Kerala
- Oct- 2018 -23 October
ശബരിമല വിഷയം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം: ;ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ നിലവിലെ സാഹചര്യം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണെമന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ തീര്‍ത്ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും…
Read More » - 23 October
ചാറ്റിംഗിലൂടെ ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ഭര്‍ത്താവ് അറസ്റ്റില്‍
കണ്ണൂര്‍ : മൊബൈല്‍ഫോണ്‍ ചാറ്റിംഗിലൂടെ ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ഭര്‍ത്താവ് അറസ്റ്റില്‍. കോറോം മരമില്ലിന് സമീപം തായമ്പത്ത് സിമി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. അഴീക്കോട്…
Read More » - 23 October
കൊല്ലം കുറെയായി കോട്ടുമിട്ട് കോടതിയില്‍ പോകുന്ന പിള്ളക്ക് ഇതും അറിയില്ലേ? ഈ ചോദ്യങ്ങള്‍ക്ക് ശ്രീധരന് പിള്ള മറുപടി പറയണമെന്ന ആവശ്യവുമായി എംബി രാജേഷ്
പാലക്കാട്: ശബരിമല സ്ത്രീ പ്പരവേശന വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ ആഞ്ഞടിച്ച് എംബി രാജേഷ് എംപി. കൊല്ലം കുറെയായി കോട്ടുമിട്ട് കോടതിയില്‍ പോകുന്ന പിള്ളക്ക് സുപ്രീംകോടതി ഭരണഘടനാ…
Read More » - 23 October
തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നല്‍: എ. വിജയരാഘവന്
തിരുവനന്തപുരം: പന്തളം രാജകുടുംബത്തിനെ അവഹേളിച്ചു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നലുണ്ടാകുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. രാജാവിനെ തങ്ങള്‍ ഭയപ്പെട്ടിട്ടില്ലെന്നും ജനങ്ങളുടെ…
Read More » - 23 October
പ്രതിദിന കളക്ഷനിൽ റെക്കോർഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: പ്രതിദിന കളക്ഷനിൽ റെക്കോർഡ് നേട്ടവുമായി കെഎസ്ആര്‍ടിസി. ഇന്നലെ 7.95 കോടി രൂപയാണ് കളക്ഷൻ ഇത് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനാണ്. ഇതിനു മുൻപ്…
Read More » - 23 October
കേരളത്തിന്റെ പുനര്‍നിര്‍മാണം; പുതിയ ഏജന്‍സി വേണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: കേരള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഏജന്‍സി രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഉപദേശക സമിതിയുടെ ആദ്യ യോഗത്തില്‍ വെച്ച കുറിപ്പിലാണ് നിര്‍ദേശമുള്ളത്. സിയാല്‍ മോഡല്‍ ഏജന്‍സി നിശ്ചിതകാലത്തേക്ക്…
Read More » - 23 October
ഇന്ധനവിലയില്‍ വീണ്ടും കുറവ്; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും കുറവ്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയില്‍ നേരിയ കുറവ് വരുന്നത്. പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത്…
Read More » - 23 October
ശബരിമല വിഷയം; മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊണ്ണൂറ്റി ഒൻപത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണ്. അത് മനസിലാക്കാൻ സർക്കാരിനാവുന്നില്ല.…
Read More » - 23 October
റോഡ് തകര്‍ന്നാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ കളക്ടറുടെ ഉത്തരവ്
കൊച്ചി: ജില്ലയില്‍ റോഡുപണികളില്‍ ക്രമക്കേടു കാണിക്കുന്ന് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം കളക്ടറുടെ ഉത്തരവ്. ദുരന്ത നിവാരണ നിയമമനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന്…
Read More » - 23 October
സെല്‍ഫി എടുക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
വരാപ്പുഴ: പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്നും സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. സെല്‍ഫി എടുക്കാന്‍ വേണ്ടി സാഹസികമായി ഫോണ്‍ കടിച്ച് പിടിച്ച് നീന്തുന്നതിനിടെയായിരുന്നു സംഭവം. വരാപ്പുഴയില്‍…
Read More » - 23 October
കുട്ടികളെ മുന്നില്‍ നിര്‍ത്തി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി ബാലാവകാശ കമ്മീഷന്
കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ നടന്ന പ്രരതിഷേധത്തില് കുട്ടികളെ മുന്നില്‍ നിര്‍ത്തി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്. ശബരിമല പ്രതിഷേധ സമരത്തിനിടെ…
Read More » - 23 October
അമ്മയ്ക്ക് മദ്യം കൊടുത്തു മയക്കി പതിനാലുകാരിയായ മകൾക്ക് നിരന്തര പീഡനം: സഹികെട്ട പെൺകുട്ടി പോലീസ് സ്റ്റേഷനിൽ
മൂവാറ്റുപുഴ: അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചിരുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല് സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) ആണ് റിമാന്‍ഡിലായത്. അമ്മയുടെ…
