Latest NewsKeralaIndia

പിണറായി വിജയൻ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയേക്കും : ചരിത്രകാരൻ എം ജി എസ്

ഇ​​​ല​​​വു​​​ങ്ക​​​ല്‍ മു​​​ത​​​ല്‍ സ​​​ന്നി​​​ധാ​​​നം വ​​​രെ 2,300 ഓ​​​ളം പോ​​​ലീ​​​സു​​​കാ​​​രെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം നടക്കുകയാണ്. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് പമ്പയിലേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം നടക്കുന്നത്. ഇതോടെ പ്രതിഷേധവുമായി നിരവധി പ്രമുഖർ രംഗത്തെത്തി. ഗവൺമെന്റിന്റെ ധാർഷ്ട്യത്തിനെതിരെ ആഞ്ഞടിച്ചു പ്രമുഖ ചരിത്ര കാരൻ എം ജി എസ് രംഗത്തെത്തി.

പിണറായി വിജയൻ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ പറഞ്ഞു. സർക്കാർ ഇപ്പോൾ കാണിക്കുന്നത് ബുദ്ധിശൂന്യത ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഭക്തരുടെ വികാരം മാനിച്ചു സർക്കാർ യുവതീ പ്രവേശനത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​ഘ​​​ര്‍​​​ഷ സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് നി​​​രോ​​​ധ​​​നാ​​​ജ്ഞ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യും സാ​​​യു​​​ധ പോ​​​ലീ​​​സി​​​നെ വി​​​ന്യ​​​സി​​​ച്ചു ക​​​ര്‍​​​ശ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യു​​​മാ​​​ണ് അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​രെ മ​​​ല ക​​​യ​​​റ്റാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ല​​​വു​​​ങ്ക​​​ല്‍ മു​​​ത​​​ല്‍ സ​​​ന്നി​​​ധാ​​​നം വ​​​രെ 2,300 ഓ​​​ളം പോ​​​ലീ​​​സു​​​കാ​​​രെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button