതീഷിനുള്ളത്. കോഹ്ലിയുടെ കടുത്ത ആരാധികയായ ഇവര്‍ക്ക് കോഹ്ലിയെ കാണുക എന്നതിലുപരി ഇന്ത്യന്‍…
Read More » - 1 November
പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ചു; പി സിയോട് വിശദീകരണം ആവശ്യപ്പെട്ട് നിയമസഭ എത്തിക്സ് കമ്മിറ്റി
തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ, അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ പി.സി.ജോർജ് എംഎൽഎയിൽ നിന്നും വിശദീകരണം തേടാൻ നിയമസഭ എത്തിക്സ് കമ്മിറ്റി. സംഭവത്തിൽ അടുത്ത എത്തിക്സ് കമ്മിറ്റി യോഗത്തിലേക്ക് പി.സി.…
Read More » - 1 November
മണ്‍വിള തീപ്പിടുത്തം: ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റികിന്റെ ഗോഡൗണ്ടായ തീപിടുത്തത്തെ തുടര്‍ന്ന അപകട മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഈ പ്രദേശങ്ങളില്‍ ഓക്സിജന്റെ അളവു കുറയാന്‍…
Read More » - 1 November
മുസ്ലിം ലീഗ് ജില്ലാക്കമ്മിറ്റി അംഗത്തിനെ വസ്ത്രം അഴിപ്പിച്ച് നടത്തി
കല്ലറ: മുസ്ലിം ലീഗ് ജില്ലാക്കമ്മിറ്റി അംഗത്തിനെ വസ്ത്രമഴിപ്പിച്ച് നടത്തിച്ചതായി പരാതി. കല്ലറ ഷിബുവിനെയാണ് വിവസ്ത്രനാക്കി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക കേസുമായി ബന്ധപ്പെട്ട് പാങ്ങോട് പോലീസ് ഷിബുവിനെ അറസ്റ്റ്…
Read More » - 1 November
ചാലക്കുടിയിലെ ഏഴുവയസ്സുകാരിയുടെ ദുരൂഹമരണം: അമ്മയെ റിമാൻഡ് ചെയ്തു
ചാലക്കുടി: മേലൂർ അടിച്ചിലിയിൽ ഏഴുവയസ്സുകാരിയുടെ ദുരൂഹമരണത്തിൽ പ്രതിയായി അറസ്റ്റിലായ അമ്മയെ ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിസത്തേക്ക് റിമാൻഡ് ചെയ്തു.പെരുമനപറമ്പിൽ വിപിന്റെ ഭാര്യ ഷാനിമോളാണ് മകൾ…
Read More » - 1 November
വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് മരണം
പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ കൊടികുത്തിമലയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് മരണംരണ്ടു പേര് മരിച്ചു. വെട്ടത്തൂര്‍ തേലക്കാട് ഇല്ലിക്കല്‍ മധു (46), തിരുവിഴാംകുന്ന്…
Read More » - 1 November
ക്രിക്കറ്റ് ആവേശത്തിൽ അനന്തപുരി
തിരുവനന്തപുരം: തലസ്ഥാനനാഗരിയിൽ ക്രിക്കറ്റ് മാമാങ്കം. ഇന്ത്യ- വിന്‍ഡീസ് അവസാന ഏകദിനം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേ്ഡിയത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം…
Read More » - 1 November
ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലാ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്ന പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്…
Read More » - 1 November
കാണാതായ അഞ്ചു വയസുകാരന് വേണ്ടി വീട്ടുകാരും നാട്ടുകാരും മുൾമുനയിൽ നിന്നത് മണിക്കൂറുകളോളം; ഒടുവിൽ കണ്ടെത്തിയത് അയൽക്കാരന്റെ മുറിയിൽ നിന്ന്
വിഴിഞ്ഞം: കാണാതായ അഞ്ചു വയസുകാരന് വേണ്ടി വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തിയത് മണിക്കൂറുകളോളം. ഒടുവിൽ കുഞ്ഞിനെ കണ്ടെത്തിയത് അയൽക്കാരന്റെ കിടപ്പുമുറിയില്മുൻ നിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയല്‍വാസി തന്റെ…
Read More » - 1 November
മദ്യപിച്ചെത്തിയ പിതാവ് കുട്ടികളെ മണ്ണയൊഴിച്ച് കത്തിച്ചു; ഇളയമകന് വെന്തുമരിച്ചു
തലഗട്ടപുര: പിതാവ് മദ്യലഹരിയിൽ സ്വന്തം മക്കളെ മണ്ണയൊഴിച്ച് കത്തിച്ചു. ആക്രമണത്തില്‍ ഇളയമകന് വെന്തുമരിച്ചു. പൊള്ളലേറ്റ മൂത്ത മകന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തലഗട്ടപുര അഞ്ജനനഗറില് താമസിക്കുന്ന ശ്രീനിവാസ മൂര്‍ത്തി…
Read More » - 1 November
അമ്മ മരിച്ച 11 കാരിക്കും സഹോദരനും നേരിടേണ്ടി വന്നത് രണ്ടാനമ്മയുടെ ക്രൂര പീഡനം, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പത്തനാപുരം: ‘അമ്മ മരിക്കുമ്പോൾ ആർഷക്ക് വയസ്സ് എട്ട്. കുഞ്ഞനിയനെ പ്രസവിച്ചു എട്ടാം ദിവസമായിരുന്നു ‘അമ്മ മരിച്ചത്. അതിനു ശേഷമാണു രണ്ടാനമ്മയെ അച്ഛൻ വീട്ടിൽ കൂട്ടികൊണ്ടു വന്നത്. അമ്മയ്ക്ക്…
Read More » - 1 November
ശബരിമല വിഷയം, ഭക്തര്‍ക്ക് ദര്‍ശനത്തിനു സമയ പരിധി നിശ്ചയിക്കേണ്ടത് സർക്കാരല്ല: ഹെക്കോടതിയില്‍ ഹര്‍ജി
ശബരിമലയില്‍ ഭകതര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ സര്‍ക്കാരിനോ ദേവസ്വംബോര്‍ഡിനോ അധികാരമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി വീണ്ടും പരിഗണിക്കുന്നതിനായി തിങ്കളാഴ്ചയിലേക്ക് മാറ്റി.അഭിഭാഷകനായ എസ്.പ്രശാന്ത് ആണ്.ഹര്ജിക്കാരന്.…
Read More »