Kerala
- Nov- 2018 -2 November
മുഴുവന്‍ പ്രതികളും വിചാരണ നേരിടണം, ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ലാവലിന്‍ കരാറില്‍ ഒപ്പിട്ട 1997ല്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനടക്കം മുഴുവന്‍ പ്രതികളെയും വിചാരണചെയ്യണമെന്ന് സിബിഐയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരായ ആര്.ശിവദാസ്,…
Read More » - 2 November
പുന:പരിശോധനാ ഹര്‍ജി വിധി എന്തുമാവട്ടെ, ശബരിമല സമരത്തില്‍ പിന്നോട്ടില്ല: ശ്രീധരന് പിള്ള
കൊച്ചി: ശബരിമല വിഷയത്തില്‍ പുന:പരിശോധനാ ഹരജിയുടെ വിധിയെന്തായാലും സമരവുമായി മുന്നോട്ടു പോവുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള. കൊച്ചിയില്‍ നടന്ന ബി.ജെ.പിയുടെ കോര്‍ കമ്മറ്റി…
Read More » - 2 November
കുട്ടികളെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവം; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ
കൊല്ലം: കുട്ടികളെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ. പത്തനാപുരം പുന്നല സ്വദേശി ഷിബു രണ്ടാംഭാര്യ ശ്രിലത എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളും…
Read More » - 2 November
എ.ടി.എം കവർച്ച; പ്രതികൾ രാജസ്ഥാനില്‍ പിടിയില്‍
ചാലക്കുടി: എ.ടി.എം കവർച്ചയ്ക്ക് പിന്നിലെ പ്രതികൾ രാജസ്ഥാനില്‍ പിടിയിലായതായ് സൂചന കൊരട്ടി, തൃപ്പൂണിത്തുറയിലെ ഇരുമ്ബനം എന്നിവിടങ്ങളിലെ എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷം രൂപയാണ് സംഘം കവർച്ച ചെയ്തത്.…
Read More » - 2 November
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം 15 വരെ
തിരുവനന്തപുരം: തെരഞ്ഞടുപ്പ് കമ്മീഷന് വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 15 വരെ പുതുതായി പേര് ചേര്‍ക്കുന്നതിന് അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പുതിയ താമസസ്ഥലത്ത് പേര് ചേര്‍ക്കാനും നിലവിലുള്ള വോട്ടര്‍മാരുടെ…
Read More » - 2 November
ശബരിമല വനഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം; ഉന്നതാധികാര സമിതി
ന്യൂഡല്‍ഹി: ശബരിമലയിൽ വനഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി. കുടിവെള്ള വിതരണം, ശൗചാലയ നിര്‍മാണം എന്നിവ മാത്രമേ അനുവദിക്കാവുവെന്നും ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച…
Read More » - 2 November
ശബരിമല സ്ത്രീ പ്രവേശനം; വീണ്ടും ഇന്നൊരു ഹർത്താൽ
പത്തനംതിട്ട: അയ്യപ്പ ഭക്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് പത്തനംതിട്ടയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. പന്തളം സ്വദേശി ശിവദാസ് എന്ന അയ്യപ്പഭക്തനെ ളാഹക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയില്‍ ആണ്…
Read More » - 2 November
സ്കൂളിൽ പോയിട്ട് വർഷങ്ങളായി; തേനീച്ചയുടെ കൂട്ടുകാരി ഒലിയുടെ ജീവിതം നരകതുല്യമാക്കി അദ്ധ്യാപകര്‍
തിരുവനന്തപുരം: തേനീച്ചയുടെ കൂട്ടുകാരി ഒലിയുടെ ജീവിതം ഇന്ന് വഴിമുട്ടിയ അവസ്ഥയിലാണ്. ഈ അവസ്ഥയ്ക്ക് കാരണം പുതു തലമുറയെ വാർത്തെടുക്കാൻ നിയോഗിക്കപ്പെട്ട അധ്യാപകർ തന്നെ ആണെന്നതാണ് നിരാശപ്പെടുത്തുന്നത്. ഈ…
