Kerala
- Nov- 2018 -1 November
മണ്‍വിള തീപിടിത്തം; അഗ്നിശനസേനയ്ക്കും പോലീസുകാർക്കും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ പതിമൂന്നു മണിക്കൂറോളം സാഹസികമായി പ്രവര്‍ത്തിച്ച ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗത്തെയും അവര്‍ക്ക് സഹായം നല്കിയ പൊലീസ് ഉള്‍പ്പെടെയുളള…
Read More » - 1 November
കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷയ്ക്ക് വിലക്ക്
കരിപ്പൂര്‍ : കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ വിമാനത്താവള അതോറിറ്റിയുടെ തീരുമാനം. വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മൂവായിരം രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള…
Read More » - 1 November
ശബരിമല വനഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം : ഉന്നതാധികാര സമിതി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും ശബരിമലയിലേയ്ക്ക് പ്രവേശിക്കാം എന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നതിനിടെ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ഉന്നതാധികാരി സമിതി. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ…
Read More » - 1 November
മയ്യഴിയുടെ പ്രിയകഥാകാരന് എം. മുകുന്ദനെത്തേടി എഴുത്തച്ഛന് പുരസ്കാരം
സാഹിത്യലോകത്ത് വായനയുടെ ആരാധകര്‍ സ്നേഹിച്ച ആ അക്ഷരങ്ങളുടെ ഉടമ. പ്രിയ മയ്യഴിയുടെ കഥാകാരന് എം.മുകുന്ദനെത്തേടി എഴിത്തച്ഛന് പുരസ്കാരം എത്തി. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം നല്‍കുന്നതെന്ന് ജൂറി…
Read More » - 1 November
സന്ദീപാനന്ദ ഗിരി കൈലാസ യാത്രയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി
കൊച്ചി : സ്വാമി സന്ദീപാനന്ദ ഗിരി നടത്തുന്ന തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്. കൈലാസ യാത്രയുടെ പേരിൽ നിരവധി ആളുകളെ സന്ദീപാനന്ദ ഗിരി വഞ്ചിച്ചതായാണ് പരാതി . ഇക്കാര്യം…
Read More » - 1 November
കണ്ണൂരിലെ ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്ന വാര്‍ത്തകള്‍ തെറ്റ്
കണ്ണൂര്‍: സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നുള്ള വാര്‍ത്തകളെ തള്ളി കീച്ചേരി പാലോട്ടുകാവില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് അശുദ്ധിയുടെ പേരിലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെങ്കില്‍ പാലോട്ടുകാവില്‍ കന്നിമൂല ഗണപതിയുടെ പേരിലാണ്…
Read More » - 1 November
പണമിടപാട് സ്ഥാപനത്തില്‍ 31 ലക്ഷത്തിന്റെ തട്ടിപ്പ്: യുവതി പിടിയില്‍
പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന യുവതി പിടിയില്‍. ഗോവിന്ദാപുരം കരുമണ്ണാന്കാട് വീട്ടില്‍ അക്ബര്‍ അലിയുടെ ഭാര്യ ബേനസീര്‍ (27) ആണ് പിടിയിലായത്. ഇവര്‍…
Read More » - 1 November
പോലീസ് നായ എന്ന് വിളിച്ചത് എെജിയുടെ സമീപനത്തെ ചൂണ്ടിക്കാണിക്കാന്‍ : ബി.ഗോപാലകൃഷ്ണന്
തിരുവല്ല: എറണാകുളം റേഞ്ച് ഐ.ജി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന് വിവാദപരമായ വാക്കുകള്‍ പറഞ്ഞത്. എെ. ജി മനോജ് എബ്രഹാമിനെ…
Read More » - 1 November
ഗുരുവായൂരിലെ ആനയോട്ടം: നിര്‍ത്തലാക്കാനുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ഗുരുവായൂരിലെ ആനയോട്ടം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷന്‍ ആയ ബെഞ്ചിന്റേതാണ് നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍,…
Read More » - 1 November
ശബരിമല: സര്‍ക്കാര്‍ അനുകൂല നിലപാടുമായി ഹൈക്കോടതി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാടുമായി ഹൈക്കോടതി. സുപ്രീം കോടതി വിധി വരുന്നതുവരെ സര്‍ക്കാരിന് കാത്ത് നില്ക്കാന് കഴിയില്ല. വിധി നടപ്പാക്കുക…
Read More » - 1 November
ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
തിരുവല്ല : ബെെക്കില്‍ സഞ്ചരിക്കവേ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി അപകടമുണ്ടായി 2 പേര് മരിച്ചു. ഒരാളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവല്ല മണ്ഡലം…
Read More » - 1 November
പ്രളയദുരിതം: അനര്‍ഹമായി 799 കുടുംബങ്ങള്‍ പതിനായിരം രൂപ കൈപ്പറ്റി
കൊച്ചി: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ പതിനായിരം രൂപ നാല് ജില്ലകളില്‍ അനര്‍ഹമായി 799 കുടുംബങ്ങള്‍ കൈപ്പറ്റി. കോഴിക്കോട്, പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളില്‍ തുക കൈപ്പറ്റിയ 799 കുടുംബങ്ങള്‍…
Read More » - 1 November
ഭക്തരുടെ പക്ഷത്തെങ്കില്‍ ബിജെപിയില്‍ വരട്ടെ: സുധാകരനെ ക്ഷണിച്ച് ബിജെപി നേതാവ്
