Kerala
- Nov- 2018 -14 November
ശബരിമല വാഹനപാസ്: ഇത് തെറ്റാണെന്ന് പറയാനാകില്ലെന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും കോടതി
കൊച്ചി: ശബരിമലയ്ക്കു പോകണമെന്നുണ്ടെങ്കില്‍ പോലീസില്‍നിന്നു പാസ് വാങ്ങണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നല്കിയ ഹര്‍ജിയില്‍ തിരിച്ചടി. ശബരിമലയിലെത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ക്കു ലോക്കല്‍ പോലീസില്‍നിന്നു പാസെടുക്കണമെന്ന നിര്‍ദേശം സുരക്ഷ മുന്‍നിര്‍ത്തിയാണ്…
Read More » - 14 November
പത്തനംതിട്ട-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി നിരക്ക് വര്‍ധനവ്
തിരുവനന്തപുരം: പത്തനംതിട്ട-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി നിരക്ക് വർധിപ്പിച്ചു. ശബരിമല തീര്‍ഥാടനകാലം കണക്കിലെടുത്ത് 73 രൂപയില്‍നിന്നും നൂറ് രൂപയായി ആണ് നിരക്ക് വര്‍ധിച്ചിരിക്കുന്നത്.
Read More » - 14 November
ശബരിമല വിഷയം ഇത്ര വഷളക്കിയത് സര്‍ക്കാരാണ്; ആര്‍എസ്എസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമൊരുക്കിയെന്നും ചെന്നിത്തല
കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയം ഇത്രയധികം വഷളാക്കിയത് സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമൊക്കിയത് സർക്കാരാണെന്നും…
Read More » - 14 November
തലസ്ഥാനത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു,5 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കോവളത്തുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു 5 പേര്‍ക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ കാറുകള്‍ തമ്മിലിടിച്ചാണ് അപകടമുണ്ടായത്. കോവളത്തിനടുത്ത വെള്ളാര്‍ ജംഗ്ഷനിലായിരുന്നു അപകടം. കോവളത്തു…
Read More » - 14 November
‘നിങ്ങൾ കൊന്നതാണ്, മാധ്യമ വിചാരണ ചെയ്ത്!! എന്റെ എല്ലാമെല്ലാമായ ചിറ്റപ്പൻ, ആകെയുള്ള ഒരു വീട്ടിൽ മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്’ വേദനയോടെ ഗാഥാ മാധവൻ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഓടുന്ന വാഹനത്തിന് മുന്നില്‍ തള്ളിയിട്ടുകൊന്നെന്ന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ…
Read More » - 14 November
വർഷങ്ങൾക്ക് മുമ്പ് മരിച്ച മകന്റെ കുഴിമാടത്തില്‍ ഹരികുമാർ വെച്ച പൂവ് ചോദ്യചിഹ്നമാകുന്നു
തിരുവനന്തപുരം: സനല്‍കുമാര്‍ കേസിലെ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ അവ്യക്തമായി തുടരുകയാണ്. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിക്കെതിരെ അന്വേഷണം ശക്തമായി തുടരുന്നതിനിടെയാണ് ഇന്നലെ രാവിലെ…
Read More » - 14 November
മന്ത്രി കുടുക്കില്‍ നിന്ന് ഊരാക്കുടിക്കിലേക്ക്; ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജെലീലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുടുക്കില്‍ നിന്ന് ഊരാക്കുടിക്കിലേക്ക്. മന്ത്രിയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്. കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ട് യോഗ്യതയില്‍…
Read More » - 14 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹിയെ അറസ്റ്റ് ചെയ്തു. കൊല്ലം ആദിച്ചനല്ലൂര്‍ ഗ്രാമത്തിലെ പ്ലാക്കാട് ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ പ്ലാക്കാട് മണ്ണഞ്ചേരില്‍ വീട്ടില്‍…
Read More » - 14 November
VIDEO: സര്‍വ്വകക്ഷിയോഗം ആശ്വാസമോ ആശങ്കയോ?
ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനം സാധ്യമാകുന്ന വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ ശബരിമലയില്‍ ഇനി എന്ത് എന്ന കാര്യത്തില്‍ നിയമവശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം. മണ്ഡലകാല പൂജകള്‍ക്കായി വെള്ളിയാഴ്ച…
Read More » - 14 November
പ്രശ്നമുണ്ടാക്കി മുമ്പോട്ട് പോകുന്നതിനോട് യോജിപ്പില്ല: നിയമോപദേശം തേടിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനത്തില്‍ നിയമോപദേശം തേടിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പ്രശ്നമുണ്ടാക്കി മുമ്പോട്ട് പോകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല പ്രശ്നത്തില്‍ സര്‍ക്കാര്‍…
Read More » - 14 November
ഇന്നും ഇന്ധനവിലയിൽ കുറവ്
കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 80. 77 രൂപയും ഡീസലിന്റെ വില 77. 41 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയിലുണ്ടായ വ്യതിയാനം…
Read More » - 14 November
ചിന്ത ജെറോമിന്റെ ചെയ്തികള്‍ നാണക്കേടുണ്ടാക്കിയെന്ന് സംഘടനയുടെ വിമര്‍ശനം
കോഴിക്കോട്: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ കടുത്ത വിമര്‍ശവുമായി ഡി.വൈ.എഫ്.ഐ . ചിന്ത ജെറോമിെന്റ ചെയ്തികള്‍ സംഘടനക്ക് നാണക്കേടുണ്ടാക്കിയെന്നാണ് പ്രധാനമായി ഉയര്‍ന്ന വിമര്‍ശം. കണ്ണൂരില്‍ നിന്നുള്ള…
Read More » - 14 November
ആസ്റ്ററിന്റെ ലാഭം 11 കോടി രൂപ
തിരുവനന്തപുരം: ഗള്‍ഫിലും ഇന്ത്യയിലും ശൃംഖലയുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ലാഭം 11 കോടി രൂപ. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ആണ് ലാഭം 11 കോടി…
Read More » - 14 November
ശബരിമല സ്ത്രീ പ്രവേശനം സ്റ്റേ ചെയ്യണമെന്ന ഹർജി; നിർണായക തീരുമാനവുമായി സുപ്രീം കോടതി
ഡൽഹി : ശബരിമല സ്ത്രീ പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജനുവരി 22 വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. അയ്യപ്പ വിശ്വാസികളുടെ…
Read More » - 14 November
യുവതീപ്രവേശനത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് 27 വര്‍ഷങ്ങള്‍ക്ക് മുൻപേ ഹൈക്കോടതി മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാനാവുമെന്ന് കേരള ഹൈക്കോടതിയാണ് ആദ്യം പറഞ്ഞത്. 27 വര്‍ഷങ്ങള്‍ക്കു ശേഷവും ഇതേ വിഷയം കോടതി കയറുമ്പോള്‍…
Read More » - 14 November
പാക് വെടിവെപ്പിൽ വീരമൃത്യു വരിച്ച ലാന്‍സ് നായിക് കെ എം ആന്റണി സെബാസ്റ്റ്യന്റെ ഭൗതിക ദേഹം കൊച്ചിയില്‍ എത്തിച്ചു
കശ്മീര്‍ നിയന്ത്രണ രേഖയ്ക്കടുത്ത് പാക്ക് സൈന്യത്തിന്റെ വെടി വെയ്പ്പില്‍ വീരമൃത്യൂ വരിച്ച മലയാളി ജവാന് ലാന്‍സ് നായിക് കെ എം ആന്റണി സെബാസ്റ്റ്യന്റെ ഭൗതിക ദേഹം കൊച്ചിയില്‍…
Read More » - 14 November
സ്വന്തം നഗ്ന വീഡിയോ ഫോണില്‍ പകർത്തി; വര്‍ഷങ്ങള്‍ക്കുശേഷം വീഡിയോ പോൺ സൈറ്റിൽ എത്തി;സംഭവം ഇങ്ങനെ
തിരുവനന്തപുരം: സ്വന്തം നഗ്ന വീഡിയോ ഫോണില്‍ പകർത്തി വർഷങ്ങൾക്ക് ശേഷം ദൃശ്യങ്ങൾ പോൺ സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. സംഭവത്തില്‍ 2 പേര് അറസ്റ്റില്‍. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി മുഹമ്മദ്…
Read More » - 14 November
സനല്‍ വധക്കേസ്; ആത്മഹത്യചെയ്ത പ്രതി ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന സനല്‍കുമാര്‍ കൊലപാതക കേസില്‍ നിര്‍ണായക തെളിവുകള്‍. കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയ്ക്ക് ശേഷം സുഹൃത്ത്…
Read More » - 14 November
ട്രെയിൻ സമയങ്ങളില്‍ മാറ്റം
തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തീവണ്ടി സര്‍വീസുകളുടെ സമയങ്ങളിൽ മാറ്റം. രാവിലെ 9.30-നുള്ള കൊല്ലം-കന്യാകുമാരി മെമു കൊല്ലത്തുനിന്ന് 10.50നെ പുറപ്പെടുകയുള്ളു. ഈ ട്രെയിൻ കന്യാകുമാരിയില്‍ 3.50-ന് എത്തിച്ചേരും. ഉച്ചയ്ക്ക്…
Read More » - 14 November
കുളത്തൂപ്പുഴയില്‍ വീട്ടമ്മയെ കുത്തിക്കൊന്നത് മകളുടെ ഫേസ്ബുക്ക് കാമുകന്
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ വീട്ടമ്മയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മകളുടെ ഫേസ്ബുക്ക് കാമുകന് ആയ മധുര സ്വദേശി സതീഷാണ് (27) ഇഎസ്എം കോളനി പാറവിള വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ…
Read More » - 14 November
ആവര്‍ത്തിച്ച നോട്ടീസ് അയച്ചിട്ടും എത്താതിരുന്ന പി സി ജോർജിന് ദേശീയ വനിതാ കമ്മീഷന്റെ കണക്കറ്റ ശകാരം
ന്യൂഡല്‍ഹി: ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ പി സി ജോർജ് എം എൽ എയ്ക്ക് ആവര്‍ത്തിച്ച നോട്ടീസ് അയച്ചിട്ടും എത്താതിരുന്നതിൽ ദേശീയ വനിതാ…
Read More » - 14 November
സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച; പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിച്ച് തന്ത്രി കുടുംബവും പന്തളംകൊട്ടാരവും
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവും അറിയിച്ചു. മണ്ഡല കാലത്ത് യുവതീ…
Read More » - 14 November
സദാചാര കൊലപാതകം: കൗമാരക്കാരനുൾപ്പെടെ 5 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പാലക്കാട്: സദാചാര കൊലപാതകത്തിൽ പ്ലസ് ടു വിദ്യാര്‍ഥിയുൾപ്പെടെ 5 എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. പറളി കമ്പ പാറലടി പാറക്കല്‍ വീട്ടില്‍ ഷമീറിനെ ഓട്ടോയില്‍…
Read More » - 14 November
വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിന് ഇനിയുമായിട്ടില്ല; സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശസന വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. അര്‍ഹതപ്പെട്ട നീതി വിശ്വാസികള്‍ക്ക് നല്കാന് തയാറല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴുമുള്ളതെന്നും വിശ്വാസികളുടെ…
Read More » - 14 November
വിവരാവകാശരേഖകൾക്ക് അധികനിരക്ക് ഈടാക്കിയാൽ കടുത്ത നടപടി
കൊച്ചി: വിവരാവകാശരേഖകൾക്ക് അമിത നിരക്ക് വാങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന് അറിയിച്ചു. ഉദ്യോഗസ്ഥര്‍ അമിത ചാർജ് ഈടാക്കുന്നതായി വ്യാപക പരാതി…
Read More »