Read More » - 2 November
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നുള്ള തുക വകമാറ്റാന്‍ പാടില്ലെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് പിടിക്കുന്ന തുക നവംബര്‍ മാസം മുതല്‍ വകമാറ്റാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നോണ്‍ ഡിപ്പാര്‍ട്ട്മെന്റ് റിക്കവറി, എല്‍.ഐ.സി, നാഷണല്‍ പെന്ഷന്…
Read More » - 1 November
കഞ്ചാവുമായി യുവാവ് പിടിയില്‍
കോഴിക്കോട്: 150ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കാന്തലാട് തെച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ ഷെഹനാദിനെ(21)യാണ് താമരേശരി എക്സൈസ് സംഘം പിടികൂടിയത്. ഷാഡോ സംഘത്തിന്റെ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.…
Read More » - 1 November
ഹൈടെക് ലാബുമായി മാള സർക്കാർ ആശുപത്രി
മാള: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കെ കരുണാകരൻ സ്മാരക ആശുപത്രിയിൽ സ്വകാര്യ പങ്കാളിത്തത്തിൽ ഹൈടെക് ലാബ് ഒരുങ്ങും. മേലഡൂർ കെഎസ്ഇബി മിൽ കൺട്രോൾ കമ്പനിയാണ് ലാബിന് ആവശ്യമായ…
Read More » - 1 November
പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങി; ഉടമക്ക് രക്ഷകരായി പോലീസ്
പഴയന്നൂർ: കാണാതായ പൂച്ചയെ കിണറ്റിൽ കണ്ടെത്തിയ വീട്ടുടമ കിണറ്റിലിറങ്ങി കുടുങ്ങി. എക്സൈസ് ഓഫിസിനു സമീപം റിട്ട. പ്രഫ. ബാലകൃഷ്ണ(70)നാണ് കിണറ്റിൽ കുടുങ്ങിയത്. ബാലകൃഷ്ണനും ഭാര്യയും ഏറെതിരഞ്ഞശേഷമാണ് പൂച്ച…
Read More » - 1 November
സ്ത്രീകള്‍ക്ക് ആദരവും അംഗീകാരവും നല്‍കുന്നതാണ് സര്‍ക്കാരിന്റെ സാംസ്കാരിക പ്രതിബദ്ധത ;മുഖ്യമന്ത്രി
തിരുവനന്തപുരം : സ്ത്രീകള്‍ക്ക് അര്‍ഹമായ ആദരവും അംഗീകാരവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ സാംസ്കാരിക പ്രതിബദ്ധതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യ വനിതാ പോലിസ് ബറ്റാലിയന്റെ ആസ്ഥാനമന്ദിരം മേനംകുളത്ത്…
Read More » - 1 November
അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിന് പകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ സൃഷ്ടിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി എവിടെയായാലും കര്‍ശന നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.…
Read More » - 1 November
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് വായ്പ നല്കാന് ബാങ്കുകള്‍ തയ്യാറാകണമെന്ന് ധനമന്ത്രി
പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ചെറുകിട സംരംഭകര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും തങ്ങളുടെ സംരംഭങ്ങള്‍ പുനരാരംഭിക്കാനും വായ്പകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്…
Read More » - 1 November
കാശ് കൊടുത്താൽ ഇനി കടലിലും കൃഷിചെയ്യാം
കടലിൽ മത്സ്യ കൃഷിക്ക് അവസരം ഒരുങ്ങുന്നു. സ്വകാര്യ സംരംഭകർക്ക് കടലിൽ മത്സ്യകൃഷിക് അവസരം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ ദേശീയ ജല കൃഷി നയം പ്രഖ്യാപിച്ചു. ഉപകരണങ്ങൾ, കുഞ്ഞുങ്ങൾ…
Read More » - 1 November
