തിരുവനന്തപുരം: ശബരിമല സംഘർഷം ഉണ്ടാക്കിയ അക്രമികള്‍ പരിശീലനം ലഭിച്ചവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ മുന്നോട്ടുപോക്കിനെ തടയാന്‍ ആര്‍ക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ ചരിത്രത്തില്‍ എവിടെയും കാണില്ല. ചരിത്രം അടയാളപ്പെടുത്തിയത് നാടിന്റെ മുന്നോട്ടുപോക്കിനൊപ്പം നിന്നവരെയാണ്. ആര്‍എസ്എസിന്റേത് പിന്തിരിപ്പന് നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ നിലപാട് ഇതിനെയെല്ലാം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
Post Your Comments