കാസര്‍കോട്: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ഭക്തജനങ്ങളുടെ പക്ഷത്താണെങ്കില്‍ ബിജെപിയിലേയ്ക്ക് വരുന്നതാണ് നല്ലതെന്ന്് ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍. രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം…
Read More » - 1 November
ഭക്തനെയല്ല വേണ്ടത്; പമ്പയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഐ.ജി. ശ്രീജിത്തിനെ മാറ്റി
പത്തനംതിട്ട: പമ്പയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഐ.ജി. ശ്രീജിത്തിനെ മാറ്റി. ചിത്തിര ആട്ട തിരുന്നാള്‍ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്‍ സുരക്ഷാ…
Read More » - 1 November
പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം: ഡിജിപി
തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അഗ്നിശമനസേന വിഭാഗം അറിയിച്ചിരുന്നു. 12…
Read More » - 1 November
ഒാഹരിവിപണിയില്‍ കുതിപ്പോടെ തുടക്കം
മുംബൈ: ഒാഹരി വിപണിയില്‍ ഇന്ന് ഏറ്റത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സും നിഫ്റ്റിയും കുതിച്ചുകയറ്റം പ്രകടമാക്കി. സെന്‍സെക്സ് 160 പോയിന്റ് ഉയര്‍ന്ന് 34603ലും നിഫ്റ്റി 38 പോയിന്റ് നേട്ടത്തില്‍…
Read More » - 1 November
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നു: മുഖ്യമന്ത്രി
തിരുവന്തപുരം: പോലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ സംസ്ഥാനത്തെ പോലീസ് സേനയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി…
Read More » - 1 November
തുണിക്കടകളിലെ ജീവനക്കാർക്ക് ഇനി തുടർച്ചയായി നിന്ന് ബുദ്ധിമുട്ടേണ്ട
തിരുവനന്തപുരം: തുണിക്കടകളിലെ ജീവനക്കാർക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം. ഇതു സംബന്ധിച്ച നിയമ ഭേദഗതി നടപ്പാക്കി തുടങ്ങി. പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവരുന്ന, ടെക്സ്റ്റൈല്‍ സെയില്‍സ്…
Read More » - 1 November
ഇന്ന് മണ്ണാറശാല ആയില്യം, ആയില്യം തൊഴുത് ഭക്ത ജന ലക്ഷങ്ങൾ : ഐതീഹ്യവും ചരിത്രവും ഇടകലർന്ന പുണ്യക്ഷേത്രം
ചരിത്ര പ്രസിദ്ധമായ മണ്ണാറശാലയിലെ ആയില്യം ഇന്ന് നടക്കുന്നു. എഴുന്നള്ളത്ത് ഉച്ചക്ക് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് നടക്കുന്നത്.വലിയമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവുമായാണ് ആയില്യത്തിന് എഴുന്നളളുന്നത്. വൈകീട്ട്…
Read More » - 1 November
ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനക്കേസ്; നടപടി വൈകുന്നു; സമരത്തിനൊരുങ്ങി ബിജെപി
തൃശൂര്‍: ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി സമരത്തിലേക്ക്.സിപിഎമ്മിന്റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നാണ് ബിജെപിയുടെ ആരോപണം.എന്നാല്‍ ജീവൻലാലിനെതിരെ പാര്‍ട്ടി നടപടി…
Read More » - 1 November
പെട്രോള്‍ വിലയില്‍ കുറവ് , ഡീസല്‍ വിലയില്‍ മാറ്റമില്ല
കൊച്ചി : പെട്രോള്‍ വിലയില്‍ വളരെ കുറഞ്ഞ ഇടിവ് ഇന്ന് രേഖപ്പെടുത്തി. 18 പെെസ കുറഞ്ഞ് നിലവിലെ വില 81.21 രൂപയാണ് കൊച്ചിയില്‍. എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ…
Read More » - 1 November
മലവിസര്‍ജനം ചെയ്ത മൂന്നു വയസുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകി അങ്കണവാടി ജീവനക്കാരി
കോട്ടയം: അങ്കണവാടിയില്‍ മലവിസര്‍ജനം ചെയ്ത മൂന്നു വയസ്സുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകിയ ജീവനക്കാരി അറസ്റ്റില്‍. കോട്ടയം പതിനാറില്‍ചിറ 126-ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം. മുട്ടമ്പലം ചന്തക്കടവ് തട്ടുങ്കല്‍ചിറ…
Read More » - 1 November
കോഹ്ലിയ്ക്കുള്ള സമ്മാനം കാത്തുവച്ച് മിനി
തിരുവനന്തപുരം: ആരാധകരെല്ലാം കാര്യവട്ടം ഏകദിനത്തിനു കാത്തു നില്ക്കുമ്പോള് മറ്റൊരു ആഗ്രഹമാണ് പട്ടം പത്മരാഗത്തില്‍ മിനി സതീഷിനുള്ളത്. കോഹ്ലിയുടെ കടുത്ത ആരാധികയായ ഇവര്‍ക്ക് കോഹ്ലിയെ കാണുക എന്നതിലുപരി ഇന്ത്യന്‍…
Read More » - 1 November
പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ചു; പി സിയോട് വിശദീകരണം ആവശ്യപ്പെട്ട് നിയമസഭ എത്തിക്സ് കമ്മിറ്റി
തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ, അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ പി.സി.ജോർജ് എംഎൽഎയിൽ നിന്നും വിശദീകരണം തേടാൻ നിയമസഭ എത്തിക്സ് കമ്മിറ്റി. സംഭവത്തിൽ അടുത്ത എത്തിക്സ് കമ്മിറ്റി യോഗത്തിലേക്ക് പി.സി.…
Read More » - 1 November
മണ്‍വിള തീപ്പിടുത്തം: ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റികിന്റെ ഗോഡൗണ്ടായ തീപിടുത്തത്തെ തുടര്‍ന്ന അപകട മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഈ പ്രദേശങ്ങളില്‍ ഓക്സിജന്റെ അളവു കുറയാന്‍…
Read More »