അയ്യപ്പ ഭക്തന്റെ മരണം: വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് പോലീസ്
പത്തനംതിട്ട•പന്തളം സ്വദേശിയായ അയ്യപ്പ ഭക്തന്റെ മൃതദേഹം ളാഹയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ…
Read More » - 1 November
ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണ്- കെ.സുരേന്ദ്രന്
തിരുവനന്തപുരം•ശബരിമലയിലേക്കുള്ള മാര്‍ഗമദ്ധ്യേ മരിച്ച നിലയില്‍ കണ്ടെത്തിയ അയ്യപ്പഭക്തന് ശിവദാസന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ശിവദാസന്റെ വീരബലിദാനം അയ്യപ്പധർമ്മം നിലനിൽക്കുന്നിടത്തോളം കാലം…
Read More » - 1 November
സംസ്ഥാനത്ത് എസ്.എസ്.എല്‍സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു : പരീക്ഷാസമയത്തില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പരീക്ഷാസമയത്തില്‍ മാറ്റം. 2019ലെ എസ്എസ്എല്‍സി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് പരീക്ഷ. പരീക്ഷ…
Read More » - 1 November
മരണം മണക്കുന്ന ജയിൽമുറിയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് പിണറായി പോലീസ്- പി.എസ് ശ്രീധരന് പിള്ള
പത്തനംതിട്ട• മരണം മണക്കുന്ന ജയിൽമുറിയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് പിണറായിയുടെ പോലീസെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പി.എസ് ശ്രീധരന് പിള്ള. സ്വന്തം വിശ്വാസത്തെ മുറുകെനെഞ്ചോടു ചേർത്തതിന്റെ പേരിൽ…
Read More » - 1 November
മുന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം
തിരുവനന്തപുരം•സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം പ്രാബല്യത്തിലാകുന്നു. ദേവസ്വം നിയമനങ്ങളുടെ അധികാര ചുമതലയുള്ള ദേവസ്വം ബോര്‍ഡുകള്‍ ഇത് സംബന്ധിച്ച്…
Read More » - 1 November
പ്രളയം ബാധിച്ചില്ലെങ്കിലും പണം വാങ്ങിയവർ 799
കൊച്ചി: പ്രളയം ബാധിച്ചിട്ടില്ലെങ്കിലും അടിയന്തിര ധനസഹായം കൈപ്പറ്റിയവർ 799 കുടുംബങ്ങൾ. 10,000 രൂപ വീതമുള്ള അടിയന്തിര ധന സഹായമാണ് ഇത്തരത്തിൽ അനർഹർ കൈക്കലാക്കിയത്. മലപ്പുറം , വയനാട്,കോഴിക്കോട്,…
Read More » - 1 November
ഇനി സന്നിധാനത്തും പമ്പയിലും വൈദ്യുതി മുടങ്ങില്ല
പത്തനംതിട്ട : ഇനി സന്നിധാനത്തും പമ്പയിലും വൈദ്യുതി മുടങ്ങില്ല. . ഇതിനുള്ള സംവിധാനങ്ങളുമായി കെ.എസ്.ഇ.ബി രംഗത്തെത്തി. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് പമ്പ സന്നിധാനം…
Read More » - 1 November
യങ് സയന്റിസ്റ്റ് അവാർഡ് കരസ്ഥമാക്കി ജോയൽ ജോസ്
യങ് സയന്റിസ്റ്റ് അവാർഡ് ഇത്തവണ സ്വന്തമാക്കിയത് ജോയൽ ജോസ്. ആണവോർജ വകുപ്പ് മികച്ച യുവശാസ്ത്രജ്ഞന് ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണ് യങ് സയന്റിസ്റ്റ് അവാർഡാണ് (50000 രൂപ) ജോയൽ ജോസ്…
Read More » - 1 November
നാളെ ഹര്‍ത്താലിന് ആഹ്വാനം
പത്തനംതിട്ട : ഹര്‍ത്താലിന് ആഹ്വാനം. അയ്യപ്പ ഭക്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബിജെപിയാണ് നാളെ പത്തനംതിട്ടയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. ശബരിമല കർമ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളും ഹർത്താലിന്…
Read More »