കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഇസാഫ് ബാങ്കിൽ 85 കോടി നിക്ഷേപിച്ചു.
ഇതോടെ ഇദ്ദേഹത്തിന് സ്വന്തമാകുക ഇസാഫിലെ 04.99% ഒാഹരികളാണ്. കൂടാത കൊച്ചി മറൈൻ ഡ്രൈവിൽ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണവും തുടങ്ങിക്കഴിഞ്ഞു.

Post Your Comments