Read More » - 23 October
പാലക്കാട് നഗരസഭയില്‍ അവിശ്വാസപ്രമേയത്തിനൊരുങ്ങി യുഡിഎഫ്
പാലക്കാട്: പാലക്കാട് നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി യുഡിഎഫ്. ശുചീകരണ തൊഴിലാളികളുടെ നിയമനത്തില്‍ ക്രമക്കേട് ആരോപിച്ചാണ നീക്കം. എന്നാല്‍ വികസനം തടസ്സപ്പെടുത്തി ജനശ്രദ്ധ തിരിച്ചുവിടാന്‍…
Read More » - 23 October
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപവാസ സമരം ഇന്ന്; പ്രധാന ലക്ഷ്യം ഇത്
വടകര: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപവാസ സമരം ഇന്ന്. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് ഉപവാസം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് വടകരയില്‍…
Read More » - 23 October
‘വൈദീകന്റെ മരണം കൊലപാതകം’: ബന്ധുക്കൾ പരാതി നൽകി ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ: ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ ബിഷപ്…
Read More » - 23 October
സർക്കാരിന്റെ സത്യവാങ്മൂലവുമായി വീട് തോറും കയറാൻ സിപിഎം
കൊല്ലം ∙ ശബരിമല വിഷയത്തിൽ കൈ പൊള്ളിയ സിപിഎം, വിശ്വാസികളെ അനുനയിപ്പിക്കാൻ സത്യവാങ്മൂലവുമായി വീടുകൾ തോറും കയറാൻ സിപിഎം. യുവതീപ്രവേശ വിഷയത്തിൽ പാർട്ടിയും സർക്കാരും കടുംപിടിത്തം കാട്ടിയിട്ടില്ലെന്നു…
Read More » - 23 October
താമരശ്ശേരിയില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍
കോഴിക്കോട്: ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. താമരശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകള്‍ ഫാത്തിമയുടെ മൃതദേഹമാണ് വീട്ടു മുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. അമ്മയായ…
Read More » - 23 October
‘ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രം ശ്രമിച്ച ശബരിമല തന്ത്രിയുടെ മുഖത്ത് നിങ്ങൾക്ക് തുപ്പണം, മറ്റു മത പുരോഹിതന്മാർക്ക് പരവതാനി വിരിക്കണം ‘: സഖാക്കളോടും മാധ്യമ സഖാക്കളോടും ജിതിൻ ജേക്കബ്
ആരാണ് ശബരിമല തന്ത്രി? എന്താണ് അദ്ദേഹത്തിന്റെ സ്ഥാനം? വ്യക്തമായ ഉത്തരം തരാൻ എനിക്കറിയില്ല. പക്ഷെ ഒന്നറിയാം അദ്ദേഹം ഹിന്ദുക്കളുടെ ഏറ്റവും ഉയർന്ന മതപുരോഹിതനാണ്. ഞങ്ങൾ ക്രിസ്താനികളുടെ ഇടയിൽ…
Read More » - 23 October
മുന്നറിയിപ്പ്: ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്ന് തുറക്കും
തൃശൂര്‍: തുലാവര്‍ഷം ശക്തമായതോടെ ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്ന് രാവിലെ ഏഴിന് തുറക്കും. കെഎസ്ഇബിയുടെ ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമായതിനാലാണ് നാല് ഷട്ടറുകളും തുറക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.…
Read More » - 23 October
പതിനൊന്നുകാരനെ മർദിച്ച സംഭവം; അമ്മയ്ക്കും സുഹൃത്തായ ഡോക്ടര്‍ക്കുമെതിരെ കേസെടുത്തു
കാക്കനാട്: പതിനൊന്നുകാരനെ നിരന്തരം മര്‍ദിച്ചതിന് അമ്മയ്ക്കും ഒപ്പം താമസിക്കുന്ന സുഹൃത്തായ ഡോക്ടര്‍ക്കുമെതിരെ കെസെടുത്തു. അമ്മയുടെയും ഡോക്ടറുടെയും മര്‍ദനം സഹിക്കാനാകാതെ അഞ്ചാം ക്ലാസുകാരന് വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയല്‍…
Read More » - 23 October
ഇനി ഇഗ്ലീഷിലും പറയാം ‘അയ്യോ’
എവിടെ ചെന്നാലും മലയാളിയുടെ നാവില്‍ ഓടിയെത്തുന്ന വാക്കാണ് ‘അയ്യോ’. ചെറിയ വാക്കാണെങ്കിലും ഇന്നിപ്പോള്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി ഓഫ് ഇംഗ്ലീഷില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അയ്യോ എന്ന വാക്ക് ഓക്സ്ഫോര്‍ഡ്…
Read More » - 23 October
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് മോഷണകേസിലും പ്രതി
കോഴിക്കോട്: ചേവായൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് ബൈക്ക് മോഷണക്കേസിലും പ്രതിയെന്ന് പൊലീസ്. കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി…
Read More » - 23 October
കടകംപള്ളിക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംസ്ഥാന ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണനാണ്…
Read More » - 23 October
ശബരിമലയിലേത് വിശ്വാസികളുടെ വിജയം, ഹരിവരാസനം പാടി നടയടച്ചു
സന്നിധാനം : തുലമാസ പൂജകൾക്ക് ശേഷം ശബരിമല നട അടച്ചു. 9.30 ഓടെയാണ് നടയടച്ചത്. ഹരിവരാസനം പാടി നടയടക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ഭക്തർ സന്നിധാനത്ത് കാത്തുനിന്നത്.…
Read More » - 23 October
പൊലീസിന്റെ മതം പറഞ്ഞ് അധിക്ഷേപിച്ചാൽ കര്‍ശന നടപടി : ഡി.ജി.പി
തിരുവനന്തപുരം: പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ. ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.ഒരു…
Read More »