തിരുവനന്തപുരം : ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തിന് ഈ രംഗത്ത് കൂടുതല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തിരി തെളിയിക്കാന്‍ പോകുന്നത്. വാര്‍ത്താവിനിമയ രംഗത്ത് പുതു വിജയമായ ജിസാറ്റിന്‍റെ വിജയകരമായ വിക്ഷേപണത്തില്‍ ആയത് മേഖലയില്‍ പ്രയത്നം വരിച്ച സകലരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഐഎസ്‌ആര്‍ഒയെയും ശാസ്ത്രജ്ഞരേയും ഉള്‍പ്പടെ എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദന പ്രവാഹം അറിയിച്ചു. ജിഎസ്‌എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ വാഹനമാണ് ജിസാറ്റിനേയും കൊണ്ട് കുതിച്ചുയര്‍ന്നത്. ന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണില്‍ ഒന്നു കൂടിയാണിത്.
വിക്ഷേപണ വാഹനമായ ജിഎസ്‌എല്‍വി മാര്‍ക്ക് 3 യും വികസിപ്പിച്ചത് തിരുവനന്തപുരം വി എസ് എസ് സിയി ലാണെന്നത് മറ്റൊരു സന്തോഷമുണര്‍ത്തുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments