കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 80. 77 രൂപയും ഡീസലിന്റെ വില 77. 41 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയിലുണ്ടായ വ്യതിയാനം രാജ്യാന്തര വിപണിയിയിലും പ്രതിഫലിക്കുന്നതിന്റെ ഫലമായാണ് വില കുറഞ്ഞത്.

Post Your Comments